SAMSUNG - Janam TV

SAMSUNG

ആപ്പിളിന് പിന്നാലെ സാംസംഗിന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മാര്‍ട്ട് ഫോണുകള്‍ യുഎസില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 25% ഇറക്കുമതി തീരുവ

വാഷിംഗ്ടണ്‍: ആപ്പിളിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കൊറിയന്‍ കമ്പനിയും ...

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ആൻഡ്രോയ്ഡ് ഫോൺ വിപണിയിലെത്തുന്നു. സാംസങ്ങിന്റെ Galaxy S25 Edgeന് വെറും 5.8mm വീതിയാണ് ഫോണിനുണ്ടാവുക. അൾട്രാ-സ്ലിം രൂപത്തിലെത്തുന്ന ആൻഡ്രോയ്ഡ് ഫോൺ ലോകത്ത് ...

വിയറ്റ്‌നാമില്‍ നിന്ന് ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസംഗ്

യുഎസ് താരിഫ് യുദ്ധ വാര്‍ത്തകള്‍ക്കിടെ സുപ്രധാന നീക്കവുമായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസംഗ്. വിയറ്റ്‌നാമില്‍ നിന്നും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനാണ് സാംസംഗ് ...

പിഎല്‍ഐ പദ്ധതിയില്‍ ഒന്നാമതെത്തി സാംസംഗ്; 1000 കോടി രൂപയുടെ ഇന്‍സെന്റീവ് സ്വന്തം

ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനത്തില്‍ ലക്ഷ്യം കൈവരിച്ച് മുന്‍പന്തിയില്‍ എത്തി സാംസംഗ്. പിഎല്‍ഐ പ്രകാരം ...

എത്തിപ്പോയ് മക്കളെ!!! S25 സീരീസ് പുറത്ത്; വിലയും പ്രത്യേകതകളും അറിയാം..

സാംസങ് പ്രേമികൾ കാത്തിരുന്ന S25 സീരീസ് ഫോണുകൾ ഇതാ എത്തിക്കഴിഞ്ഞു. എത്ര രൂപയ്ക്ക് എവിടെ നിന്ന് വാങ്ങാമെന്നാണ് ഇപ്പോൾ ആരാധകരുടെ ചിന്ത. മൂന്ന് മോഡലുകളാണ് സീരീസിലുള്ളത്. സ്റ്റാൻഡേർഡ്, ...

മോതിരമാറ്റത്തിന് സമയമായി; ഉറക്കം മുതൽ മിടിപ്പ് വരെ നിരീക്ഷിക്കും, ആരോ​ഗ്യം അളന്ന് റിപ്പോർട്ട് നൽകും; അണിയാം ഗാലക്സി-റിം​ഗ്

ആരോ​ഗ്യം വിരലിൽ ഭദ്രമാക്കാൻ സാംസങ്ങിന്റെ സ്മാർട്ട് റിം​ഗ് എത്തി. ഇന്ത്യൻ വിപണികളിൽ സ്മാർട്ട് റിം​ഗ് വിൽപ്പന തുടങ്ങിയതായി സാംസങ് അറിയിച്ചു. ഒക്ടോബർ പകുതിയോടെ ബുക്കിം​ഗ് ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ...

എൽഇഡി ടിവി വാറന്റി കാലാവധിക്ക് മുൻപേ കേടായി; പരാതി നൽകിയിട്ടും പരിഹരിച്ചില്ല; കമ്പനിക്ക് കോടതിയുടെ എട്ടിന്റെ പണി

കൊച്ചി: വാറന്റി കാലയളവിനുള്ളിൽ ടിവി കേടായിട്ടും റിപ്പയർ ചെയ്ത് നൽകാത്ത കമ്പനിയ്ക്ക് ഉപഭോക്തൃ പരിഹാര കമ്മീഷന്റെ പ്രഹരം. കമ്പനി 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ...

അടി സക്കേ!! 1.25 ലക്ഷത്തിന്റെ S23 Ultra വെറും 14,399 രൂപയ്‌ക്ക് പോക്കറ്റിലാക്കാം; ഉ​ഗ്രൻ ഓഫർ മിസ്സാക്കല്ലേ..

ആമസോണിന്റെ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിപാവലി വരേയ്ക്ക് നീട്ടിയിരിക്കുകയാണ്. Samsung Galaxy S23 Ultraയ്ക്ക് വൻ വിലക്കിഴിവ് ഇപ്പോഴുമുണ്ട്. 1,24,999 രൂപയ്ക്ക് വിപണിയിലെത്തിയ S23 Ultra വെറും ...

മോതിരം മാറ്റാം, ആരോഗ്യം ഇനി വിരലിൽ ഭദ്രം; സ്മാർട്ട്-റിം​​ഗെത്തി മക്കളെ!! ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി; ഇപ്പോൾ ബുക്ക് ചെയ്താൽ സർപ്രൈസ് സമ്മാനവും

ഒടുവിൽ അവനെത്തി, ഗാഡ്ജെറ്റ് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന സാംസങ് ​ഗാലക്സി റിം​ഗ് ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ 'ഗാലക്സി റിം​​ഗ്' സ്വന്തമാക്കാൻ ...

ഇയർബഡ്സ് ചെവിയിലിരുന്ന് പൊട്ടിത്തെറിച്ചു; കാമുകിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു; സാംസങ്ങിനെതിരെ യുവാവ്

ഇയർബഡ്സ് ഉപയോ​ഗിക്കുന്നവരെ ആശങ്കയിലാക്കി യുവാവിന്റെ വെളിപ്പെടുത്തൽ. തന്റെ കാമുകിയുമായി സംസാരിച്ചുകൊണ്ടിരിക്കവെ അവളുടെ ഇയർബഡ് പൊട്ടിത്തെറിച്ചുവെന്നും പെൺകുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. സാംസങ് ​ഗ്യാലക്സ് ബഡ്സ് എഫ്ഇ ...

പിഴവ് കണ്ടെത്തൂ; 8 കോടി രൂപ സമ്മാനം നേടൂ; വമ്പൻ പ്രഖ്യാപനവുമായി സാംസങ്

വലിയ കഠിനാധ്വാനമൊന്നും ചെയ്യാതെ കോടിപതിയാകാനുള്ള വഴികൾ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് സാംസങ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഫോണിലെ ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിൽ ബ​ഗ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ ...

ഈ ഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ലഭിക്കില്ല; Samsung, Lenovo, Apple തുടങ്ങി നിരവധി ബ്രാൻഡുകളുടെ 35-ഓളം ഫോണുകൾക്ക് ബാധകം

സാംസം​ഗ്, മോട്ടോറോള അടക്കമുള്ള പല ജനപ്രിയ ബ്രാൻഡുകളുടെയും മൊബൈൽ ഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ലഭിക്കില്ല. മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രവർത്തിക്കാൻ ആവശ്യമായ മിനിമം സിസ്റ്റം റിക്വയർമെന്റ്സിൽ മാറ്റം ...

എസ്23 ഉൾപ്പെടെ നിരവധി സാംസങ് ഫോണുകളിൽ സുരക്ഷാ ഭീഷണി; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

സാംസങ് ഗാലക്‌സി സീരിസുകൾ വളരെ പെട്ടെന്നാണ് ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായത്. ആപ്പിളിനോട് കിടപിടിച്ചുകൊണ്ടാണ് ഗ്യാലക്‌സി എസ്23 വിപണിയിലേക്ക് കുതിച്ചത്. ഈ വേളയിൽ ഐഫോണുകളെക്കാളും എന്തുകൊണ്ടും വിപണിയിൽ മുന്നിൽ നിൽക്കുന്നത് ...

S23-അൾട്രാ ഉഗ്രൻ വിലക്കിഴിവിൽ; എന്നാൽ വാങ്ങുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും ഐഫോൺ സീരിസുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് കേമൻ എന്ന ചോദ്യം ബാക്കിയാക്കിയാണ് സാംസങ് S23-അൾട്രാ വിപണിയിൽ അവതരിപ്പിച്ചത്. വിലയിൽ ഐഫോണുകളോടൊപ്പം കിടപിടിക്കുന്ന സാംസങ് S23-അൾട്രാ ...

ഇനി ഏത് ഭാഷയിലുള്ളവരോടും മാതൃഭാഷയിൽ സംസാരിക്കാം; ഫോൺ കോളുകൾ തർജ്ജമ ചെയ്ത് കിട്ടും; ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്

സാംസങ് സ്മാർട്‌ഫോണുകളിലേക്ക് പുതിയ ഗാലക്‌സി എഐ പ്രഖ്യാപനവുമായി കമ്പനി. ഫോൺ കോളുകൾ തത്സമയം തർജ്ജമ ചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറുകളുമായാണ് ഗാലക്‌സി എഐ എത്തുന്നത്. എഐ ...

രാജ്യത്തെ നമ്പർവൺ ബ്രാൻഡുകളായി സാംസങ്-വിവോ; വിപണി കീഴടക്കി ആപ്പിൾ; റിപ്പോർട്ടുകൾ പുറത്ത്

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്മാർട്‌ഫോൺ ബ്രാൻഡുകളായി മാറി സാംസങ്-വിവോ. ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റ് പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. 2023-ലെ രണ്ടാം പാദ ...

700 ദിവസം ബാറ്ററി ലൈഫുമായി ഗാലക്‌സി സ്മാർട് ടാഗ് 2; ഒക്ടോബർ 11-ന് വിപണിയിൽ എത്തും; സവിശേഷതകൾ ഇവയൊക്കെ…

വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കാൻ പുതിയ ഗാലക്‌സി സ്മാർട് ടാഗ് 2 പ്രഖ്യാപിച്ച് സാംസങ് ഇലക്ട്രോണിക്‌സ്. ആദ്യ സ്മാർട് ടാഗ് അവതരിപ്പിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനി ...

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ; അടുത്ത മാസം എത്തിയേക്കും

സാംസങ് ഗാലക്‌സി എസ് 23 എഫ്ഇയെ സംബന്ധിച്ച് നിരവധി വാർത്തകളാണ് അനുദിനം പുറത്തു വരുന്നത്. ഫോൺ പുറത്തിറങ്ങുന്നത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ...

സാംസംഗിന്റെ ആധിപത്യം അവസാനിക്കുന്നു! ലോകം കീഴടക്കാനൊരുങ്ങി ആപ്പിൾ; സംഭവിമിങ്ങനെ…

ലോകം കീഴടക്കാനൊരുങ്ങി ആപ്പിൾ. 2023-ൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്‌ഫോൺ നിർമ്മാതാക്കളായി മാറിയേക്കുമെന്നാണ് പ്രവചനം. ആപ്പിൾ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പ്രവചനങ്ങൾ നടത്തി ശ്രദ്ധയേനായ അനലിസ്റ്റായ മിംഗ്-ചി ...

ക്യാമറയ്‌ക്ക് കണ്ണിന് സമമായി റെസല്യൂഷൻ; 440 എംപി ഉൾപ്പെടെ 4 പുതിയ സെൻസറുകൾ അവതരിപ്പിച്ച് സാംസങ്ങ്

കാലത്തിനും കാഴ്പ്പാടിനും അനുസരിച്ച് സ്മാർട്ട് ഫോണുകൾ അപ്‌ഡേറ്റ് ആകുന്നതോടെ അവയുടെ ക്യാമറ കണ്ണുകൾക്കും വലിയ മാറ്റങ്ങൾ വന്നു. മികച്ച ക്യാമറ ക്വാളിറ്റിയാണ് മിക്ക സ്മാർട്ട് ഫോണുകളും മുന്നോട്ട് ...

സെൽഫി പ്രേമികൾക്കായി എട്ട് മെഗാപിക്സൽ ക്യാമറ; 6000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രൈമറി ക്യാമറ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ; സാംസങ് എം13 ഫോണുകൾ ടീനേജിനുളളതാണ്

സാംസങിന്റെ ഏറ്റവും പുതിയ എം13 ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിട്ട് കുറച്ച് ദിവസങ്ങളായി. 4ജി, 5ജി ഫോണുകളാണ് വിപണിയിൽ എത്തിയത്. 11,999 രൂപ മുതൽക്കാണ് സാംസങ് എം13 ഫോണുകളുടെ ...

നബിനിന്ദ ആരോപണം സാംസങ്ങിനെതിരെയും; പാകിസ്താനിൽ സാംസങ്ങിന്റെ ബിൽബോർഡുകൾ നശിപ്പിച്ച് കമ്പനി ജീവനക്കാർ; 27 പേർ അറസ്റ്റിൽ

കറാച്ചി: മുഹമ്മദ് നബിയുടെ അനുചരന്മാർക്കെതിരെ പരാമർശിച്ചതായി ആരോപിച്ച് പാകിസ്താനിലെ കറാച്ചിയിൽ ഇസ്ലാം മതസ്ഥരുടെ പ്രതിഷേധം. കറാച്ചിയിലെ സ്റ്റാർ സിറ്റി മാളിൽ സ്ഥാപിച്ചിരുന്ന വൈഫൈ ഡിവൈസിൽ നിന്ന് വെള്ളിയാഴ്ചയായിരുന്നു ...

സാംസംഗ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു 

കൊറിയ: സാംസംഗ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. എഴുപത്തിയെട്ട്  വയസായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. കൊറിയയിലെ സിയോളിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി ...