Sivasena - Janam TV

Sivasena

14 വർഷത്തിന് ശേഷം വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ശിവസേനയിൽ അംഗത്വമെടുത്ത് നടൻ ഗോവിന്ദ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാ​ഗം ശിവസേനയിൽ അംഗത്വം നേടി ബോളിവുഡ് താരം ഗോവിന്ദ. വീണ്ടും രാഷ്ട്രീയത്തിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അം​ഗത്വം ...

ഏകീകൃത സിവിൽ കോഡ്; വരുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കണമെന്ന് ശിവസേന

മുംബൈ: ഏകീകൃത സിവിൽ കോഡ് ഉടൻ പാസാക്കണമെന്ന് ശിവസേന. ബിൽ പാർലമെൻ്റിൻ്റെ വരുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കണമെന്നാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ആവശ്യപ്പെട്ടത്. ശിവസേന ...

ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാണിച്ച മന്ത്രി; ശിവസേനയിൽ ചേർന്ന് രാജേന്ദ്ര ഗുദ്ധ

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് ജുജ്‌നുവിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് ...

ശിവസേന പിളർപ്പ്’ ഇന്ന് സുപ്രീംകോടയിൽ; ശുഭ പ്രതീക്ഷയെന്ന് ഫഡ്നാവിസ്

മുംബൈ: ശിവസേന വിഷയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നുതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്ന് വരുന്ന സുപ്രിം കോടതി വിധി സർക്കാരിന് ...

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന അദ്ധ്യക്ഷൻ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ശിവസേന അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശിവസേന അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേനയുടെ ...

മഹാരാഷ്‌ട്ര എം എൽ എയുടെ വാഹനം അക്രമി സംഘം അടിച്ചു തകർത്തു; ശിവസേന അക്രമത്തിന് നേതൃത്വം നൽകുന്നു എന്ന് ഏകനാഥ് ഷിന്‍ഡെ

പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം എൽ എ ആയ ഉദയ് സാമാന്തിന്റെ വാഹനം അക്രമി സംഘം അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം ആദിത്യ ...

‘പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ തെറ്റ് പൊറുക്കും’ എല്ലാ വിമതരും തിരികെ വരും: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്-shiv sena

മുംബൈ: മഹാവികാസ് അഗാഡിയെ തകർത്ത വിമത ശിവസേനാ എംഎൽഎമാർ തിരികെ എത്തുമെന്ന് ശിവസേനാ നേതാവും മുൻമന്ത്രിയുമായിരുന്ന സഞ്ജയ് റാവത്ത്. ബിജെപി യുമൊത്ത് സഖ്യസർക്കാറുണ്ടാക്കിയ ഷിൻഡെ പക്ഷ വിമതരെല്ലാം ...

അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി; ജയശങ്കറിനെ പ്രശംസിച്ച് ശിവസേന

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പ്രശംസിച്ച് ശിവസേന. ശിവസേന എംപി പ്രിയങ്ക ...

ശിവസേനയുടെ ഹിന്ദുത്വം കടലാസ്സിൽ ; ബാൽ താക്കറെയെ ഉപേക്ഷിച്ച ശിവസേന ബിജെപിയെ ഉപദേശിക്കണ്ട ; ഉദ്ധവിന് മറുപടിയുമായി ഫഡ്‌നാവിസ്

മുംബൈ:  'ബിജെപിക്കൊപ്പം 25 വർഷം പാഴാക്കി' എന്ന ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തിന് മഹാരാഷ്ട്ര മുൻ മുഖ്യ മന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി. ...

ജാവേദ് അക്തറിന്റെ പരാമർശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നത് ; രൂക്ഷ വിമർശനവുമായി ശിവസേന

മുംബൈ : ആർഎസ്എസിനെയും, വിഎച്ച്പിയെയും താലിബാനോട് ഉപമിച്ച എഴുത്തുകാരൻ ജാവേദ് അക്തറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. മുഖപത്രമായ സാംമ്‌നയിലൂടെയാണ് വിമർശനവുമായി ശിവസേന രംഗത്ത് വന്നത്. പരാമർശം ഹിന്ദു ...

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ല; കേന്ദ്ര മന്ത്രിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമർശിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ ബലപ്രയോഗം നടത്തിയെന്ന് ബി. ജെ. ...

പോലീസിനെ ഉപയോഗിച്ച് മഹാരാഷ്‌ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ: പോലീസ് സേനയെ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും ബി. ജെ. പി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ ...

‘മഹാരാഷ്‌ട്ര മന്ത്രാലയ’യിൽ മദ്യകുപ്പികൾ; സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ നിശാപാർട്ടിയെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര സെക്രട്ടറിയേറ്റിൽ മദ്യകുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. കൊവിഡ് പരിശോധന നിർബന്ധമാക്കിയ സെക്രട്ടറിയേറ്റിൽ മദ്യപരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ബിജെപി നേതാവ് നിതീഷ് ...

ശിവസേന ശത്രുവല്ലെന്ന് ഫഡ്നാവിസ് ; ബിജെപിയുമായി ഉറ്റ സൗഹൃദമെന്ന് സഞ്ജയ് റൗട്ട് ; അങ്കലാപ്പോടെ കോൺഗ്രസ്

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന സൂചന നൽകി ബിജെപി - ശിവസേന നേതാക്കൾ. ശിവസേന ബിജെപിക്ക് ശത്രുവല്ലെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശത്തിന് പിന്തുണയുമായി ശിവസേന ...