SABARIMALA - Janam TV

SABARIMALA

മാളികപ്പുറങ്ങൾക്ക് അവശ്യ സൗകര്യങ്ങൾ ഇല്ല; സംസ്ഥാന സർക്കാർ അയ്യപ്പഭക്തൻമാരോട് പകവീട്ടുന്നു: കെ.സുരേന്ദ്രൻ

മാളികപ്പുറങ്ങൾക്ക് അവശ്യ സൗകര്യങ്ങൾ ഇല്ല; സംസ്ഥാന സർക്കാർ അയ്യപ്പഭക്തൻമാരോട് പകവീട്ടുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ലെന്ന് നേരത്തെ ...

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടും; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നട തുറക്കാൻ തീരുമാനം

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടും; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നട തുറക്കാൻ തീരുമാനം

പത്തനംതിട്ട: ശബരിമല ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലെ ഭക്തജനത്തിരക്ക് പ്രതിദിനം വർദ്ധിക്കുന്ന സാ​ഹചര്യത്തിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ചുള്ള നടപടികൾക്ക് തന്ത്രി ...

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

കോട്ടയം: ശബരിമല സന്നിധാനത്ത് മുഴുവൻ തീർത്ഥാടകർക്കും വിരിവയ്ക്കാനും, അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി. നടയടച്ച ശേഷം മലകയറുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ സന്നിധാനത്ത് യാതൊരു ...

പ്രത്യേക ക്യൂ ഇല്ലാതെ ശബരിമല; തിക്കിലും തിരക്കിലും വലഞ്ഞ് കുട്ടികളും ഭിന്നശേഷിക്കാരും

പ്രത്യേക ക്യൂ ഇല്ലാതെ ശബരിമല; തിക്കിലും തിരക്കിലും വലഞ്ഞ് കുട്ടികളും ഭിന്നശേഷിക്കാരും

പത്തനംതിട്ട: പ്രത്യേക ക്യൂ ഇല്ലാതെ തിക്കിലും തിരക്കിലും വലഞ്ഞ് കുട്ടികളും ഭിന്നശേഷിക്കാരും. കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ വേണമെന്ന ഹൈക്കോടതി നിർദ്ദേശം ന‌ടപ്പിലാക്കാത്തതാണ് ഈ പ്രതിസന്ധിക്ക് ...

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ഭക്തർക്ക് സഹായത്തിന് വോളൻ്റിയർമാർ; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ഭക്തർക്ക് സഹായത്തിന് വോളൻ്റിയർമാർ; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിം​ഗ് 90,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തി. ...

അയ്യന്റെ അനു​ഗ്രഹത്തിനായി ശരണം വിളിച്ച് മലചവിട്ടി പതിനായിരങ്ങൾ; അഷ്ടാഭിഷേകത്തിന് തിരക്കേറുന്നു; ഏറ്റവും കൂടുതൽ ഭക്‌തർ എത്തിയ ഞായർ ദിനം

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പോലീസ്; വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിനായി തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി കുറച്ചു. 90000 ആയിരുന്നു ബുക്കിംഗ് പരിധി. ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വെർച്വൽ ...

കേരളം അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നത്; എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറി: കെ സുരേന്ദ്രൻ

അയ്യപ്പ ഭക്തരെ പിഴിയാൻ വേണ്ടി മാത്രമിരിക്കുന്ന സംസ്ഥാന സർക്കാർ; ശബരിമലയിൽ കുത്തഴിഞ്ഞ സംവിധാനങ്ങളെന്ന് കെ. സുരേന്ദ്രൻ

കോട്ടയം: അയ്യപ്പഭക്തരോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് ചതിയും വഞ്ചനയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അടിസ്ഥാന സൗകര്യങ്ങളോ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ശബരിമലയിൽ സജ്ജീകരിച്ചിട്ടില്ലെന്നും കെ. ...

