samantha ruth prabhu - Janam TV
Tuesday, July 15 2025

samantha ruth prabhu

“കണ്ണിൽ ഇരുട്ടുകയറി, എല്ലാവരുടെയും പേരുകൾ മറന്നു, നടന്നതൊന്നും ഓ‍ർമയില്ല”; വിചിത്രമായ അനുഭവം പങ്കുവച്ച് സമാന്ത

ഇന്ത്യയിലെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരാസാണ് സിറ്റഡേലിന്റെ ഇന്ത്യൻ വേർഷൻ. അമേരിക്കൻ സ്പൈ-ആക്ഷൻ സീരാസായ Citadel-ൽ റിച്ചാർഡ് മദാനും പ്രിയങ്കാ ചോപ്രയും തകർത്തഭിനയിച്ചപ്പോൾ അതിന്റെ ഇന്ത്യൻ ...

ഹേമ കമ്മിറ്റിക്ക് സമാനമായ സംഘടന എല്ലാ സിനിമാ മേഖലയിലും ആവശ്യം; ടോളിവുഡ്ഡിലും സ്ത്രീകൾക്ക് സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കണം: സമാന്ത റൂത്ത് പ്രഭു

ഹൈദരാബാദ്: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തുറന്നുകാണിച്ച ഹേമ കമ്മിറ്റിയെ അഭിനന്ദിച്ച് നടി സാമന്ത റൂത്ത് പ്രഭു. ടോളിവുഡ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ ...

‘സ്നേഹം ത്യാഗമാണ്, വർഷങ്ങൾ കൊണ്ട് കൊണ്ട് ഞാൻ മനസിലാക്കി’; നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം സാമന്ത പങ്കുവെച്ച വാക്കുകൾ….

നടി സാമന്ത റൂത്ത് പ്രഭു തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. സൗഹൃദം' 'ബന്ധങ്ങൾ' എന്നിവയെക്കുറിച്ചുള്ള ഒരു നിഗൂഢ പോസ്റ്റാണ് താരം പങ്കിട്ടിരിക്കുന്നത്. സാമന്തയുടെ ...

‘മുദ്ര ശ്രദ്ധിക്കണം മുദ്ര, പിന്നെ ആ വാചകവും’; നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെ സാമന്തയുടെ പോസ്റ്റ്; ആരാധകർ പറയുന്നതിങ്ങനെ..

അടുത്തിടെയാണ് നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം നടന്നത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള ബന്ധം ഉപേക്ഷിച്ച് നാലു വർഷം കഴിയുമ്പോഴാണ് ശോഭിതയുമായി നടൻ ...

നാഗചൈതന്യയുടെ എൻ​ഗേജ്മെന്റിന് പിന്നാലെ സമാന്തയുടെ ആദ്യപ്രതികരണം

നടൻ നാ​ഗചൈതന്യയുടെ വിവാഹനിശ്ചയം ഇന്ന് രാവിലെയാണ് നടന്നത്. നടി ശോഭിത ധൂലിപാലെയെയാണ് നാ​ഗ ചൈതന്യ വിവാഹം കഴിക്കുന്നത്. പിതാവ് നാ​ഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ച് വാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്. ...

തനിച്ചല്ല! വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്; വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത

പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ അയോ​ഗ്യയാക്കിയ വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത. നിങ്ങൾ തനിച്ചല്ലെന്നും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നുമാണ് സാമന്ത കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം പിന്തുണ ...

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ; സാമന്തയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം; നല്ല ഉദ്ദേശ്യത്തോടെയാണ് പറഞ്ഞതെന്ന് നടി

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ വൈറൽ അണുബാധയെ പ്രതിരോധിക്കാമെന്ന സാമന്തയുടെ വാക്കുകൾക്കെതിരെ സോഷ്യൽമീഡിയ. നിരവധി പേരാണ് താരത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ രം​ഗത്ത് എത്തിയിരിക്കുന്നത്. സാമന്ത പങ്കുവച്ച ...

മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ സാമന്ത; നായികയായി എത്തുന്നത് ഈ സൂപ്പർ താരത്തോടൊപ്പം

മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി സാമന്ത. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി എത്തുന്നത്. അടുത്തിടെ ഒരു പരസ്യ ...

കരിയറിൽ സമാന്തയുടെ പുത്തൻ റോൾ; പുതിയ കാലത്തിന്റെ പുത്തൻ ചിന്തകൾക്കൊപ്പം നടക്കാൻ വമ്പൻ പ്രഖ്യാപനം

തെന്നിന്ത്യൻ സൂപ്പർതാരം സമാന്ത നിർമ്മാതാവിന്റെ റോളിലേക്ക് ചുവടുമാറ്റുന്നു. തന്റെ പ്രൊഡക്ഷൻ ഹൗസായ 'ട്രലാല മൂവിംഗ് പിക്‌ചേഴ്‌സി'ന്റെ പ്രഖ്യാപനം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി. പുതിയ കാലത്തിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്ന ...

ടാറ്റൂ മായ്ച്ചു കളഞ്ഞിരുന്നില്ല? സാമന്തയുടെ പുതിയ ഫോട്ടോയില്‍ നാഗചൈതന്യയുടെ പേരിലുള്ള ടാറ്റൂ കണ്ടതോടെ പ്രതീക്ഷയിൽ ആരാധകർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയൽ വാർത്ത ആരാധകരെ സാമന്തയാണ് അറിയിച്ചത്. ...

പ്രിയ സുഹൃത്തിന് വേണ്ടി..; നയൻതാരയ്‌ക്ക് പിന്തുണയുമായി സാമന്ത 

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സ്‌കിൻ കെയർ ബ്രാൻഡായ '9 സ്‌കിൻ' എന്ന സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ പ്രിയപ്പെട്ട കൂട്ടുകാരിയായ നയൻതാരയ്ക്ക് പിന്തുണ നൽകി ...

ഒരു വർഷത്തേക്ക് അഭിനയമില്ല, ശ്രദ്ധ ആരോഗ്യത്തിൽ; സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത

സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത. വരുന്ന ഒരു വർഷത്തേക്ക് അഭിനയിക്കില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിനെ ബാധിച്ച മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സയ്ക്കാണ് താരം ...

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

ബെൽഗ്രേഡ്: സിറ്റഡേൽ സീരിസിന്റെ ഇന്ത്യൻ പതിപ്പിനായി സെർബിയയിൽ ഷൂട്ടിങ്ങിനെത്തിയ സമാന്ത റൂത്ത് പ്രഭുവും വരുൺ ധവാനും രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിനിടെ രാഷ്ട്രപതിക്കൊപ്പം നിന്നുകൊണ്ട് പകർത്തിയ ...

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

അഭിനേതാക്കൾക്ക് മലയാള സിനിമ ഒരു പാഠപുസ്കമാണെന്ന് നടി സാമന്ത. തന്റെ അമ്മ ആലപ്പുഴക്കാരിയായിട്ടും തന്നെ മലയാളം പഠിപ്പിച്ചിട്ടില്ല. മലയാളം സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. തന്റെ ഇഷ്ടപ്പെട്ട അഭിനേക്കാൾക്കൊപ്പം ...

കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ; വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഇല്ല: സാമന്ത

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. കുറച്ചു കാലങ്ങളായി വലിയ ഒരു പോരാട്ടത്തിലാണ് താരം. മയോസൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലാണ് സാമന്ത. തന്റെ ആരാ​ഗ്യ സ്ഥിതിയെപ്പറ്റി ...

Samantha Ruth Prabhu

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സാമന്തയും ശാകുന്തളം സഹനടൻ ദേവ് മോഹനും ; താരങ്ങളുടെ ചിത്രങ്ങൾ കാണാം

  കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭു ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തല്ലി ക്ഷേത്രത്തിൽ ദർശനെത്തിയത്. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ...

Samantha Ruth Prabhu

ആക്ഷൻരം​ഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്‌ക്ക് പരിക്ക് : രോഗാവസ്ഥയുമായി പൊരുതുമ്പോഴും പതറാതെ നടി

  ആക്ഷൻരം​ഗം ചിത്രീകരിക്കുന്നതിനിടെ തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റിൽ വെച്ചാണ് നടിയ്ക്ക് പരിക്ക് പറ്റിയത്. കൈകളിൽ മുറിവുകളുള്ള ചിത്രം ...

ഇനി ഒരടികൂടി മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി; പക്ഷെ, ഞാൻ മരിക്കാൻ പോകുന്നില്ല; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് സാമന്ത. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പ് വന്ന ഒരു വാർത്ത ആരാധകരെയും സിനിമാ പ്രേമികളെയും വേദനയിലേയ്ക്ക് തള്ളിയിട്ടു. പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന ...

ആശുപത്രിയിലിരുന്ന് രോഗവിവരം വെളിപ്പെടുത്തി സാമന്ത; കൈയ്യിൽ ഡ്രിപ്പിട്ട് മുന്നിൽ മൈക്കുമായുള്ള ചിത്രം പങ്കുവെച്ച് താരം

ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. മയോസൈറ്റിസ് എന്ന രോഗം മൂലം ചികിത്സയിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ താരം തെളിപ്പെടുത്തി. കൈയ്യിൽ ...