SABARIMALA - Janam TV

SABARIMALA

വെള്ളായണിയിൽ പോലീസ് വീണ്ടും ഭക്തരെ വേട്ടയാടുന്നു; വൻ പോലീസ് സ്റ്റേഷൻ മാർച്ചുമായി ഭക്തജനങ്ങൾ

വെള്ളായണിയിൽ പോലീസ് വീണ്ടും ഭക്തരെ വേട്ടയാടുന്നു; വൻ പോലീസ് സ്റ്റേഷൻ മാർച്ചുമായി ഭക്തജനങ്ങൾ

വെള്ളായണി : ഭക്തജനങ്ങളെ വേട്ടയാടി വീണ്ടും വെള്ളായണിയിൽ പോലീസ് തേർവാഴ്ച. ലോകപ്രശസ്തമായ കാളിയൂട്ട് ഉത്സവത്തിന് ക്ഷേത്രത്തിലോ പരിസരത്തോ കാവിക്കൊടി ഉപയോഗിക്കാൻ പറ്റില്ലെന്ന വിചിത്ര നിർദേശത്തെ ഹൈക്കോടതി ചവറ്റുകുട്ടയി ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

കുംഭമാസപൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കുംഭമാസപൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിക്കും.ശേഷം ...

ദൈവമേ..! ശബരിമലയിൽ കാണിക്ക എണ്ണി തളർന്ന് ജീവനക്കാർ; നെട്ടോട്ടമോടി ദേവസ്വം ബോർഡ്

1,220 ജീവനക്കാരുടെ പ്രയത്‌നം ഫലം കണ്ടു; ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ ഒടുവിൽ എണ്ണിത്തീർത്തു; കണക്കുകൾ ഇങ്ങനെ

പത്തനംതിട്ട: ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണി തീർത്തു. 1,220 ജീവനക്കാർ ദിവസങ്ങളോളമെടുത്താണ് നാണയങ്ങൾ എണ്ണിത്തീർത്തത്. പത്ത് കോടി മൂല്യമുള്ള നാണയങ്ങളായിരുന്നു ഭക്തർ കാണിക്കയായി നൽകിയിരുന്നത്. ശ്രീകോവിലിന് ...

ദൈവമേ..! ശബരിമലയിൽ കാണിക്ക എണ്ണി തളർന്ന് ജീവനക്കാർ; നെട്ടോട്ടമോടി ദേവസ്വം ബോർഡ്

റെക്കോഡിട്ട് ശബരിമല; വരുമാനം 351 കോടി

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തെ വരുമാനം 351 കോടി രൂപ. ചരിത്രത്തിലെ ഉയർന്ന വരുമാനമാണിത്. അരക്കോടിയിലേറെ തീർത്ഥാടകരാണ് ഇത്തവണ അയ്യനെ കാണാനെത്തിയത്. ഈ വർഷം ...

അയ്യപ്പന്റെ പൂങ്കാവനം വിശുദ്ധിയായി സൂക്ഷിക്കാൻ 62-കാരൻ രാമസ്വാമി; വ്രതമനുഷ്ഠിച്ചെത്തുന്ന അയ്യപ്പന്മാരെ കഴുത്തിന് പിടിക്കുന്ന ദേവസ്വം ജീവനക്കാരെ നിങ്ങൾ ഈ വൃദ്ധന്റെ കഥ കേൾക്കൂ…

അയ്യപ്പന്റെ പൂങ്കാവനം വിശുദ്ധിയായി സൂക്ഷിക്കാൻ 62-കാരൻ രാമസ്വാമി; വ്രതമനുഷ്ഠിച്ചെത്തുന്ന അയ്യപ്പന്മാരെ കഴുത്തിന് പിടിക്കുന്ന ദേവസ്വം ജീവനക്കാരെ നിങ്ങൾ ഈ വൃദ്ധന്റെ കഥ കേൾക്കൂ…

'കടവുൾ പുണ്യത്തിൽ ഉടമ്പില് ഉയിരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യർത്ക്ക് നാൻ വരുവേൻ സ്വാമി. അത് താൻ ഏൻ ലച്ചിയമേ' ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാൻ രാപകലില്ലാതെ ...

വരുമാനത്തിൽ ചരിത്ര നേട്ടവുമായി ശബരിമല; സന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങൾ

വരുമാനത്തിൽ ചരിത്ര നേട്ടവുമായി ശബരിമല; സന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങൾ

ശബരിമലയെ ഭക്തി സാന്ദ്രമാക്കി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് സന്നിധാനത്തേയ്‌ക്കെത്തുന്നത്. മകരവിളക്ക് കഴിയുമ്പോൾ വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്തർ അയ്യപ്പന്റെ തിരുസന്നിധിയിൽ സമർപ്പിച്ച കാണിക്കയിൽ ചരിത്ര വരുമാനമാണ് ഇത്തവണ ...

ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു

അലംഭാവം തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; ശബരിമലയിൽ അരവണ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ

പത്തനംതിട്ട: ഭക്ഷ്യസുരക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അലംഭാവം തുടരുന്നു. ശബരിമലയിൽ അരവണ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെയെന്ന് റിപ്പോർട്ട്. അരവണ ബോട്ടിലുകൾ നിയമം അനുശാസിക്കുന്ന ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

ശബരിമല; തിരുവാഭരണച്ചാർത്തും കളഭാഭിഷേകവും ഇന്ന് അവസാനിക്കും

പത്തനംതിട്ട:ശബരിമല സന്നിധാനത്ത് നെയ്യഭിഷേകവും കളഭാഭിഷേകവും തിരുവാഭരണച്ചാർത്തും ഇന്ന് അവസാനിക്കും. 19-ന് രാത്രി 10 വരെയാണ് തീർത്ഥാടകർക്കുള്ള ദർശനം. ചടങ്ങുകൾ പൂർത്തിയാക്കി 20-വന് രാവിലെ ആറിന് അടയ്ക്കും. 20-ന് ...

ഭക്തരെ പിടിച്ചുതള്ളാൻ ആരാണ് അനുമതി നൽകിയത്; സംഭവം നീതീകരിക്കാനാവാത്തത്; ക്ഷോഭിച്ച് ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തിയ ഭക്തരോട് ദേവസ്വം ബോർഡ് വാച്ചർ തീർത്തും മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷോഭം പ്രകടിപ്പിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ ദേവസ്വം ഗാർഡ് ...

ഭക്തരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവം: ഇടപെട്ട് ഹൈക്കോടതി; റിപ്പോർട്ട് തേടി

ഭക്തരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവം: ഇടപെട്ട് ഹൈക്കോടതി; റിപ്പോർട്ട് തേടി

കൊച്ചി: ശബരിമലയിൽ മകരവിളക്ക് ദിവസം ദർശനം നടത്തിയ ഭക്തരോട് ദേവസ്വം ഗാർഡ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മീഷണർക്കും ...

അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ സംഭവം; മോശമായി പെരുമാറിയ ഉദ്യോ​ഗസ്ഥൻ ഇനി ശബരിമലയിൽ ഉണ്ടാകാൻ പാടില്ല; ഭക്തരെയും ക്ഷേത്രങ്ങളെയും തമ്മിൽ അകറ്റാനാണ് ശ്രമമെന്ന് വിജി തമ്പി

അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ സംഭവം; മോശമായി പെരുമാറിയ ഉദ്യോ​ഗസ്ഥൻ ഇനി ശബരിമലയിൽ ഉണ്ടാകാൻ പാടില്ല; ഭക്തരെയും ക്ഷേത്രങ്ങളെയും തമ്മിൽ അകറ്റാനാണ് ശ്രമമെന്ന് വിജി തമ്പി

തിരുവനന്തപുരം: സന്നിധാനത്ത് ഭക്തരോട് ദേവസ്വം ഉദ്യോ​ഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ശ്രീകോവിലിന് മുന്നിൽ നിന്നും അയ്യപ്പ ഭക്തരെ പിടിച്ചു തള്ളുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിശ്വഹിന്ദു ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യനിൽ അലിഞ്ഞ് ഭക്തജനലക്ഷങ്ങൾ

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യനിൽ അലിഞ്ഞ് ഭക്തജനലക്ഷങ്ങൾ

സന്നിധാനം: ശബരിമല സന്നിധാനത്ത് ദർശന പുണ്യം തേടിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യം നൽകി മകരജ്യോതി തെളിഞ്ഞു. മെയ്യും മനവും അയ്യനിലലിഞ്ഞതോടെ മകരജ്യോതി പ്രഭയിൽ സന്നിധാനം തിളങ്ങി. മൂന്ന് തവണ ...

മകരജ്യോതി കാണാൻ സന്നിധാനത്ത് വിഘ്‌നേഷ് ശിവനും; അനുഗ്രഹീതമായ അനുഭവമാണെന്ന് താരം

മകരജ്യോതി കാണാൻ സന്നിധാനത്ത് വിഘ്‌നേഷ് ശിവനും; അനുഗ്രഹീതമായ അനുഭവമാണെന്ന് താരം

സന്നിധാനം: മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് എത്തി സംവിധായകൻ വിഘ്‌നേഷ് ശിവൻ. താൻ പലപ്രാവശ്യം സിന്നിധാനത്ത് വന്നിട്ടുണ്ടെന്നും ഇവിടെയെത്തുന്നത് അനുഗ്രഹീതമായ അനുഭവമാണെന്നും വിഘ്‌നേഷ് ശിവൻ പ്രതികരിച്ചു. തമിഴ് ചലച്ചിത്ര ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

മകരവിളക്ക് ഇന്ന് ; പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ഭക്തിസാന്ദ്രം; പുണ്യദർശനം കാത്ത് ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അയപ്പസ്വാമിയ്ക്ക് ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര ...

