നാലാം തരംഗം: ഉച്ചഭക്ഷണവും പുസ്തകങ്ങളും പങ്കുവെക്കരുത്; ഡൽഹിയിലെ സ്‌കൂളുകളിൽ കൊറോണ മാനദണ്ഡങ്ങൾ കടുപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി സർക്കാർ. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാർത്ഥികളുമായി പങ്കുവെക്കരുതെന്ന് ഡൽഹി സർക്കാർ നിഷ്‌കർഷിക്കുന്നു. വിദ്യാർത്ഥികൾ ...