sourav ganguly - Janam TV
Saturday, November 8 2025

sourav ganguly

“തെറ്റിദ്ധാരണകൾ മാറിയത് അടുത്തറിഞ്ഞപ്പോൾ”: ജയ് ഷായ്‌ക്കൊപ്പമുളള അനുഭവം പങ്കിട്ട് ഗാംഗുലി

താൻ ബിസിസിഐ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ബോർഡ് സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയർമാനുമായ ജയ് ഷായ്ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ച് സൗരവ് ഗാംഗുലി. ശാഠ്യവും, കാർക്കശ്യവും നിറഞ്ഞ ...

ഇത് തമാശയല്ല, പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും വേണ്ട: തീവ്രവാദം വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് സൗരവ് ഗാംഗുലി

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. എല്ലാ വർഷവും ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകുന്നത് തമാശയല്ലെന്നും നൂറുശതമാനം ...

കാക്കിയിട്ട് പുത്തൻ അവതാരത്തിൽ ദാദ! മുൻ പരിശീലകനെ ഒന്ന് തോണ്ടി ബം​ഗാൾ ടൈ​ഗർ

കാക്കിയിട്ട് പൊലീസുകാരനായി അവതരിച്ച് ഇന്ത്യയുടെ മുൻ നായകനും ബിസിസിഐ പ്രസി‍‍ഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലി.നെറ്റ്ഫ്ളിക്സിന്റെ വെബ്സീരിസായ കാക്കിയുടെ പ്രൊഷൻ വീഡിയോയിലാണ് താരം പുത്തൻ അവതാരത്തിലെത്തിയത്.പൊലീസ് യൂണിഫോമിലെത്തിയ ദാദ സംവിധായകന്റെ ...

സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; തലനാരിഴക്ക് രക്ഷപ്പെട്ട് താരം

ന്യൂഡൽഹിൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പശ്ചിമ ബംഗാളിലെ ദുർഗാപൂർ എക്സ്പ്രസ് വേയിൽ വച്ചാണ് അപകടം. താരത്തിന്റെ വാഹനവ്യൂഹത്തെ ...

ഏറുകാെണ്ടെങ്കിലും അവൻ ബാറ്റിംഗ് തുടർന്നു, പിറ്റേന്ന് അറിഞ്ഞത് വാരിയെല്ല് പൊട്ടിയെന്ന്; സച്ചിൻ വളരെ സ്പെഷ്യലെന്ന് ദാദ

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ അധികമാരും കേട്ടിട്ടില്ലാത്ത കഥ വെളിപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ജീവിച്ചിരിക്കുന്നതിൽ താൻ ഏറ്റവും ആരാധിക്കുന്ന ...

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ; കൽക്കട്ടയുടെ രാജകുമാരൻ സൗരവ് ഗാംഗുലിക്ക് ഇന്ന് 52-ാം ജന്മദിനം

സൗരവ് ചന്ദീദാസ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ കൽക്കട്ടയുടെ രാജകുമാരന് ഇന്ന് 52-ാം ജന്മദിനം. ആധുനിക ക്രിക്കറ്റിലെ പ്രതിഭാ ശേഷിയുടെ ഉരക്കല്ലുകളായ കപ്പുകളുടെ എണ്ണത്തിലോ കണക്കുപുസ്തകത്തിലോ ...

ഗംഭീ‍ർ അപേക്ഷിച്ചെങ്കിൽ, അദ്ദേഹം മികച്ച ഇന്ത്യൻ പരിശീലകനാകും: ​ഗാം​ഗുലി

​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇനി ഔദ്യോ​ഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മുൻതാരവും ബിസിസിഐ പ്രസിഡന്റുമായി ...

കോലിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആര്..? ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഒടുവില്‍ മനസ് തുറന്ന് ദാദ

2022 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലിക്ക് നായക സ്ഥാനം എല്ലാം ഫോര്‍മാറ്റില്‍ നിന്നും നഷ്ടമായത്. ബി.സി.സി.ഐ താരത്തെ പുറത്താക്കിയെന്നും വാര്‍ത്തകള്‍ വന്നു. ...

തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒരു ടീമിനെ പടുത്തുയർത്തിയ, ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാരാജ്; ആരാധകരുടെ ദാദയ്‌ക്ക് ഇന്ന് 51-ാം പിറന്നാൾ

ഇന്ത്യൻ ബാറ്റിംഗിലെ ഇതിഹാസം 'ദാദ' എന്ന് വിളിക്കുന്ന സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 51-ാം പിറന്നാൾ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാൾ, പിന്നീട് ബിസിസിഐയുടെ പ്രസിഡന്റ്. ഏറ്റവും മികച്ച ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.സി.സി.ഐയുടെ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഗാംഗുലിയുടെ ജീവിതത്തിലെ പുറംലോകത്തിനറിയാത്ത അനുഭവങ്ങളാണ് തിരക്കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ...

സൗരവ് ഗാംഗുലി ത്രിപുര ടൂറിസം ഡെവല്പമെന്റ് ബ്രാൻഡ് അംബാസഡർ ; വിനോദ സഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകും ; ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

അഗർത്തല : ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ നിയമിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സൗരവ് ഗാംഗുലിയെ അറിയാമെന്നും ഇത് വിനോദ ...

റോജർ ബിന്നി ബിസിസിഐ അധ്യക്ഷൻ; 1983 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം-Roger Binny New BCCI President

മുംബൈ: മുൻ ഇന്ത്യൻ താരം റോജർ ബിന്നിയെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുത്തു. താജ് ഹോട്ടലിൽ ചേർന്ന ദേശീയ ക്രിക്കറ്റ് ഭരണസമിതിയുടെ വാർഷിക പൊതുയോഗത്തിലാണ്(എജിഎം) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ...

പിണറായി വിജയൻ നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൾ; മുഖ്യമന്ത്രിയെ ഇരുത്തി ഗാംഗുലിയുടെ പുകഴ്‌ത്തൽ

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്ത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് 'നോ ടു ...

ലണ്ടൻ തെരുവീഥിയിൽ ദാദയുടെ നൃത്തം; പിറന്നാൾ ആഘോഷമാക്കി സൗരവ് ഗാംഗുലി; വീഡിയോ വൈറൽ: Sourav Ganguly dancing

തന്റെ പിറന്നാൾ ദിനം നൃത്തം ചെയ്ത് ആഘോഷമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ ഇം​ഗ്ലണ്ടിലാണ് ക്രിക്കറ്റ് പ്രേമികളുടെ ദാദ. തന്റെ 50-ാം ജന്മദിനം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎൽ ഉണ്ടാക്കുന്നു: സൗരവ് ഗാംഗുലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎൽ ഉണ്ടാക്കുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ക്രിക്കറ്റ് വളരെയധികം വികസിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിലയിരുത്തുമ്പാൾ സമ്പന്നമായ ഇന്ത്യൻ ...

‘പത്ത് വർഷമായി അമിത് ഷായെ അറിയാം’: കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്ക് ‘വെജിറ്റേറിയൻ’ വിരുന്നൊരുങ്ങി സൗരവ് ഗാംഗുലി

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് വിരുന്നൊരുക്കി ബിസിസിഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ ഗാംഗുലിയുടെ വസതിയിലായിരുന്നു ഇന്ന് വൈകിട്ട് വിരുന്നൊരുക്കിയത്. അമിത് ...

ബംഗാളിലെത്തിയ അമിത് ഷായ്‌ക്ക് ഗാംഗുലിയുടെ വീട്ടിൽ അത്താഴം; താരത്തോട് കേന്ദ്രമന്ത്രിയ്‌ക്ക് മധുരമുള്ള തൈര് നൽകി സ്വീകരിക്കാൻ പറയുമെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ ബി.സി.സി.ഐ. അദ്ധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ സന്ദർശിക്കും. കേന്ദ്രമന്ത്രിയുടെ ഇന്നത്തെ ...

ഇന്ത്യൻ കൗമാരപ്പടയുടെ അധ്വാനത്തിന് വിലയിടാനാവില്ല; ഇത് ചെറിയൊരു പ്രോത്സാഹനം മാത്രം; അണ്ടർ-19 ക്രിക്കറ്റ് ടീമിന് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിന്റെ സുവർണതാളുകളിലേയ്ക്ക് കടന്നുകയറിയ ഇന്ത്യയുടെ മറ്റൊരു യുവനിരയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യയുടെ കൗമാരപ്പട അഞ്ചാം കിരീടത്തിൽ ...

ദേശീയ ക്രിക്കറ്റ് അക്കാദമിയെ വി.വി.എസ് ലക്ഷ്മൺ നയിക്കുമെന്ന് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻതാരം വി.വി.എസ് ലക്ഷ്മൺ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേൽക്കുമെന്ന് ബി.സി.സിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി.രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായിട്ടാണ് വി.വി.എസ് ലക്ഷ്മൺ ചുമതലയേറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ...

സ്‌നേഹം നിറഞ്ഞ ദാദ; ആശംസകൾ; ഗാംഗുലിയ്‌ക്ക് ബംഗാളി ഭാഷയിൽ ജന്മദിനം ആശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി : 49 ാം ജന്മദിനം ആഘോഷിക്കുന്ന ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയ്ക്ക് ട്വിറ്ററിൽ ആശംസകളുടെ പ്രവാഹമാണ് . നാനാഭാഗത്തു നിന്നും നിരവധി ആരാധകരാണ് സൗരവ് ഗാംഗുലിയ്ക്ക് ...

പ്രിയപ്പെട്ട ദാദയ്‌ക്ക് ജന്മദിന ആശംസകള്‍ അറിയിച്ച് സുരേഷ് ഗോപി

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ചണ്ഡിദാസ് ഗാംഗുലി. ക്യാപ്റ്റനായും ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായും ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ഇതിഹാസ താരം ഇന്ന് 49-ാം ...