sathyamapriyam - Janam TV
Sunday, November 9 2025

sathyamapriyam

ഇത് വെറും തറ സംസ്കാരമായിപ്പോയി മാതൃഭൂമീ…

കോഴിക്കോട്ടെ രണ്ടാം ഗേറ്റില്‍ ദുര്‍ഗന്ധം വമിക്കുന്ന മീന്‍ചന്തയോട് ചേര്‍ന്നാണ് മാതൃഭൂമി ഓഫീസ്. മീന്‍ചന്തയുടെ ദുര്‍ഗന്ധത്തെ വെല്ലുന്ന, ചന്ദനത്തൈലത്തേക്കാള്‍ സുഗന്ധവാഹിയായ സാഹിത്യ-സാംസ്‌കാരിക നറുമണം പ്രസരിപ്പിച്ച പ്രതിഭാശാലികള്‍ അരങ്ങു വാണിരുന്നതുകൊണ്ട് ...

സിപിഎം വിതച്ചത് കൊയ്യുന്നു

മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള രാഷ്ട്രീയത്തില്‍ വിതച്ചത് കൊയ്യുകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി ഇസ്ലാമിക ഭീകരതയെ താലോലിച്ച് വളര്‍ത്തി, ...

പിണറായി കേരളത്തിലെ അവസാന സി.പി.എം മുഖ്യമന്ത്രി?

കേരളത്തിന്റെ പരിസ്ഥിതിയും ഭൂപ്രകൃതിയും പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്ന് മാത്രമല്ല, അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ...

പ്രണബ് എന്ന ക്രാന്തദര്‍ശി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനെച്ചൊല്ലി ഉണ്ടായ വിവാദം ചെറുതല്ല. ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ് ഗവാറിനെ ഇന്ത്യയുടെ മഹാനായ വീരപുത്രന്‍ ...

നിപ്പയ്‌ക്കു മുന്നില്‍ മുട്ടിടിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് നിപ്പാ രോഗബാധയുണ്ടായിട്ട് ഏതാണ്ട് ഒരുമാസം പിന്നിടുന്നു. ഇതുവരെ പതിനേഴോളം പേരാണ് മരിച്ചത്. വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യപരിപാലന സംവിധാനമുണ്ടെന്ന് മേനി നടിച്ചിരുന്ന ...

പിണറായിയുടേത് സത്യപ്രതിജ്ഞാലംഘനം

ഏത് രാഷ്ട്രീയ നേതാവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ പിന്നെ വെറും നേതാവല്ല, ഭരണാധികാരിയാണ്. സത്യപ്രതിജ്ഞാവാചകത്തില്‍ ആരോടും ഭയവും പക്ഷപാതവുമില്ലാതെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നത് ഒരു വെറും വാചകമടിയല്ല. ...

പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത തകിടം മറിയുമ്പോള്‍

സുപ്രീം കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടു പേരില്‍ ഒരാളെ നിയമിച്ചു. ബാറില്‍ നിന്ന് ആദ്യമായി ഇന്ദു മല്‍ഹോത്ര എന്ന വനിത സുപ്രീം കോടതി ...

സെക്രട്ടേറിയറ്റല്ല, ഇടിച്ചു നിരത്തേണ്ടത് നിയമസഭ

കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍. ...

ഗൂഢാലോചനകള്‍ പുറത്തുവരുമ്പോള്‍

ഒരു രാജ്യത്തെയും അതിലെ പൗരന്മാരെയും മാത്രമല്ല, രാജ്യതാല്പര്യത്തെയും ജനങ്ങളുടെ ഹിതത്തെപ്പോലും എങ്ങനെയാണ് കോണ്‍ഗ്രസ്സ് സ്വന്തം കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതെന്ന് കാട്ടുന്നതാണ് അടുത്തിടെ നടന്ന വിവരസാങ്കേതികവിദ്യാ സംവിധാനത്തിലെ ചോര്‍ച്ചകള്‍. അന്താരാഷ്ട്രതലത്തില്‍ ...

പെരുംനുണക്കാലം

കണ്ണൂര്‍ ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കത്തികള്‍ക്കും വാളുകള്‍ക്കും ഇടയിലൂടെ താന്‍ നടന്നുനീങ്ങിയെന്ന പിണറായി വിജയന്റെ മംഗലാപുരം പ്രസ്താവന പെരുംനുണയായിരുന്നെന്ന് സമകാലീനരായ നേതാക്കളും പൊതുപ്രവര്‍ത്തകരും തെളിയിച്ചു. ഇതോടെ ഇനിയെങ്കിലും ...

പിണറായിയുടെ ഭരണം ആര്‍ക്കുവേണ്ടി?

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം ഭരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. മുഖ്യമന്ത്രി സ്വേച്ഛാധിപതിയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉള്ളതാണ്. ഇരട്ടച്ചങ്കും ഊരിപ്പിടിച്ച കത്തിയും ഒക്കെ രണ്ടായിരം പോലീസുകാരുടെയും നൂറ് കമാന്‍ഡോകളുടെയും ...

ശ്രീലേഖയുടെ പബ്ലിസിറ്റി സ്റ്റണ്ട്

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നത്. ഒരുവര്‍ഷത്തെ ...