Saif Ali Khan - Janam TV

Saif Ali Khan

വീട്ടിലെ ജോലിക്കാരുടെ മൊഴികൾ നിർണായകം, പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ...

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് ; തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് പ്രതി, കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ജാമ്യം തേടി പ്രതിയായ മുഹമ്മദ് ഷെരീഫുൾ. കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് ...

“അച്ഛൻ മരിച്ചുപോകുമോ??” ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് തൈമൂറിന്റെ ചോദ്യം; കുത്തേറ്റ ദിവസം വിവരിച്ച് നടൻ

സെയ്ഫ് അലി ഖാനും കുടുംബത്തിനും ഒരിക്കലും മറക്കാനാകാത്ത രാത്രിയായിരിക്കും ജനുവരി 16ന് കഴിഞ്ഞുപോയത്. മോഷ്ടാവിന്റെ കുത്തേറ്റ് ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് മകൻ തൈമൂർ അമ്പരന്നുപോയിരുന്നു. അച്ഛൻ ...

പുതിയ സിനിമയുടെ പ്രമേയം ‘കൊള്ള’; ആക്രമണത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ സെയ്ഫ് അലി ഖാൻ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി താരം

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ ആക്രമിക്കപ്പെട്ട ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. സെയ്ഫിന്റെ വരാനിരിക്കുന്ന 'ജുവൽ തീഫ് ദി ഹീസ്റ്റ് ബിഗിൻസ് എന്ന ...

കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി മെഡിക്കൽ റിപ്പോർട്ട്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ലീലാവതിയിലേക്ക് 10 മിനിറ്റ് മാത്രം

മുംബൈ: സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ...

“അത് ഞങ്ങൾക്കിടയിലെ രഹസ്യം, അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തു; പാരിതോഷികം പ്രതീക്ഷിച്ചല്ല സഹായിച്ചത്”: സെയ്ഫിനെ കണ്ടശേഷം ഓട്ടോഡ്രൈവർ

മുംബൈ: സെയ്ഫ് അലി ഖാനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്  നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ‌ ഭജൻ സിം​ഗ് റാണ. പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫിനെ സഹായിച്ചതെന്നും കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ...

സെയ്ഫിനെ സേഫാക്കിയ ഓട്ടോചേട്ടൻ; ‘രക്ഷകനെ’ നേരിൽ കണ്ട് നന്ദി പറഞ്ഞ് നടനും കുടുംബവും

കഴുത്തിലും നട്ടെല്ലിലും കുത്തേറ്റ് ശരീരത്തിൽ തറച്ച കത്തിയുമായി, ചോരയിൽ കുളിച്ച് നിൽക്കുന്ന സെയ്ഫ് അലി ഖാനെ എട്ട് മിനിറ്റ് കൊണ്ട് ലീലാവതി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ...

“പണം തട്ടുക, വേഗം ബംഗ്ലാദേശിലേക്ക് മുങ്ങുക”; ഷെരീഫുൾ ഇസ്ലാമിന്റെ പദ്ധതിയെക്കുറിച്ച് പൊലീസ്

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബം​ഗ്ലാദേശി പൗരൻ അറസ്റ്റിലായതോടെ അനവധി ചോദ്യങ്ങളും സംശയങ്ങളും പൊതുസമൂഹത്തിൽ നിന്നുയർന്നിരുന്നു. പ്രതി ഷെരീഫുൾ ഇസ്ലാം എന്തുകൊണ്ട് നടൻ സെയ്ഫ് ...

“ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതെവിടൂ…; ​ഹൃദയമില്ലേ നിങ്ങൾക്ക്…?”പാപ്പരാസികളാൽ പൊറുതുമുട്ടി കരീന കപൂർ

മുംബൈ: സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ താരകുടുംബത്തെ നിരന്തരം പിന്തുടരുന്ന മാദ്ധ്യമങ്ങളോടും പാപ്പരാസികളോടും വീണ്ടും അഭ്യർത്ഥിച്ച് ഭാര്യയും നടിയുമായ കരീന കപൂർ. കുടുംബത്തിന്റെ സ്വകാര്യതയെ ...

സേഫ് ആണ് സെയ്ഫ്, ഉടൻ ആശുപത്രിവിടും; സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് സഹോദരി

മുംബൈ: മോഷണശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ച് സഹോദരി സബ പട്ടൗഡി. എന്റെ സഹോദരൻ വേ​ഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇപ്പോൾ ...

സെയ്ഫ് അലി ഖാന്റെ വീട്ടിൽ പ്രതിയെ എത്തിച്ചു; വീട്ടിൽ കയറിയത് മുതൽ ഇറങ്ങിയത് വരെയുള്ള കാര്യങ്ങൾ പുനഃസൃഷ്ടിച്ച് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ മുംബൈ പൊലീസിനെ വട്ടംചുറ്റിച്ച പ്രതി ഷെരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചു. പ്രതിയുമായി സെയ്ഫിന്റെ വീട്ടിലെത്തിയ അന്വേഷണ ...

പ്രതി പോയ വഴിയേ…; 7-ാം നില വരെ കോണിപ്പടി കയറി, പിന്നെ പൈപ്പിലൂടെയും; സെയ്ഫിനെ കുത്തിയത് താനാണെന്ന് ഷെരീഫുൾ, സംഭവം പുനഃസൃഷ്ടിക്കും

മുംബൈ: ബോളിവുഡ് നടൻ‌ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുമായി അന്വേഷണ സംഘം ബാന്ദ്രയിലെ സെയ്ഫിന്റെ വീട്ടിലെത്തും. സംഭവം പുനസൃഷ്ടിക്കുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിലേക്ക് കയറിയത് മുതൽ‌ ...

പ്രതിയിലേക്കുള്ള മുംബൈ പൊലീസിന്റെ നീക്കം, നിർണായകമായത് ബൈക്കിന്റെ നമ്പർപ്ലേറ്റ്; റെയിൽവേ സ്റ്റേഷനിലെ സിസിടിവി ​ദൃശ്യങ്ങൾ സുപ്രധാനം

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിലെ പ്രതി ഷെരീഫുൾ ഇസ്ലാമിനെ കണ്ടെത്താൻ നിർണായകമായത് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ. റെയിൽവേ സ്റ്റേഷന് മുന്നിൽ ...

സെയ്ഫിനെ കുത്തിയ അക്രമിയെ കോടതിയിൽ ഹാജരാക്കി; 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. സെയ്ഫിന്റെ വീട്ടിൽ ...

സെയ്ഫിന്റെ വീട്ടിൽ നേരത്തെ ക്ലീനിം​ഗ് ജോലി ചെയ്തയാൾ; അക്രമി ഷെരീഫുൾ ഇസ്ലാമിനെക്കുറിച്ച് പൊലീസ്

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ പിടികൂടിയിരിക്കുകയാണ് മുംബൈ പൊലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇയാൾ നേരത്തെ ശുചീകരണ ...

സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി ബം​ഗ്ലാദേശ് സ്വദേശി, പേര് മുഹമ്മദ് ഷെരീഫുൾ ഇസ്ലാം: വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ബം​ഗ്ലാദേശ്‌ സ്വദേശിയെന്ന് മുംബൈ പൊലീസ്. 30 വയസുള്ള മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ആണ് ...

കുത്തിയവനെ കണ്ടെത്തി; ജനറൽ കോച്ചിൽ പതുങ്ങിയിരുന്ന് യാത്ര ചെയ്യവെ പൊക്കിയത് RPF; മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക്

ന്യൂഡൽഹി: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളെ പിടികൂടിയതായി റിപ്പോർട്ട്. ഛത്തീസ്​ഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ തന്നെ മുംബൈയിലേക്ക് കൊണ്ടുവരും. ...

വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല, അക്രമിയെ സെയ്ഫ് ഒറ്റയ്‌ക്ക് നേരിട്ടു ; മകനെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത് : കരീന കപൂറിന്റെ മൊഴി

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ പരിക്കേറ്റ സെയ്ഫ് അലി ഖാൻ ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടതെന്ന് ഭാര്യ കരീന കപൂർ. ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് ...

സെയ്ഫ് അലി ഖാന് കുത്തേറ്റിട്ട് 40 മണിക്കൂർ, അക്രമിയെ തെരഞ്ഞ് മുംബൈ പൊലീസ്; ആക്രമണത്തിന് ശേഷം വസ്ത്രംമാറി പോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്

മുംബൈ: ബോളിവുഡ് നടൻ‌ സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച പ്രതിയെ ‌തെരഞ്ഞ് മുംബൈ പൊലീസ്. ആക്രമണം കഴിഞ്ഞ് 40 മണിക്കൂർ പിന്നിടുമ്പോൾ അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ ...

“ആശുപത്രിയിൽ എത്താൻ എത്ര സമയം എടുക്കുമെന്ന് എന്നോട് ചോദിച്ചു, കഴുത്തിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു; 8 മിനിറ്റിനുള്ളിൽ എത്തിച്ചു”:ഓട്ടോ ഡ്രൈവർ

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് വീഴുമ്പോഴും സെയ്ഫ് അലി ഖാൻ സംസാരിക്കാൻ ശ്രമിച്ചുവെന്ന് ഓട്ടോ ഡ്രൈവർ. ആശുപത്രിയിൽ എത്താൻ എത്ര സമയമെടുക്കുമെന്ന് സെയ്ഫ് ...

പൂർ‌ണമായും സുഖമാകുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് മകൻ ഇബ്രാഹിം അലി ഖാൻ; പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവച്ചു

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണ്. ‌താരങ്ങളായ ...

മോഷ്ടാവ് ആദ്യമെത്തിയത് ഇളയ മകൻ കിടന്ന മുറിയിൽ,ലൈറ്റ് കണ്ടപ്പോൾ കരീനയാണെന്ന് കരുതി;തടയാൻ ശ്രമിച്ചപ്പോൾ ബ്ലേഡ് ഉപയോ​ഗിച്ച് ആക്രമിച്ചു: മലയാളി‌ ആയ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിനകത്ത് കടന്ന മോഷ്ടാവിനെ ആദ്യം കണ്ടത് മലയാളിയായ ജീവനക്കാരി ഏലിയാമ്മ. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ ...

കള്ളൻ ചോദിച്ചത് 1 കോടി രൂപ; സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവിച്ചത്..

ബാന്ദ്ര: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കള്ളൻ ഒരു കോടി രൂപ  ആവശ്യപ്പെട്ടെന്ന് പൊലീസ്. താരത്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ ...

​ഗോവണിയിലൂടെ രക്ഷപ്പെടുന്ന കള്ളൻ; സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മുംബൈ: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫ്ലാറ്റിന്റെ ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പൊലീസ് ...

Page 1 of 2 1 2