ശമ്പളമുണ്ടെങ്കിൽ നികുതി കൊടുത്തേ മതിയാകൂ; നിയമത്തിൽ നിന്ന് കന്യാസ്ത്രീകൾക്കും വൈദികർക്കും മാറിനിൽക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡൽഹി: കത്തോലിക്ക പള്ളികളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. എയ്ഡഡ് സ്ഥാപനങ്ങളിൽ അദ്ധ്യാപക ...