അമ്മയുടെ പന്തിൽ ക്ലീൻ ബൗൾഡ്! വീട്ടിലെ ലിവിംഗ് റൂമിൽ ക്രിക്കറ്റ് കളിച്ച് ശ്രേയസ് അയ്യർ; വീഡിയോ
ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ ഒഴിവുവേളകൾ ആനന്ദകരമാക്കുകയാണ്. തന്റെ വീടിനുള്ളിൽ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ...