school - Janam TV
Thursday, July 10 2025

school

തമിഴ്‌നാട്ടിൽ 100 സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കും

ചെന്നൈ : തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കും. ബലക്ഷയം സംഭവിച്ച 100 കെട്ടിടങ്ങളാണ് പൊളിച്ച് പുനർനിർമ്മിക്കുക. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ...

ജെൻഡർ ന്യൂട്രൽ യൂണിഫോം: ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല, മതപരമായി തെറ്റാണ്: ബാലുശ്ശേരി സ്‌കൂളിന് മുന്നിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം

കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ സ്കൂളിന് മുന്നിൽ വിവിധ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പരിഷ്‌കരണത്തിനെതിരെയാണ് പ്രതിഷേധമാർച്ചുമായി മുസ്ലീം സംഘടനകൾ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ...

സ്‌കൂളുകളിൽ പാലും മുട്ടയും നൽകുന്നത് രണ്ട് ദിവസമാക്കി: പദ്ധതി നിർത്തില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ മുട്ടയും പാലും വിതരണം രണ്ട് ദിവസമാക്കി കുറച്ച് സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നത് നിർത്തിവയ്ക്കണമെന്ന അദ്ധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. ഇതിനായി ...

പ്രധാനമന്ത്രിയെ നേരിൽ കാണാൻ അവസരം: ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ അവസരമൊരുക്കി കേന്ദ്രസർക്കാർ. രാജ്യത്തെ വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭിക്കുക. ഇതിനായി ഒരു മത്സരം സംഘടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. പോസ്റ്റ് കാർഡ് ക്യാമ്പെയിന്റെ ...

മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ ...

മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ ...

കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിംഗ്: സീനിയർ വിദ്യാർത്ഥികൾ മുടി മുറിച്ചു

കാസർകോട്: കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ റാഗിംഗ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മറിച്ചു. കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ...

മൂന്നു ദിവസം ചോറ്, മുട്ടയും രണ്ട് ഗ്ലാസ് പാലും, ഒരു കുട്ടിക്ക് നൽകുന്നതാകട്ടെ 24 രൂപയും: സെക്രട്ടറിയേറ്റിന് മുൻപിൽ പ്രധാന അധ്യാപകർ അടുപ്പ് കൂട്ടി സമരം നടത്തും

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് കണ്ടെത്താനാകാതെ പ്രധാനാദ്ധ്യാപകർ നട്ടം തിരിയുന്നു.സർക്കാർ നിർദ്ദേശപ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം ചോറും ഉപ്പേരിയും ഓരോ ഗ്ലാസ് പാൽ വീതം രണ്ട് ...

പാകിസ്താനിൽ ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളും; അല്ലാതെ മദ്രസകളല്ല ; വിചിത്ര വാദവുമായി മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ് : രാജ്യത്ത് ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളുമാണെന്ന വിചിത്രവാദവുമായി പാക് മന്ത്രി. പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് സ്‌കൂളുകൾക്കും കോളേജുകൾക്കുമെതിരെ ...

കനത്തമഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: സർവ്വകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തിയായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ...

അതിതീവ്ര മഴ ; ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട , കാസർകോട്, കോട്ടയം, എറണാകുളം ...

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി : സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് ...

മുട്ടകളിൽ പിങ്ക് നിറം : സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകാനെത്തിച്ച മുട്ടകളിൽ രോഗകാരണമാകുന്ന സൂക്ഷ്മാണു

കോഴിക്കോട് ; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകാനെത്തിച്ച മുട്ടകളിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി . മനുഷ്യരിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവാണിത്. പന്തീരാങ്കാവ് പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിലാണ് ...

ഇമ്മിണി ബല്യ അവധിക്കു ശേഷം സ്‌കൂളിലെത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മനോജ് കെ ജയൻ ; താൻ പഠിക്കുമ്പോൾ 20 മാസത്തെ അവധി കിട്ടിയില്ലല്ലോയെന്നും താരം

തിരുവനന്തപുരം : ഒന്നര വർഷത്തിന് ശേഷം സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശംസകൾ നേർന്ന് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. അദ്ധ്യാപകർക്കും ...

ജാഗ്രതയോടെ കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് ; സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും; അദ്ധ്യയനം ആരംഭിക്കുന്നത് ഒന്നര വർഷത്തിന് ശേഷം

തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ഇന്ന് തുറക്കും. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നത്. സംസ്ഥാന തല ...

സ്‌കൂളിന്റെ പടി കാണാൻ കൊതിച്ച് അഫ്ഗാനിലെ പെൺകുട്ടികൾ; കൃത്യമായ നിലപാട് വ്യക്തമാക്കാതെ താലിബാൻ; തീരുമാനം കാത്ത് യൂണിസെഫ്

വാഷിങ്ടൺ: അഫ്ഗാനിലെ പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിൽ. പെൺകുട്ടികളുടെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അനുമതി നൽകുമെന്ന താലിബാൻ പൊതുവിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ...

മുടി നീട്ടിവളർത്തിയതിന് ഒമ്പതുവയസുകാരനെ അടക്കം സസ്‌പെൻഡ് ചെയ്തു ,ഉച്ചഭക്ഷണ ഇടവേളകൾ നിഷേധിച്ചു : സ്‌കൂളിനെതിരെ ഹർജി നൽകി വിദ്യാർത്ഥികൾ

വാഷിംഗ്ടൺ : സകൂളുകളിൽ മികച്ച അച്ചടക്കം പരിപാലിക്കാൻ പല നിയമങ്ങളും കൊണ്ടുവരാറുണ്ട്.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ അത്തരമൊരു നിയമം കൊണ്ടുവന്ന സ്‌കൂളിനെതിരെ ഹർജി സമർപ്പിച്ചിരിക്കുകയാണ് ...

‘തിരികെ സ്‌കൂളിലേക്ക് ‘;സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം : സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ പുറത്തിറക്കി. വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ, ആരോഗ്യമന്ത്രിമാർ ചേർന്നാണ് മാർഗ രേഖ പുറത്തിറക്കിയത്. തിരികെ സ്‌കൂളിലേക്ക് എന്ന ...

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ ചിലവാകാത്ത കാലാവധി കഴിയാറായ സാധനങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ച് സപ്ലൈക്കോ; കരാറുകാരെ സഹായിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ തിരിമറി നടത്താൻ ശ്രമിച്ച് സപ്ലൈക്കോ. ചിലവാകാതെ കിടന്ന സാധനങ്ങൾ തിരുകിക്കയറ്റാനായിരുന്നു ശ്രമം. കരാറുകാരെ സഹായിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം. ...

എൽപി ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി; ഉച്ചഭക്ഷണം നൽകില്ല; സ്‌കൂൾ തുറക്കാനുള്ള മാർഗ്ഗ രേഖ തയ്യാറായി

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം സ്‌കൂൾ തുറക്കാനിരിക്കെ മാർഗ്ഗ രേഖ തയ്യാറായി. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് മാർഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടൻ മുഖ്യമന്ത്രിയ്ക്ക് ...

സ്‌കൂളുകളിൽ അറ്റൻഡൻസ് നിർബന്ധമില്ല; മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : കൊറോണ ആശങ്കയ്ക്കിടയിൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിൽ ...

സ്‌കൂൾ തുറക്കൽ: യൂണിഫോമും ഹാജരും നിർബന്ധമാക്കില്ല, അന്തിമ മാർഗരേഖ അഞ്ചിന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ ആദ്യ ഘട്ടത്തിൽ ഹാജരും യൂണിഫോണും നിർബന്ധമാക്കില്ല. തുടക്കത്തിൽ നേരിട്ട് പഠനക്ലാസുകളുണ്ടാകില്ല. വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി മന്ത്രി ...

സ്‌കൂൾ തുറക്കൽ ;ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ ചർച്ച നടത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. വിദ്യാർത്ഥികൾക്കായുള്ള ബസ് ക്രമീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്ന് നടക്കുക. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും, ഗതാഗതമന്ത്രി ...

സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ 1 ന് തന്നെ തുറക്കും; ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന തീയതിയിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ...

Page 13 of 14 1 12 13 14