Singapore - Janam TV
Friday, November 7 2025

Singapore

മുറിയിൽ ‘ദുരിയാൻ’ പഴവുമായെത്തി; യുവതിക്ക് 13,000 രൂപ പിഴയിട്ട് ഹോട്ടൽ ജീവനക്കാർ

ഹോട്ടൽ മുറിയിലേക്ക് പഴം കൊണ്ടുവന്ന വിനോദ സഞ്ചാരിക്ക് 13,000 രൂപ പിഴ. സിംഗപ്പൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. സിംഗപ്പൂരിലെത്തിയ ചൈനീസ് യുവതി റോഡരികിൽ നിന്ന് വാങ്ങിയ ദുരിയാൻ ...

ഈ നാട്ടിലേക്ക് പോകുമ്പോൾ സൂക്ഷിച്ചോ!! മരിക്കാൻ അവകാശമില്ലാത്ത നാട്; ച്യൂയിംഗം നിരോധിച്ച രാജ്യം; വിചിത്ര നിയമങ്ങളും നിയന്ത്രണങ്ങളും

ച്യൂയിം​ഗം കഴിക്കരുതെന്ന് പറഞ്ഞാൽ നിങ്ങൾ അനുസരിക്കുമോ? രാജ്യത്തെ നിയമം അതാണെങ്കിലോ? അത്തരത്തിൽ വിചിത്രമായ നിയമങ്ങൾ ഉണ്ടാകുമോയെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. കേട്ടാൽ അമ്പരന്നുപോകുന്ന നിയമങ്ങൾ ലോകത്തെ പല രാജ്യങ്ങളിലുമുണ്ട്. ...

ISIS ആശയങ്ങളിൽ ആകൃഷ്ടനായി; കത്തിയും കത്രികയും ആയുധം, അമുസ്ലീങ്ങളെ കൊല്ലാൻ പദ്ധതിയിട്ട 17 കാരൻ അറസ്റ്റിൽ

സിംഗപ്പൂർ: സിംഗപ്പൂരിൽ പബ്ലിക് ഹൗസിങ് എസ്റ്റേറ്റിലെ അമുസ്ലീങ്ങളെ കൊല്ലാൻ പദ്ധതിയിട്ട 17 കാരൻ അറസ്റ്റിലായി. ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് (ഐഎസ്എ) പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തതായി സിംഗപ്പൂർ ...

സിം​ഗപ്പൂരിൽ ‘തിരുവള്ളുവർ കൾച്ചറൽ സെൻ്റർ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നിർമലാ സീതാരാമൻ

സിം​ഗപ്പൂർ സിറ്റി: സിം​ഗപ്പൂരിൽ‌ തിരുവള്ളുവർ കൾച്ചറൽ സെൻ്റർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2,000 വർഷങ്ങൾക്ക് മുൻപ് തിരുവള്ളുവർ പങ്കുവച്ച ആശയങ്ങളും ദർശനങ്ങളും ഇന്നും സമൂഹത്തിൽ പ്രധാന്യമർഹിക്കുന്നുവെന്നും ...

സിംഗപ്പൂരിൽ മോദിയുടെ രണ്ടാം ദിനം; സെമി കണ്ടക്ടർ മേഖലയിലെ നൂതന സൗകര്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി, നിക്ഷേപ സാധ്യതകൾ ചർച്ചയാകും

സിംഗപ്പൂർ: സിംഗപ്പൂർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നഗരത്തിലെ അത്യാധുനിക സെമി കണ്ടക്ടർ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് ...

ബ്രൂണെ, സിംഗപ്പൂർ സന്ദർശനത്തിലൂടെ ഇന്ത്യയുമായുള്ള പങ്കാളിത്തം മറ്റൊരു തലത്തിലേക്ക് ഉയരും; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിലും, ഇന്തോ പസഫിക് വിഷനിലും ബ്രൂണെയും സിംഗപ്പൂരും പ്രധാന പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളിലേക്കുമുള്ള സന്ദർശനത്തിലൂടെ ബന്ധം ശക്തിപ്പെടും എന്നതിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണെ, സിംഗപ്പൂർ സന്ദർശനം നാളെ മുതൽ

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണെയിലും സിംഗപ്പൂരിലും ചൊവ്വാഴ്ച മുതൽ ഔദ്യോഗിക സന്ദർശനം നടത്തും. എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സുൽത്താൻ ...

ആകാശച്ചുഴിയിൽപ്പെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പതോളം പേർക്ക് പരിക്ക്

സിം​ഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുപ്പതിലധികം പേർക്ക് പരക്കേറ്റു. സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777-300ER വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് വിമാനം ...

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം; രണ്ടാഴ്ചയ്‌ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മെയ് ആദ്യ വാരം 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി.മേയ് അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള ...

സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപനം; ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് ചെയ്തത് 25,900 കേസുകൾ

സിംഗപ്പൂർ: സിംഗപ്പൂരിൽ വീണ്ടും ആഞ്ഞടിച്ച് കോവിഡ് തരംഗം.  മെയ് 5 മുതൽ 11 വരെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയർന്നിരിക്കുകയാണ്. ഇത് ആദ്യ ...

മുത്തശ്ശിയായി 34-കാരി; 17 വയസുള്ള മകൻ അച്ഛനായ സന്തോഷം പങ്കുവച്ച് ഇൻഫ്ലുവൻസർ

മുത്തശ്ശിയാവുകയെന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ 34-ാം വയസിൽ മുത്തശ്ശിയായാലോ? സിം​ഗപ്പൂർ സ്വദേശിനിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് 34-ാം വയസിൽ കൊച്ചുമകനെ കണ്ടത്. ഷിർളി ലിങ് എന്ന 34-കാരിയുടെ 17 വയസുള്ള മകൻ ...

ഉൾഫ സമാധാന ഉടമ്പടിയെ അഭിനന്ദിച്ച് സിംഗപ്പൂർ; “കേന്ദ്രസർക്കാർ നീക്കം ചരിത്രപരം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദേശ നിക്ഷേപം വർദ്ധിപ്പിക്കും” 

ന്യൂഡൽഹി: അസമിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഉൾഫ സമാധാന ഉടമ്പടിയെ സ്വാഗതം ചെയ്ത് സിംഗപ്പൂർ. ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലേക്ക് വിദേശ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാൻ ഉൾഫയുമായുള്ള ...

ഇന്ത്യ സിംഗപ്പൂർ നയതന്ത്ര പങ്കാളിത്തം ശക്തമാക്കാൻ പ്രവർത്തിക്കാം; തർമൻ ഷൺമുഖരത്‌നത്തിന് അഭിനന്ദനങ്ങളുമായി നരേന്ദ്രമോദി

സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്‌നത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച തർമന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു ...

ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്‌നം സിംഗപ്പൂർ പ്രസിഡന്റ്

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റ്. ചൈനീസ് വംശജരായ രണ്ട് മത്സരാർത്ഥികളെയാണ് തർമൻ പരാജയപ്പെടുത്തി. 70.4 ശതമാനം വോട്ടുകളാണ് തർമൻ നേടിയത്. തർമനെതിരെ മത്സരിച്ച ...

ഇന്ത്യ, സിംഗപ്പൂർ ലിങ്ക് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം എങ്ങനെ സുഗമമായി ഉപയോഗിക്കാം

മുംബൈ: അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി ഇന്ത്യയും സിംഗപ്പൂരും പ്രമുഖ പണമിടപാട് സേവനങ്ങളായ യുപിഐയും പേനൗവും ലിങ്ക് ചെയ്തു. ഇതിലൂടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഫണ്ട് കൈമാറ്റം സാധ്യമാകും. ...

പ്രണയം നിരസിച്ചു, പരാതിയുമായി യുവാവ് കോടതിയിൽ; പിന്നീട് സംഭവിച്ചത്!

പ്രണയം നിരസിച്ച് സുഹൃത്ത് മാത്രമായി കണ്ടതിന് യുവതിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. പ്രണയം സ്വീകരിക്കാത്തതിൽ മാനസികാഘാതം നേരിട്ടെന്നും അതിനാൽ മൂന്ന് ദശലക്ഷം ഡോളർ ( 24 കോടി ...

സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തരകൊറിയയ്‌ക്ക് വിറ്റു; സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു

സിംഗപ്പൂർ: ഒരു ദശലക്ഷം ഡോളറിന്റെ സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തര കൊറിയയ്ക്ക് വിറ്റുവെന്ന കുറ്റത്തിന് സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു. ഉത്തര കൊറിയയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും 2017 ...

സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിച്ച് മുകേഷ് അംബാനി; റിലയൻസിനെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ നീക്കം!- Mukesh Ambani, family office, Singapore

ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഓഫീസ് ആരംഭിച്ചതിന് പുറമെ, പ്രവർത്തനങ്ങൾക്ക് ...

നേതാജി ‘ഡൽഹി ചലോ’ ആഹ്വാനം നൽകിയ പഡാങിനെ 75ാമത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് സിംഗപ്പൂർ-Padang singapore’s 75th national monument

200 വർഷം പഴക്കമുള്ള പൊതുസ്ഥലമായ പഡാംഗ് 75ാമത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് സിംഗപ്പൂർ. രാജ്യത്തിന്റെ ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു സ്ഥലമാണിത്. ഇവിടെ നിന്നാണ് ...

കോമൺവെൽത്ത് ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ; ടേബിൾ ടെന്നീസിലും സ്വർണം- India wins 5th Gold Medal in CWG2022

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ സ്വർണ മെഡൽ നിലനിർത്തി ഇന്ത്യ. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. ...

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു; തായ് വാൻ സന്ദർശനത്തിൽ അവ്യക്തത തുടരുന്നു; തീ കൊണ്ട് കളിക്കുന്നവർ അതിൽ എരിഞ്ഞടങ്ങുമെന്ന് ചൈന

വാഷിംഗ്ടൺ: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു. സിംഗപ്പൂരിലാണ് ആദ്യ സന്ദർശനം. അതേസമയം പെലോസി തായ് വാൻ സന്ദർശിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത ...

ലങ്കൻ പ്രസിഡന്റ് സിംഗപ്പൂരിലേക്ക്; മാലിദ്വീപ് വിമാനത്താവളത്തിൽ കനത്ത സുരക്ഷ

മാലദ്വീപ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിൽ പ്രക്ഷോഭങ്ങൾ ആളിക്കത്തുകയാണ്.പ്രസിഡന്റ് ഗോതബായ രജപക്‌സെ സിംഗപ്പൂരിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ മാലിദ്വീപ് വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ...

വിദേശകാര്യ മന്ത്രി ജയ്ശങ്കർ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വ്യാപാര,ഉഭയകക്ഷി ബന്ധം സുദൃഢമാകുമെന്ന് നേതാക്കൾ

സിംഗപ്പൂർ: ഇന്ത്യയും സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി സിംഗപ്പൂർ ഉപപ്രധാനമന്ത്രി ലോറൻസ് വോങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. സാമ്പത്തിക അവസരങ്ങൾ, സുപ്രധാന ...

അർദ്ധരാത്രി പോലും കൂവുന്നു, പിറകെ നടക്കുന്നു; വഴിയിലാകെ കാഷ്ഠവും തൂവലും, കോഴികളുടെ ശല്യത്താൽ വലഞ്ഞ് ഒരു ഗ്രാമം

ഓരോ സ്ഥലത്തും പല പല ജീവികൾ ചിലപ്പോഴെങ്കിലും ശല്യമായി മാറാറുണ്ട്. കേരളത്തിൽ അത് തെരുവ് നായയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ വന്യ മൃഗങ്ങളായിരിക്കും. എന്നാൽ സിംഗപ്പൂരിലെ ഒരു നഗരത്തിൽ ...

Page 1 of 2 12