വെസ്റ്റ് ഇന്ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില് ശ്രേയസ് അയ്യര്ക്ക് വന് കുതിപ്പ്
ന്യൂഡല്ഹി: വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 മത്സരത്തിലെ തകര്പ്പന് സെഞ്ചുറിക്ക് പിന്നാലെ ഐസിസി പുരുഷ ടി20 റാങ്കിങ്ങില് വന് മുന്നേറ്റവുമായി ശ്രേയസ് അയ്യര്. ഏറ്റവും പുതിയ റാങ്കിങ്ങില് 18 ...
