ബിസിനസ് പങ്കാളി അയ്യപ്പ സ്വാമി; സർവ്വം സ്വാമിക്ക് സമർപ്പിച്ച് ഭക്തൻ

ബിസിനസ് പങ്കാളി അയ്യപ്പ സ്വാമി; സർവ്വം സ്വാമിക്ക് സമർപ്പിച്ച് ഭക്തൻ

പത്തനംതിട്ട: അയ്യപ്പ സ്വാമിയെ സ്വന്തം സ്ഥാപനത്തിന്റെ പങ്കാളിയായി കരുതി, തനിക്ക് കിട്ടുന്ന ലാഭ വിഹിതത്തിന്റെ ഒരു ഭാഗം സ്വാമിക്ക് തന്നെ സമർപ്പിക്കുക. ഇതിൽ ആത്മ സംതൃപ്തി നേടുന്ന ...

മകരവിളക്കിനൊരുങ്ങി ശബരിമല ; തിരുവാഭരണ ഘോഷയാത്ര ഇന്ന്

മകരവിളക്കിനൊരുങ്ങി ശബരിമല ; തിരുവാഭരണ ഘോഷയാത്ര ഇന്ന്

പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ...

അരവണയുടെ പേറ്റന്റ് സിംഗപൂർ കമ്പനിക്ക് നൽകാൻ നീക്കം

ശബരിമലയിൽ ഏലയ്‌ക്ക ഇല്ലാതെയുള്ള അരവണ വിതരണം തുടങ്ങി

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ...

ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു

ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു

കൊച്ചി: ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രസാദ വിതരണം നിർത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാളെ ...

സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടോ? ഓട പ്രശ്‌നത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ‘വടിയെടുത്ത്’ കോടതി; കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം! ഓടകള്‍ ഉടന്‍ മൂടണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി; സാമ്പിൾ പരിശോധിക്കണമെന്ന് ആവശ്യം; നടപടി ഏലയ്‌ക്കയിൽ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിൽ

കൊച്ചി: കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ചുണ്ടാക്കിയ അരവണയുടെ വിതരണം തടഞ്ഞ് ഹൈക്കോടതി. അരവണ പ്രസാദത്തിന്റെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇനിയുണ്ടാക്കുന്ന അരവണയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ...

അരവണയിലെ ഏലയ്‌ക്കയിൽ കീടനാശിനികളുടെ സാന്നിധ്യം; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്

അരവണയിലെ ഏലയ്‌ക്കയിൽ കീടനാശിനികളുടെ സാന്നിധ്യം; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന 14-ഓളം ...

ശബരിമല തീർത്ഥാടകരുടെ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 14 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകരുടെ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 14 പേർക്ക് പരിക്ക്

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 14 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇടുക്കി കുട്ടിക്കാനത്ത് വച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തെ തുടർന്ന് മുണ്ടക്കയം-കുട്ടിക്കാനം ...

ശബരിമല ദർശനം പുണ്യം; അയ്യനെ കണ്ടുതൊഴുത് അണ്ണാമലൈ

ശബരിമല ദർശനം പുണ്യം; അയ്യനെ കണ്ടുതൊഴുത് അണ്ണാമലൈ

സന്നിധാനം: ശബരിമല ദർശനം നടത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. അയ്യപ്പനെ ദർശിക്കാൻ ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഭാരതത്തിന്റെ നന്മയ്ക്കായി മനമുരുകി പ്രാർത്ഥിച്ചെന്നും അദ്ദേഹം ...

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ഇടുക്കി: ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും എത്തിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് ...

ഈശ്വര നിയോഗം പോലെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം; വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവം പങ്കുവച്ച് മനോജ് കെ. ജയൻ

ഈശ്വര നിയോഗം പോലെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം; വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവം പങ്കുവച്ച് മനോജ് കെ. ജയൻ

മാളികപ്പുറം സിനിമയുടെ ഭാഗമായപ്പോൾ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യത്തെക്കുറിച്ച് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്. പമ്പയിലെ ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെ ...

Page 15 of 27 1 14 15 16 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist