Shoaib Akhtar - Janam TV
Friday, November 7 2025

Shoaib Akhtar

‘കിറ്റ്മാൻ’ എന്ന് വിളിച്ച് കളിയാക്കി’; അധിക്ഷേപ പരാമർശത്തിൽ ഷൊയ്ബ് അക്തറിന് വക്കീൽ നോട്ടീസ്

മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിന് വക്കീൽ നോട്ടീസയച്ച് പ്രശസ്ത ക്രിക്കറ്റ് ചരിത്രകാരനും എഴുത്തുകാരനും ടെലിവിഷൻ സെലിബ്രിറ്റിയുമായ ഡോ. നൗമാൻ നിയാസ്. നിയസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ...

പ്രകോപനപരമായ ഉള്ളടക്കം; ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്

മുൻ പാക് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്. കശ്മീരിൽ 26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചാനൽ ...

“കേട്ടിട്ട് സഹിക്കുന്നില്ല, ഉപവാസത്തിലായിപ്പോയി,അല്ലായിരുന്നെങ്കിൽ…,” സെവാഗിന് മുന്നറിയിപ്പുമായി ഷോയിബ് അക്തറിന്റെ വീഡിയോ

സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടി ഇന്ത്യ, പാകിസ്താൻ മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും ഷോയിബ് അക്തറും. വീരേന്ദർ സെവാഗിന്റെ പ്രസ്താവനകളെക്കുറിച്ച് ഷോയിബ് അക്തർ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ...

ഏറുകാെണ്ടെങ്കിലും അവൻ ബാറ്റിംഗ് തുടർന്നു, പിറ്റേന്ന് അറിഞ്ഞത് വാരിയെല്ല് പൊട്ടിയെന്ന്; സച്ചിൻ വളരെ സ്പെഷ്യലെന്ന് ദാദ

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ അധികമാരും കേട്ടിട്ടില്ലാത്ത കഥ വെളിപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ജീവിച്ചിരിക്കുന്നതിൽ താൻ ഏറ്റവും ആരാധിക്കുന്ന ...

‘വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്; ടി 20 കിരീടം നേടാൻ രോഹിത് അർഹനാണെന്ന് പാക് മുൻ താരം

ഓസ്‌ട്രേലിയയെ വീഴ്ത്തി ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ടീം ഇന്ത്യയുടെ ലോകകപ്പാണിതെന്ന് പാകിസ്താൻ മുൻ താരം ഷൊയ്ബ് അക്തർ. ഓസ്‌ട്രേലിയയെ വീഴ്ത്തി ടീം ...

ഞങ്ങൾ തീയുണ്ടകളാണ്, മുൻ ചാമ്പ്യന്മാരാണ്! ഡയലോഗ് നിർത്തെന്ന് ആരാധകർ; പാക് ടീമിനെതിരെ വിമർശനവുമായി മുൻ താരങ്ങളും

റാങ്കിംഗിലെ വീമ്പുമായി മത്സരിക്കാനെത്തിയ പാകിസ്താന് ദയനീയ തോൽവി സമ്മാനിച്ച് അമേരിക്ക. ടീമിന്റെ മോശം പ്രകടനത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും മുൻ താരങ്ങളും. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താൻ ...

മായാജാലം സൃഷ്ടിക്കുന്ന താരം; ഷമിയെ വാനോളം പ്രശംസിച്ച് ഷൊയ്ബ് അക്തർ

ലോകകപ്പ് സെമിയിൽ കിവീസിനെ വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ സെഞ്ച്വറി നേടിയ ...

ലോകകപ്പിലെ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നത്: ഷൊയ്ബ് അക്തർ

ദക്ഷിണാഫ്രിക്കക്കെതിരെയുളള മിന്നും ജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ലോകകപ്പിലെ ഇന്ത്യൻ ബൗളിംഗ് നിരയുടെ അത്യുഗ്രൻ പ്രകടനമാണ് താരത്തെ ...

ചിറകുവിടർത്തി ബുമ്ര… വീമ്പിളക്കിയ അക്തറിന് നെഞ്ചത്ത് അടിച്ച് മറുപടി

പാകിസ്താന് അതേനാണത്തിൽ മറുപടിയുമായി ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുമ്ര. 2003-ൽ നടന്ന ഇന്ത്യ-പാക് മത്സരത്തിൽ സച്ചിനെ പുറത്താക്കിയതിന് ശേഷം ഷൊയ്ബ് അക്തർ തന്റെ പ്രസിദ്ധമായ വിംഗ്‌സ് ആഘോഷം ...

അന്ന് അക്തറെ തല്ലിച്ചത് സച്ചിൻ …! ഇന്ന് ഷഹീൻ അഫ്രീദിയെ കാത്തിരിക്കുന്നത് ആര്?

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളിലെ എൽ ക്ലാസികോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു 2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ മത്സരം. ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ സയ്യിദ് അൻവറുടെ സെഞ്ച്വറി കരുത്തിൽ ...

പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചു..!ശ്രീലങ്കയോട് തോൽവി വഴങ്ങാൻ ശ്രമിച്ചു; പൊട്ടിത്തെറിച്ച് ഷോയ്ബ് അക്തർ

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഒത്തുകളിയാണെന്നും ഇന്ത്യ പാകിസ്താനെ പുറത്താക്കാൻ തോറ്റുകൊടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ചുള്ള ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി പാകിസ്താൻ മുൻ താരം ഷോയ്ബ് അക്തർ. ...

വിക്കറ്റല്ല, സച്ചിനെ വേദനിപ്പിക്കുകയായിരുന്നു ലക്ഷ്യം; എനിക്ക് അവനെ കൊല്ലണമെന്ന് തോന്നിപോയി; സച്ചിൻ മരിച്ചു പോകുമെന്നാണ് കരുതിയത്: ഷൊയ്ബ് അക്തർ

ഇന്ത്യ-പാക് മത്സരമെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ആവേശമാണ്. ഇരു രാജ്യങ്ങളും കടുത്ത കായിക എതിരാളികളാണ്. എല്ലാ കായിക ഇനങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ വളരെ ...

‘ഇൻഷാ അല്ലാഹ്, ഞങ്ങൾ ഇന്ത്യയിൽ ലോകകപ്പ് നേടും’; പാകിസ്താൻ തല താഴ്‌ത്തേണ്ട എന്ന് ഷൊയ്ബ് അക്തർ- We will win the trophy in India: Shoaib Akhtar

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ പരാജയപ്പെട്ടതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് മുൻ പാകിസ്താൻ പേസർ ഷൊയ്ബ് അക്തർ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് പാകിസ്താന്റെ ബൗളിംഗിനെയും പേസർമാരെയും ...

‘ഇതിനെയാണ് കർമ്മ എന്നു പറയുന്നത്’; പാകിസ്താന്റെ പരാജയത്തിന് പിന്നാലെ അക്തറിനെ കണക്കിന് പരിഹസിച്ച് മുഹമ്മദ് ഷമി- It’s called karma, Mohammed Shami, Shoaib Akhtar

ഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ തോറ്റതിന് പിന്നാലെ മുൻ പാകിസ്താൻ താരം ഷോയിബ് അക്തറിനെ പരിഹസിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. പരാജയത്തിൽ ദുഃഖം ...

ക്രീസിൽ നിന്നും കാലുകൾ ചലിപ്പിക്കാൻ ബാറ്റർമാർ ഭയന്നു; എന്നാൽ സച്ചിൻ തനിക്കെതിരെ കളിച്ചു; തുറന്ന് പറഞ്ഞ് അക്തർ- Sachin Tendulkar, Shoaib Akhtar

വേ​ഗതയിൽ മികച്ച ബൗളർമാരിൽ ഒരാളാണ് പാകിസ്താൻ താരം ഷോയിബ് അക്തർ. തന്റെ പ്രതാപകാലത്ത് നിരവധി ബാറ്റർമാരെ അലട്ടിയ പേസ് ബൗളറാണ് അദ്ദേഹം. റാവൽപിണ്ടി എക്‌സ്‌പ്രസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ...

ഷുഹൈബ് അക്തർ ആശുപത്രിയിൽ ; ഇപ്പോൾ വേദനയിലാണെന്നും പ്രാർത്ഥനകൾ വേണമെന്നും താരം – Shoaib Akhtar is in Melbourne, Australia recovering from surgery

മെൽബൺ: ശസ്ത്രിക്രിയ പൂർത്തിയായതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ വിരമിക്കാതെ ...

‘ആ 70 സെഞ്ച്വറികൾ പറമ്പിൽ കളിച്ച് നേടിയതല്ല‘: വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഷോയിബ് അക്തർ- Shoaib Akhtar supports Virat Kohli

ലാഹോർ: മോശം ഫോമിന്റെ പേരിൽ വിമർശനം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ പാകിസ്ഥാൻ താരം ഷോയിബ് അക്തർ. 43 ഏകദിന സെഞ്ച്വറികളും ...

‘സച്ചിനെ പരിക്കേൽപ്പിക്കാൻ മനഃപൂർവ്വം ശ്രമിച്ചു;ഹെൽമെറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞു,പക്ഷേ സംഭവിച്ചത്..’ വെളിപ്പെടുത്തലുമായി ഷുഹൈബ് അഖ്തർ

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മാച്ചും പ്രതികാര മത്സരങ്ങളും ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിലും ശ്രദ്ധേയമാണ്. അതുപോലെ തന്നെ സച്ചിൻ ടെൻഡുൽക്കർ-ഷുഹൈബ് അക്തർ പോരാട്ടവും ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. ...