SABARIMALA - Janam TV

SABARIMALA

ശബരിമലയിൽ തിരക്കിന് നേരിയ ശമനം; കൂടുതൽ ബസ് സർവീസുകൾ നടത്താൻ തീരുമാനം

ശബരിമലയിൽ തിരക്കിന് നേരിയ ശമനം; കൂടുതൽ ബസ് സർവീസുകൾ നടത്താൻ തീരുമാനം

പത്തനംതിട്ട: ശബരിമലയിൽ തിരക്കിന് നേരിയ ശമനം. അഞ്ച് ദിവസത്തോളം നീണ്ടു നിന്ന കനത്ത തിരക്കിനൊടുവിലാണ് ഇന്ന് നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. എന്നാൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ...

sabarimala

തിരക്ക് നിയന്ത്രിക്കാൻ; വെർച്വൽ ക്യൂ ബുക്കിം​ഗ് പരിധി 80,000; മണിക്കൂറിൽ 4,000 പേർ പതിനെട്ടാം പടി ചവിട്ടും; സ്പോട്ട് ബുക്കിം​ഗ് അത്യാവശ്യത്തിന് മാത്രം

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പോലീസും ദേവസ്വം ബോർഡും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി വെർച്വൽ ക്യൂ ബുക്കിം​ഗ് പരിധി 80,000 ആക്കിയിട്ടുണ്ട്. ...

“അതെ, ശബരിമലയിൽ വീഴ്ച സംഭവിച്ചു”; നിലയ്‌ക്കലിൽ പാർക്കിം​ഗിൽ പാളിച്ചകളുണ്ടായി; രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്

“അതെ, ശബരിമലയിൽ വീഴ്ച സംഭവിച്ചു”; നിലയ്‌ക്കലിൽ പാർക്കിം​ഗിൽ പാളിച്ചകളുണ്ടായി; രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ഒടുവിൽ ശബരിമലയിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. വീഴ്ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ അപാകത; പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ അപാകത; പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വന്ന അപാകതയെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്ക്കലിലേക്കും എസ്പി മധുസൂദനെ പമ്പയിലേക്കുമാണ് മാറ്റിയത്. ദക്ഷിണ ...

പത്തനംതിട്ടയിൽ യെല്ലോ അലർട്ട്; ശബരിമല പാതയിലെ അവസ്ഥ ദുരിതത്തിലാകും

പത്തനംതിട്ടയിൽ യെല്ലോ അലർട്ട്; ശബരിമല പാതയിലെ അവസ്ഥ ദുരിതത്തിലാകും

പത്തനംതിട്ട: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 ...

കുമ്മനത്തിന് നേരെ ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം കണ്ടെത്തണം; പിന്തുണയുമായി ടി പി സെൻകുമാർ

പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണ് , ശബരിമലയിൽ അല്ല : പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നവർക്ക് അർപ്പണബോധം വേണം ; ടിപി സെൻകുമാർ

തിരുവനന്തപുരം ; പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണെന്നും, ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും മുൻ ഡിജിപി ടി.പി.സെൻകുമാർ . പതിനെട്ടാംപടിയിൽ ആളുകളെ കയറ്റിവിടാൻ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാലേ ...

മണിക്കൂറുകൾ കാത്തിരുന്നിട്ടും വാഹനങ്ങൾ കടത്തി വിടുന്നില്ല; റോഡ് ഉപരോധിച്ച് അയ്യപ്പൻമാർ

മണിക്കൂറുകൾ കാത്തിരുന്നിട്ടും വാഹനങ്ങൾ കടത്തി വിടുന്നില്ല; റോഡ് ഉപരോധിച്ച് അയ്യപ്പൻമാർ

പത്തനംതിട്ട: പമ്പയിലേയ്ക്ക് വാഹനങ്ങൾ കടത്തിവിടാത്തതിനെ തുടർന്ന് തീർത്ഥാടകർ എരുമേലി റാന്നി പാത ഉപരോധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പൻമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മണിക്കൂറുകളായി നിരവധി വാഹനങ്ങൾ ദർശനത്തിനായി ...

കാനനപാതയിലും ഒപ്പമുണ്ട് ; വരിയിൽ കുടുങ്ങികിടക്കുന്ന അയ്യപ്പൻമാർക്ക് കുടിവെള്ളവും, ലഘുഭക്ഷണവുമായി സേവാഭാരതി

കാനനപാതയിലും ഒപ്പമുണ്ട് ; വരിയിൽ കുടുങ്ങികിടക്കുന്ന അയ്യപ്പൻമാർക്ക് കുടിവെള്ളവും, ലഘുഭക്ഷണവുമായി സേവാഭാരതി

പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തി മണിക്കൂറുകളോളം വരിയിൽ കുടുങ്ങിയ അയ്യപ്പന്മാർക്ക് താങ്ങായി സേവാഭാരതി . കുടിവെള്ളവും , ബിസ്ക്കറ്റുമാണ് സേവാഭാരതി പ്രവർത്തകർ വിതരണം ചെയ്തത് . ...