246 ആണി, 5000 മീറ്റർ നൂൽ! മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ അയ്യപ്പസ്വാമിയുടെ രൂപം; ശബരീശന്റെ സ്ട്രിംങ് ആർട്ടുമായി മല ചവിട്ടാൻ വിജിലാൽ

246 ആണി, 5000 മീറ്റർ നൂൽ! മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ അയ്യപ്പസ്വാമിയുടെ രൂപം; ശബരീശന്റെ സ്ട്രിംങ് ആർട്ടുമായി മല ചവിട്ടാൻ വിജിലാൽ

246 ആണി, 5000 മീറ്റർ കറുത്ത നൂൽ.. മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ സാക്ഷാൽ അയ്യപ്പസ്വാമിയുടെ രൂപം. കോഴിക്കോട് വേങ്ങരി കാട്ടിൽപറമ്പത്ത് വിജിലാൽ മവ ചവിട്ടാനൊരുങ്ങുന്നത് ...

ശബരിമലയിൽ സർവ്വീസ് നടത്തുന്നത് വനംവകുപ്പിന്റെ ഒരു ആംബുലൻസ് മാത്രം; പ്രശ്‌ന പരിഹാരം കാണാതെ ദേവസ്വം ബോർഡ്

ശബരിമലയിൽ സർവ്വീസ് നടത്തുന്നത് വനംവകുപ്പിന്റെ ഒരു ആംബുലൻസ് മാത്രം; പ്രശ്‌ന പരിഹാരം കാണാതെ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിന് ആംബുലൻസ്‍ സർവ്വീസില്ലെന്ന് വ്യാപക പരാതി. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലായതോടെയാണ് പ്രതിസന്ധിയുണ്ടായത്. നിലവിൽ വനം വകുപ്പിന്റെ ഒരു ആംബുലൻസ് മാത്രമാണ് ശബരിമലയിലുള്ളത്. ആംബുലൻസ് ...

അയ്യനെ കാണാൻ പതിനായിരങ്ങൾ; ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണാതീതം

അയ്യനെ കാണാൻ പതിനായിരങ്ങൾ; ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണാതീതം

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചിലഭാ​ഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു. ...

അഗസ്ത്യാർകൂടം ഇറങ്ങി അവരെത്തി കാനനവാസനായ അയ്യനെ കാണാൻ ; കൺനിറയെ മനംനിറയെ സ്വാമിയെ കണ്ടു; സംഘം മടങ്ങിയത് ശബരീശന് വനവിഭവങ്ങൾ സമർപ്പിച്ച്

അഗസ്ത്യാർകൂടം ഇറങ്ങി അവരെത്തി കാനനവാസനായ അയ്യനെ കാണാൻ ; കൺനിറയെ മനംനിറയെ സ്വാമിയെ കണ്ടു; സംഘം മടങ്ങിയത് ശബരീശന് വനവിഭവങ്ങൾ സമർപ്പിച്ച്

പത്തനംതിട്ട: അയ്യപ്പ സ്വാമിയെ കാണാനും വനവിഭവങ്ങൾ സമർപ്പിക്കാനും കാടിന്റ മക്കളെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം ഉൾക്കാടുകളിലെ വിവിധ കാണി സെറ്റിൽമെന്റുകളിൽ നിന്നായി 107 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്തെത്തി ...

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 39 തീർത്ഥാടകർക്ക് പരിക്ക്

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 39 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട: പമ്പ ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ആറ് പേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ...

പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി

പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി

കൊച്ചി: ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. വിഷയത്തിൽ ഡിവിഷൻ ...

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു; നട തുറന്നത് ഇരുപത് മിനിട്ട് വൈകി

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു; നട തുറന്നത് ഇരുപത് മിനിട്ട് വൈകി

പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശുദ്ധികലശത്തിന് ശേഷം ഇരുപത് മിനിട്ടോളം വൈകിയാണ് ...

6.65 ലക്ഷം ടിൻ അരവണ എങ്ങനെ നശിപ്പിക്കും; ആശയങ്ങളുമായി ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് അടക്കമുള്ള കമ്പനികൾ; തീരുമാനമെടുക്കാതെ ദേവസ്വം ബോർഡ്

6.65 ലക്ഷം ടിൻ അരവണ എങ്ങനെ നശിപ്പിക്കും; ആശയങ്ങളുമായി ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് അടക്കമുള്ള കമ്പനികൾ; തീരുമാനമെടുക്കാതെ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള കരാർ ഏറ്റെടുക്കാനായി പൊതുമേഖലാ സ്ഥാപനങ്ങളടക്കം ദേവസം ബോർഡിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. അരവണയും ടിന്നുകളും വ്യത്യസ്തമായി നശിപ്പിക്കാനുള്ള ആശയങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ ...

100-ാം വയസിൽ കന്നിമാളികപ്പുറമായി മലചവിട്ടിയ പാറുക്കുട്ടിയമ്മ; ചക്കുളത്ത് കാവിലെത്തി ദർശനം നടത്തി

100-ാം വയസിൽ കന്നിമാളികപ്പുറമായി മലചവിട്ടിയ പാറുക്കുട്ടിയമ്മ; ചക്കുളത്ത് കാവിലെത്തി ദർശനം നടത്തി

ആലപ്പുഴ: നൂറിന്റെ നിറവിൽ കന്നിമാളികപ്പുറമായി സന്നിധാനത്തെത്തിയ പാറുക്കുട്ടിയമ്മ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്ത് കാവിലും ദർശനം നടത്തി. മലചവിട്ടി അയ്യപ്പ ദർശനം നടത്തിയ ശേഷം ചക്കുളത്തെത്തി ദർശനം ...

ശബരിമല അയ്യപ്പ മഹാസത്രം ഡിസംബർ 10-ന്; രാജ്യതലസ്ഥാനത്ത്

ശബരിമല അയ്യപ്പ മഹാസത്രം ഡിസംബർ 10-ന്; രാജ്യതലസ്ഥാനത്ത്

ന്യൂഡൽഹി: ശബരിമല അയ്യപ്പ മഹാസത്രം ഡിസംബർ 10-ന് ഡൽഹിയിൽ നടക്കും. ഡൽഹിയിലെ ഉത്തം നഗറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാനും ബിജെപി ദേശീയ കൗൺസിൽ ...

പത്ത് വയസിനിടെ പതിനെട്ട് തവണ മലചവിട്ടിയ മാളികപ്പുറം ; ആചാരങ്ങൾ പാലിച്ച് ഇനി അയ്യനെ കാണാൻ കാത്തിരിക്കുമെന്ന് തീർത്ഥ

പത്ത് വയസിനിടെ പതിനെട്ട് തവണ മലചവിട്ടിയ മാളികപ്പുറം ; ആചാരങ്ങൾ പാലിച്ച് ഇനി അയ്യനെ കാണാൻ കാത്തിരിക്കുമെന്ന് തീർത്ഥ

പത്തനംതിട്ട : പൊന്നു പതിനെട്ടാം പടി പതിനെട്ട് തവണ ചവിട്ടാൻ ഭാഗ്യം കിട്ടുക . അത്തരമൊരു സുകൃതമാണ് പത്തുവയസുകാരി തീർത്ഥയ്ക്ക് ലഭിച്ചത് . ആലപ്പുഴ കുട്ടനാട് വേഴപ്ര ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് ആനയ്‌ക്ക് പരിക്ക്; അപകടം നടന്നത് സുൽത്താൻ ബത്തേരിയിൽ

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് ആനയ്‌ക്ക് പരിക്ക്; അപകടം നടന്നത് സുൽത്താൻ ബത്തേരിയിൽ

വയനാട്: സുൽത്താൻ ബത്തേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് ആനയ്ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ വനം വകുപ്പ് ആർആർടി, വെറ്ററിനറി ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്

പത്തനംതിട്ട: കാർ മറിഞ്ഞ് അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്. പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. കർണാടക സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ദർശനം കഴിഞ്ഞ് മടങ്ങിവരവെ ...

“ശബരിമല സ്വാമി അയ്യപ്പൻ, പിൻകോഡ്: 689713”: പൊന്നുപതിനെട്ടാംപടിയും അയ്യപ്പ വി​ഗ്രഹവും ആലേഖനം തപാൽ മുദ്രയുമുള്ള ഭ​ഗവാന്റെ സ്വന്തം സന്ദേശവാഹകൻ!

“ശബരിമല സ്വാമി അയ്യപ്പൻ, പിൻകോഡ്: 689713”: പൊന്നുപതിനെട്ടാംപടിയും അയ്യപ്പ വി​ഗ്രഹവും ആലേഖനം തപാൽ മുദ്രയുമുള്ള ഭ​ഗവാന്റെ സ്വന്തം സന്ദേശവാഹകൻ!

പത്തനംതിട്ട: രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡും തപാൽ മുദ്രയുമുള്ളത് ആർക്കൊക്കെയാണെന്നറിയോ..രാഷ്ട്രപതിക്കും നമ്മുടെ സ്വന്തം അയ്യപ്പസ്വാമിക്കും. സ്വന്തമായി പിൻകോഡും സീലും ഉള്ള അയ്യന്റെ സ്വന്തം പോസ്റ്റ് ഓഫീസിന്റെ വിശേഷങ്ങൾ ...

ശബരിമല ദർശനം; മണിക്കൂറുകളോളം ക്യൂവിൽപ്പെട്ട് ഭക്തർ; പോലീസിനെതിരെ പരാതി

ശബരിമല ദർശനം; മണിക്കൂറുകളോളം ക്യൂവിൽപ്പെട്ട് ഭക്തർ; പോലീസിനെതിരെ പരാതി

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന. അയ്യപ്പ ദർശനത്തിനായി മണിക്കൂറൂകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ശബരിമലയിലെ പോലീസ് നടപടികൾക്കെതിരെ നിരവധി പരാതികൾ ഉയരുന്നു. ഭക്തരുടെ തിരക്ക് ...

രോഗശാന്തി തന്നു; നന്ദി സൂചകമായി 108 നെയ് തേങ്ങകൾ നിറച്ച ഇരുമുടിയേന്തി;പതിനെട്ടാം പടി ചവിട്ടി അയ്യനെ കണ്ടതിന്റെ നിർവൃതിയിൽ സോമൻ ആചാരി

രോഗശാന്തി തന്നു; നന്ദി സൂചകമായി 108 നെയ് തേങ്ങകൾ നിറച്ച ഇരുമുടിയേന്തി;പതിനെട്ടാം പടി ചവിട്ടി അയ്യനെ കണ്ടതിന്റെ നിർവൃതിയിൽ സോമൻ ആചാരി

മനസും ശരീരവും പരിശുദ്ധമാക്കി ഹരിഹരസുതന്റെ അനു​ഗ്രഹാശിസുകൾ തേടിയാണ് ഓരോ ഭക്തനും അയ്യപ്പ സന്നിധിയിലേക്ക് എത്തുന്നത്. വ്രതമെടുത്ത് മാലയിട്ട്, മല ചവിട്ടാൻ ഒരുങ്ങുമ്പോൾ തന്നെ ഓരോ ഭക്തനും അയ്യപ്പസ്വാമിയായി ...

സന്നിധാനത്ത് വൻ തിരക്ക്; കുടിവെള്ളം പോലുമില്ലാതെ വലഞ്ഞ് ഭക്തർ; ശയന പ്രദക്ഷിണം നടയടച്ച ശേഷം മാത്രം, സഹസ്രകലശ വഴിപാടും ഒഴിവാക്കി

സന്നിധാനത്ത് വൻ തിരക്ക്; കുടിവെള്ളം പോലുമില്ലാതെ വലഞ്ഞ് ഭക്തർ; ശയന പ്രദക്ഷിണം നടയടച്ച ശേഷം മാത്രം, സഹസ്രകലശ വഴിപാടും ഒഴിവാക്കി

പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. വെള്ളം പോലും കിട്ടാതെ ഭക്തർ വലയുന്നതായി പരാതി. മരക്കൂട്ടത്ത് റൺവേ തെറ്റിച്ച് തീർത്ഥാടകർ ചന്ദ്രാനന്ദൻ റോഡിലിറങ്ങി. മഴ മൂലം ഇന്നലെ ...

Page 6 of 27 1 5 6 7 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist