അതൊരു മോഷണശ്രമം മാത്രം, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കരീന കപൂർ; ഹൗസിംഗ് സൊസൈറ്റിക്കെതിരെ കരീഷ്മ
മുംബൈ: മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യയും നടിയുമായ കരീന കപൂർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരീന കപൂർ വാർത്താക്കുറിപ്പിലൂടെ ...