മറക്കരുത് ഈ കണ്ണീർ ; വിശപ്പ് സഹിക്കാനാകാതെ കരഞ്ഞ് തളർന്ന് അയ്യനെ കാണാനെത്തിയ കുഞ്ഞ് മാളികപ്പുറങ്ങൾ

മറക്കരുത് ഈ കണ്ണീർ ; വിശപ്പ് സഹിക്കാനാകാതെ കരഞ്ഞ് തളർന്ന് അയ്യനെ കാണാനെത്തിയ കുഞ്ഞ് മാളികപ്പുറങ്ങൾ

പത്തനംതിട്ട : മനസിൽ പ്രതിഷ്ഠിച്ച അയ്യപ്പ രൂപത്തെ കാണാൻ ഏറെ ആഗ്രഹിച്ച് വന്ന മാളികപ്പുറങ്ങൾ കരഞ്ഞ് തളരുന്ന അവസ്ഥ . ഒപ്പമുണ്ടായിരുന്നവർ നിസഹായരാണ് ഇവിടെ . പ്രായ ...

ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി പ്രതിനിധി സംഘം

ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി പ്രതിനിധി സംഘം

തിരുവനന്തപുരം: അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്. ഈ ...

ശബരിമലയിലെ തിരക്ക്; അയ്യപ്പൻമാർക്ക് എല്ലാ സഹായവും ലഭിച്ചിരിക്കണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക്; അയ്യപ്പൻമാർക്ക് എല്ലാ സഹായവും ലഭിച്ചിരിക്കണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി. ശബരിമലയിൽ ഇതുവരെ ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കോടതി എഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുനിന്ന് ...

നല്ല രീതിയിലാണ് ക്യൂ ഒരുക്കിയിരിക്കുന്നത്; തിരക്ക് സ്വാഭാവികം, പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല: പിണറായി വിജയൻ

നല്ല രീതിയിലാണ് ക്യൂ ഒരുക്കിയിരിക്കുന്നത്; തിരക്ക് സ്വാഭാവികം, പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല: പിണറായി വിജയൻ

ഇടുക്കി: ശബരിമലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നുമാണ് മുഖ്യമന്ത്രിയുടെ ...

ദേവസ്വം മന്ത്രി നവകേരള സദസിന് പിന്നാലെ; ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ട; വിജി തമ്പി

ദേവസ്വം മന്ത്രി നവകേരള സദസിന് പിന്നാലെ; ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ട; വിജി തമ്പി

തിരുവനന്തപുരം: ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ടയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി. അയ്യപ്പഭക്തരെ വലയ്ക്കുന്ന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ...

മണിക്കൂറുകൾ കാത്തിരുന്നിട്ടും അയ്യനെ കാണാനായില്ല; ഇതരസംസ്ഥാന ഭക്തർ കണ്ണീരോടെ മാലയൂരി മടങ്ങുന്നു; സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ വ്യാപക വിമർശനം

മണിക്കൂറുകൾ കാത്തിരുന്നിട്ടും അയ്യനെ കാണാനായില്ല; ഇതരസംസ്ഥാന ഭക്തർ കണ്ണീരോടെ മാലയൂരി മടങ്ങുന്നു; സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ വ്യാപക വിമർശനം

പത്തനംതിട്ട: കഠിന വ്രതത്തോടെ കിലോമീറ്ററുകൾ താണ്ടി മലകയറാൻ എത്തിയിട്ടും സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മനംനൊന്ത് ഇതരസംസ്ഥാന ഭക്തർ മലചവിട്ടാനാകാതെ മടങ്ങി. മണിക്കൂറുകൾ കാത്തിരുന്നിട്ടും പമ്പയിൽ പോലും പോകാനാവാതെ വന്നതോടെയാണ് ...

ശബരിമലയിലെ പ്രതിസന്ധി ‘സ്വാഭാവികം’; എന്തിന് ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നു? കുറച്ച് കാത്തുനിന്നാൽ പരിഹാരം കാണാവുന്നതാണ്: കെ. രാധാകൃഷ്ണൻ

ശബരിമലയിലെ പ്രതിസന്ധി ‘സ്വാഭാവികം’; എന്തിന് ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നു? കുറച്ച് കാത്തുനിന്നാൽ പരിഹാരം കാണാവുന്നതാണ്: കെ. രാധാകൃഷ്ണൻ

കോട്ടയം: ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നതാണ് ശബരിമലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ശബരിമലയിലെ ക്യൂ സംവിധാനത്തിൽ ...

ആവശ്യത്തിന് സർവീസ് നടത്താതെ തീർത്ഥാടകരെ വലച്ച് കെഎസ്ആർടിസി; വരുമാനം കൂടിയിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ വലച്ച് സർക്കാർ

ആവശ്യത്തിന് സർവീസ് നടത്താതെ തീർത്ഥാടകരെ വലച്ച് കെഎസ്ആർടിസി; വരുമാനം കൂടിയിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ വലച്ച് സർക്കാർ

പത്തനംതിട്ട: ശബരിമല സർവീസിലൂടെ വരുമാനം കൂട്ടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. നവംബറിൽ പമ്പാ സർവീസിൽ നിന്ന് മാത്രം ആറ് കോടി രൂപയാണ് അധികമായി ലഭിച്ചത്. 210 കോടി ...

എന്തിനിത്ര അവ​ഗണന സർക്കാരേ? നവകേരള സദസിന് സുരക്ഷയ്‌ക്ക് 2000-ത്തിലേറെ പോലീസുകാർ; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ 615 പേർ മാത്രം; ആരോപണം

എന്തിനിത്ര അവ​ഗണന സർക്കാരേ? നവകേരള സദസിന് സുരക്ഷയ്‌ക്ക് 2000-ത്തിലേറെ പോലീസുകാർ; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ 615 പേർ മാത്രം; ആരോപണം

തിരുവനന്തപുരം: ദുരിതമൊഴിയാതെ ശബരിമല തീർത്ഥാടകർ. പ്രതിദിനം 80,000 തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. എന്നാൽ തിരക്ക് നിയന്ത്രണത്തിനായി കേവലം 1,850 പോലീസ് ഉദ്യോ​ഗസ്ഥർ മാത്രമാണുള്ളത്. ഇതിൽ എട്ട് മണിക്കൂറുള്ള ഒരു ...

അയ്യപ്പഭക്തരെ വലയ്‌ക്കുന്നു; സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിഎച്ച്പി; സെക്രട്ടറിയേറ്റ് ധർണ ഇന്ന്

അയ്യപ്പഭക്തരെ വലയ്‌ക്കുന്നു; സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിഎച്ച്പി; സെക്രട്ടറിയേറ്റ് ധർണ ഇന്ന്

തിരുവനന്തപുരം: അയ്യപ്പഭക്തരെ വലയ്ക്കുന്ന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ ഇന്ന്. രാവിലെ 10.30-ന് ആരംഭിക്കുന്ന ധർണ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി ...

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പത്തനംതിട്ട: സന്നിധാനത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തിയതോടെ പമ്പയിൽ നാമജപ പ്രതിഷേധം നടത്തി ഭക്തർ. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാനനപാതയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതോടെയാണ് ഭക്തർ നാമജപ ...

ശബരിമലയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ 2016 മുതല്‍ അനുവദിച്ച 100 കോടി രൂപ എന്തു ചെയ്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം; വി മുരളീധരൻ

ശബരിമലയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ 2016 മുതല്‍ അനുവദിച്ച 100 കോടി രൂപ എന്തു ചെയ്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം; വി മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ ദുരിതത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമല തീർത്ഥാടനം അട്ടിമറിക്കപ്പെടുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ 2016 മുതല്‍ അനുവദിച്ച 100 കോടി രൂപ എന്തു ...

ശബരിമലയിൽ തിരക്കിൽപ്പെട്ട് മരിച്ച മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി; പ്രാർത്ഥനാ സദസുമായി ഹിന്ദു ഐക്യവേദി

ശബരിമലയിൽ തിരക്കിൽപ്പെട്ട് മരിച്ച മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി; പ്രാർത്ഥനാ സദസുമായി ഹിന്ദു ഐക്യവേദി

എറണാകുളം: ശബരിമലയിൽ തിരക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട 12 വയസുകാരിക്ക് പ്രാർത്ഥന സദസ് സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപമാണ് പ്രാർത്ഥന സദസ് സംഘടിപ്പിച്ചത്. ഹിന്ദു ...

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ഭക്തർക്ക് സൗകര്യപ്രദമായി ദർശനം ഒരുക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ഭക്തർക്ക് സൗകര്യപ്രദമായി ദർശനം ഒരുക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ശബരമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി. എലവുങ്കലിൽ ഭക്തർക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കൃത്യമായി ഒരുക്കണമെന്നും ഭക്തർക്ക് സൗകര്യപ്രദമായി ദർശനം നടത്താൻ സാധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ...

ദേവസ്വം മന്ത്രി നവകേരള സദസിന്റെ തിരക്കിൽ! ശബരിമലയിൽ തീർത്ഥാടകർ നേരിടുന്നത് ക്രൂരത: പി.കെ.കൃഷ്ണദാസ്

ദേവസ്വം മന്ത്രി നവകേരള സദസിന്റെ തിരക്കിൽ! ശബരിമലയിൽ തീർത്ഥാടകർ നേരിടുന്നത് ക്രൂരത: പി.കെ.കൃഷ്ണദാസ്

എറണാകുളം: ശബരിമലയിൽ തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശബരിമല തീർത്ഥാടനം സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള ...

ശബരിമല തീർത്ഥാടനം അട്ടിമറിച്ചു, ഭക്തർ അനുഭവിക്കുന്നത് നരകയാതന: കെ.സുരേന്ദ്രൻ

ശബരിമല തീർത്ഥാടനം അട്ടിമറിച്ചു, ഭക്തർ അനുഭവിക്കുന്നത് നരകയാതന: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ ദുരിതത്തിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല തീർത്ഥാടനം അട്ടിമറിക്കപ്പെടുകയാണെന്നും ഭക്തർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ ദേവസ്വം ...

Page 5 of 27 1 4 5 6 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist