SPACE - Janam TV
Friday, November 7 2025

SPACE

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ന്യൂഡൽഹി: ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം. ശുഭാംശുവിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബാം​ഗ​ങ്ങൾ നിറകണ്ണുകളോടെ രാജ്യത്തിന് അഭിമാനമായ ബഹിരാകാശയാത്രികരെ വരവേറ്റു. കയ്യിൽ ത്രിവർണ പതാകയുമേന്തി അക്ഷമരായി ...

ബഹിരാകാശ മേഖലയിലെ ​ഗെയിം ചേഞ്ചറായി ‘CE 20 ക്രയോജനിക് എഞ്ചിൻ’; ഗ​ഗൻയാൻ ദൗത്യത്തിന്റെ ചാലകശക്തി; പുത്തൻ പരീക്ഷണവും വിജയകരമായി പൂർത്തികരിച്ചു​

ചെന്നൈ: നിർണായക നേട്ടം സ്വന്തമാക്കി ഐഎസ്ആർ‌ഒ. ഇന്ത്യയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്ക്കാനായി CE 20 ക്രയോജനിക് എഞ്ചിൻ്റെ സീ ലെവൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു. ...

ബഹിരാകാശത്ത് ലെറ്റൂസ് കൃഷിയുമായി സുനിത വില്യംസ്; കഴിക്കാനല്ല, പിന്നെയോ…

ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 'പെട്ടതോടെ' ​ഗഹനമായ ഗവേഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. മൈക്രോ​ഗ്രാവിറ്റിയിൽ റൊമെയ്ൻ ലെറ്റൂസ് ( Romaine Lettuce) ...

എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും; സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ; ആശങ്കയായി യാത്രികരുടെ ആരോ​ഗ്യം

വാഷിം​ഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ ഇനിയും വൈകുമെന്ന് നാസ. 2025 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നാസ നൽകുന്ന ...

ആകാശത്ത് നിന്നൊരു ‘അമ്മിക്കുഴ’ വീണു; പതിച്ചത് വീടിന് മുകളിൽ; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കുടുംബം

ഫ്ലോറിഡ: ആകാശത്ത് നിന്ന് വീണ ''വസ്തു' വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാസയോട് നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം. ബിഹാരാകാശത്ത് നിന്ന് വീണ അവശിