700 ദിവസം ബാറ്ററി ലൈഫുമായി ഗാലക്‌സി സ്മാർട് ടാഗ് 2; ഒക്ടോബർ 11-ന് വിപണിയിൽ എത്തും; സവിശേഷതകൾ ഇവയൊക്കെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

700 ദിവസം ബാറ്ററി ലൈഫുമായി ഗാലക്‌സി സ്മാർട് ടാഗ് 2; ഒക്ടോബർ 11-ന് വിപണിയിൽ എത്തും; സവിശേഷതകൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 07:52 pm IST
Facebook
Twitter
WhatsAppTelegram

വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കാൻ പുതിയ ഗാലക്‌സി സ്മാർട് ടാഗ് 2 പ്രഖ്യാപിച്ച് സാംസങ് ഇലക്ട്രോണിക്‌സ്. ആദ്യ സ്മാർട് ടാഗ് അവതരിപ്പിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനി ഇതിന്റെ പുതിയ വേരിയന്റ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 11-ന് ഗാലക്‌സി സ്മാർട് ടാഗ് 2 ആഗോള വിപണിയിലെത്തും. കൂടുതൽ ട്രാക്കിംഗ് ഫീച്ചറുകളുമായാണ് പുതിയ വേരിയന്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടുകയാണെങ്കിൽ അവ എവിടെയെന്ന് കണ്ടെത്താനാകും. കൂടാതെ ഇഷ്ട വളർത്തുമൃഗങ്ങളെ കണ്ടെത്തുന്നതിനും ഈ ടാഗ് പ്രയോജനപ്പെടുത്താനാകും. ഇതിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ ഒരു ടെക്‌സ്റ്റ് മെസേജിന്റെ സഹായത്തോടെ ടാഗിൽ ചേർക്കാൻ സാധിക്കും.

ടാഗ് ഘടിപ്പിച്ചിട്ടുള്ള വസ്തുവോ വളർത്തു മൃഗമോ നഷ്ടമാകുകയാണ് എങ്കിൽ അത് മറ്റാരുടെയെങ്കിലും കയ്യിൽ എത്തിയാൽ അവർക്ക് അവരുടെ എൻഎഫ്‌സി സംവിധാനമുള്ള സ്മാർട്‌ഫോൺ ഉപയോഗിച്ച് ടാഗ് സ്‌കാൻ ചെയ്ത് ഉടമയുടെ വിവരങ്ങൾ കണ്ടെത്താൻ സാധിക്കും. എൻഎഫ്‌സി സംവിധാനമുള്ള ഏത് സ്മാർട്ട്‌ഫോണിലും എൻഎഫ്‌സി റീഡിലും വെബ് ബ്രൗസറിലും ഇത് പ്രവർത്തിക്കും.

ദൈർഘ്യ മേറിയ ബാറ്ററിലൈഫ് ഇതിന്റെ പ്രധാന സവിശേഷതയാണ്. 700 ദിവസമാണ് പവർ സേവിംഗ് മോഡിൽ ഗാലക്‌സി സ്മാർട് ടാഗിലെ ബാറ്ററി ദൈർഘ്യം. സാധാരണ മോഡിൽ പ്രവർത്തിപ്പിക്കുകയാണെങ്കിൽ 500 ദിവസം ചാർജ് ഉണ്ടാകും. ഐപി 67 റേറ്റിംഗോട് കൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Tags: SAMSUNGSUBTag 2
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies