വാർത്തകൾക്ക് താഴെ ചിരിച്ചുകൊണ്ടുള്ള സ്‌മൈലി; മതനിന്ദകരുടെ അവസാനം ഇങ്ങനെയെന്ന് താക്കീതും; സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആഹ്ലാദിച്ച് മതതീവ്രവാദികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാർത്തകൾക്ക് താഴെ ചിരിച്ചുകൊണ്ടുള്ള സ്‌മൈലി; മതനിന്ദകരുടെ അവസാനം ഇങ്ങനെയെന്ന് താക്കീതും; സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആഹ്ലാദിച്ച് മതതീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 02:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ
ആക്രമണത്തിൽ ആഹ്ലാദിച്ച് കേരളത്തിലെ മതതീവ്രവാദികൾ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കൂട്ടർ സന്തോഷ പ്രകടനം നടത്തുന്നത്. സൽമാൻ റൂഷ്ദിയ്‌ക്കെതിരെയുണ്ടായ ആക്രമണ വാർത്തകൾക്ക് താഴെ സ്‌മൈലി ഇമോജികൾ ഇട്ടും, വിമർശന കമന്റുകളിട്ടുമാണ് മതതീവ്രവാദികൾ ആഹ്ലാദിക്കുന്നത്.

സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണം വലിയ പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾക്ക് താഴെ പരിഹസിച്ചും, വിമർശിച്ചും കൊണ്ടുള്ള കമന്റുകളുമായി മത തീവ്രവാദികൾ എത്തുകയായിരുന്നു. മതത്തിനെതിരെ പറയുന്നവരുടെയെല്ലാം അവസാനം ഇങ്ങനെയാണെന്നാണ് മതതീവ്രവാദികൾ പറയുന്നത്. വാർത്തകൾ താഴെയായി സ്‌മൈലി ഇമോജികൾ ഇടുന്നവരും ധാരാളമാണ്.

സാത്താനിക് വേഴ്‌സസ് എന്ന കൃതിയിലൂടെ സൽമാൻ റൂഷ്ദി മതത്തെ അപമാനിച്ചെന്നവാദമാണ് മതതീവ്രവാദികൾ ഉയർത്തുന്നത്. കേവലം പണത്തിനും പ്രശസ്തിയ്‌ക്കും വേണ്ടി മാത്രമാണ് എഴുത്തുകാരൻ സാത്താനിക് വേഴ്‌സസ് രചിച്ചതെന്നും വിമർശിക്കുന്നുണ്ട്. അപകടവാർത്തളുടെ സ്‌ക്രീൻ ഷോട്ടുകൾ വിമർശനക്കുറിപ്പോടെ മതമൗലികവാദികൾ പ്രചരിപ്പിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് സൽമാൻ റൂഷ്ദിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ന്യൂയോർക്കിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Tags: AttackSalman Rushdie
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies