sex racket - Janam TV
Thursday, July 10 2025

sex racket

മലാപ്പറമ്പ് പെൺവാണിഭം; ബിന്ദുവിന്റെ ഭർത്താവിന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഉ​ദ്യോ​ഗസ്ഥർ പിടിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം പ്രതിയും സെക്സ് ...

കോഴിക്കോട് സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് 17 കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി

കോഴിക്കോട്: സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് 17 കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. അസം സ്വദേശിനിയായ പെൺകുട്ടിയാണ് മെഡിക്കൽ കോളജ് പൊലീസിൽ രക്ഷതേടിയെത്തിയത്. കഴിഞ്ഞ ...

മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം; കോയമ്പത്തൂരിൽ പൂട്ടുവീണത് 72 സ്ഥാപനങ്ങൾക്ക്

കോയമ്പത്തൂർ: മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം. കോയമ്പത്തൂരിൽ 72 സ്ഥാപനങ്ങൾ പൂട്ടിച്ച് പൊലീസ്. പൊലീസിന്റെയും കോർപ്പറേഷന്റെയും അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. രണ്ടാഴ്ച മുൻപ് അന്തർസംസ്ഥാന സെക്‌സ് ...

ഉ​ഗാണ്ടയിലെ ദരിദ്രരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റ്; സംഘത്തെ പിടികൂടി ​ഗോവ പൊലീസ്

പനാജി: ഉ​ഗാണ്ടൻ സ്ത്രീകളെ ലക്ഷ്യമിട്ടുളള രാജ്യാന്തര സെക്സ് റാക്കറ്റിനെ ​വലയിലാക്കി ഗോവ പൊലീസ്. ഇരകളായ രണ്ട് പേരെ പൊലീസ് രക്ഷപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉഗാണ്ട ...

അന്താരാഷ്‌ട്ര സെക്സ് റാക്കറ്റിലെ പ്രധാനിയായ ഉഗാണ്ടൻ പൗരൻ അറസ്റ്റിൽ : കുടുങ്ങിയത് നിർധനരും , അവിവാഹിതരുമായ അമ്മമാർ

ന്യൂഡൽഹി : അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ പ്രധാനിയായ ഉഗാണ്ടൻ പൗരനെ പിടികൂടി ഗോവ പൊലീസ് . എൻജിഒ അന്യായ് രാഹിത് സിന്ദഗിയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ...

17-കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; നാല് യുവതികളെ രക്ഷപ്പെടുത്തി പോലീസ്

മുംബൈ: പതിനേഴുകാരിയുടെ നേതൃത്വത്തിൽ നടത്തി വരികയായിരുന്ന സെക്‌സ് റാക്കറ്റ് പിടികൂടി പോലീസ്. നവി മുംബൈയിലാണ് സംഭവം. നിർബന്ധിത ലൈംഗിക തൊഴിലിന് വിധേയരാക്കിയ നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. ...

മുംബൈയിൽ പെൺവാണിഭ റാക്കറ്റ്; കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തൽ പിടിയിൽ

മുംബൈ: മുംബൈയിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ. 27 കാരിയായ കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തലാണ് അറസ്റ്റിലായത്. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് ...

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺവാണിഭം; ചെന്നൈയിൽ മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ : സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ മലയാളി അറസ്റ്റിൽ. തൃശശ്ശൂർ മൂരിയാട് സ്വദേശി കെ. കിരൺ (29) ആണ് ...

പീരാൻ കാളിയാർ ഷെരീഫ് സെക്‌സ് റാക്കറ്റിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രം; വെളിപ്പെടുത്തലുമായി വഖഫ് ബോർഡ് മേധാവി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്ന നിയമവിരുദ്ധ വിരുദ്ധ പ്രവൃത്തികളെക്കുറിച്ച് തുറന്നുപറഞ്ഞ് വഖഫ് ബോർഡ് മേധാവി ഷദാബ് ഷംസ്. റൂർക്കിയിൽ സ്ഥിതി ചെയ്യുന്ന ഷെരീഫ്, ...

പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിൽ തർക്കം; സിനിമാ നിർമ്മാതാവിനെ കൊന്ന് കവറിലാക്കി

ചെന്നൈ : സിനിമാ നിർമ്മാതാവിനെ കൊന്ന് വഴിയിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കത്താണ് സംഭവം. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്‌കരൻ(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...

മയക്കുമരുന്ന് ഉപയോഗത്തിനും പെൺവാണിഭത്തിനും പ്രത്യേകം മുറികൾ; മസാജിംഗ് സെന്ററിന്റെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റ്; യുവതിയും കൂട്ടാളിയും പിടിയിൽ

തൃശൂർ : യൂണിസെക്‌സ് ബ്യൂട്ടി സ്പായുടെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. തൃശൂരിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ യുവതിയെയും സഹായിയെയും എക്‌സൈസ് അറസ്റ്റ് ...

