ചൈനയെ ബഹുമാനിക്കണം; ശത്രുവായി കാണരുതെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ; കോൺഗ്രസിന്റെ ‘സോഫ്റ്റ് കോർണർ’പുറത്തുവന്നെന്ന് ബിജെപി
ന്യൂഡൽഹി: ഇന്ത്യ ചൈനയെ ശത്രുവായി കണക്കാക്കുന്നതിന് പകരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ചൈനയിൽ നിന്നും ഭീഷണി നേരിടുന്നുവെന്നത് അതിശയോക്തിപരമാണെന്നും ചൈനയോടുള്ള ഇന്ത്യയുടെ ...