സിദ്ധാർത്ഥിന്റെ മരണം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പിടിയിലായിരുന്ന പ്രതികൾക്ക് ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് ഡയസാണ് ഉപാധികളോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത്. ...




