ലഹരി സൗജന്യമായി നൽകി പീഡിപ്പിക്കും, വേശ്യാവൃത്തിക്ക് നിർബന്ധിക്കും; വഴങ്ങിയില്ലെങ്കിൽ ക്രൂരമർദ്ദനം; പിന്നിൽ സഹപാഠിയെന്ന് വെളിപ്പെടുത്തി ഒൻപതാം ക്ലാസുകാരി

കണ്ണൂർ : ഒൻപതാം ക്ലാസുകാരിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചുവെന്ന് പരാതി. ഇതേ രീതിയിൽ 11 പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കിയിട്ടുണ്ടെന്നും ഈ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് വെളിപ്പെടുത്തൽ ...

വൻ സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി മേഘാലയ പോലീസ്; അറസ്റ്റിലായത് 73 പേർ; കാറുകളും ആയുധങ്ങളും ഫോണുകളുമടക്കം പിടിച്ചെടുത്തു

ഷില്ലോംഗ്: വൻ സെക്സ് റാക്കറ്റിനെ പിടികൂടി മേഘാലയ പോലീസ്. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലാണ് പോലീസ് റെയ്ഡിൽ സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് 73 ...

രാജ്യതലസ്ഥാനത്ത് ഉന്നതരെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റുകൾ ; വിദേശ വനിതകളടക്കം നിരവധിപേർ പോലീസ് പിടിയിൽ

ഡൽഹി : മാളവ്യ നഗറിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 10 വിദേശ വനിതകളടക്കം നിരവധിപേർ പോലീസ് പിടിയിൽ . ഡൽഹിയിലെ ഏറ്റവും മികച്ച പ്രദേശമാണിത് . ...

രാത്രി കാലങ്ങളിൽ മയക്കുമരുന്ന് മാഫിയകളും , ലൈംഗിക തൊഴിലാളികളും കൊച്ചിയെ വരിഞ്ഞു മുറുക്കുന്നു 

കൊച്ചി : കൊച്ചിയുടെ നഗര പ്രദേശങ്ങളിലൂടെ രാത്രി കാലങ്ങളിൽ തനിച്ച് യാത്ര ചെയ്തവർക്ക് ഒരുപക്ഷെ വളരെ മോശം അവസ്ഥ ഉണ്ടായിട്ടുണ്ടാകാൻ സാധ്യത ഉണ്ട് . എറണാകുളം കെ ...

കുട്ടികളുടെ അശ്ലീലച്ചിത്രം നിർമ്മിച്ച് ഡാർക്ക് വെബ്ബിലൂടെ വിറ്റഴിക്കൽ; പാകിസ്താനിൽ സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്താനിൽ കുട്ടികളെ ഉപയോഗിച്ച് അശ്ലീലച്ചിത്രം തയ്യാറാക്കി വൻ തുകയ്ക്ക് ഡാർക്ക് വെബ്ബിൽ വിറ്റഴിക്കുന്ന സംഘം പിടിയിൽ. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ചൈൽഡ് പോണോഗ്രാഫി റാക്കറ്റിനെ പിടികൂടിയത്. ...

പെൺവാണിഭ റാക്കറ്റിലെ പ്രധാനി അറസ്റ്റിൽ: ഗോവ പോലീസിന്റെ കെണിയിൽ വീണ് ഹാഫിസ് ബിലാൽ, മൂന്ന് സ്ത്രീകളെ രക്ഷപെടുത്തി

പനാജി: ഗോവയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശി ഹാഫിസ് സയ്യിദ് ബിലാലാണ് പിടിയിലായിരിക്കുന്നത്. സംഗോൾഡ ഗ്രാമത്തിൽ നിന്നാണ് ഹാഫിസ് പിടിയിലാകുന്നത്. ഇയാളെ ഗോവ ...

വൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ ; പോലീസ് രക്ഷപ്പെടുത്തിയത് സീരിയൽ നടി ഉൾപ്പെടെ മൂന്നുപേരെ

പനാജി : ഗോവയിൽ വൻ പെൺവാണിഭ സംഘം പിടിയിലായി. പനാജിക്ക് സമീപമുള്ള സങ്കോള്‍ഡ ഗ്രാമത്തില്‍ വച്ചാണ് സംഘം പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശി ഹാഫിസ് സയിദ് ...

കേരളത്തിൽ ഭാര്യമാരെ കൈമാറുന്ന സംഘം സജീവം: മൂന്ന് ജില്ലകളിൽ നിന്നായി 7 പേർ അറസ്റ്റിൽ, പ്രവർത്തനം ടെലഗ്രാം ഗ്രൂപ്പുകൾ വഴി

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുവഴിയാണ് സംഘത്തിന്റെ പ്രവർത്തനം. ആലപ്പുഴ, കോട്ടയം, എറണാകുളം ...