ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; സ്‌റ്റേഷനിലേക്ക് ഓടിക്കയറി യുവാവ്; രക്ഷകരായി പോലീസുകാർ
തൊടുപുഴ: പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് രക്ഷകരായി പോലീസുകാർ. കരിങ്കുന്നം സ്‌റ്റേഷനിലെ പോലീസുകാരാണ് കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചന് (18) കൃത്യസമയത്ത് സഹായം നൽകിയത്. പാമ്പ് ...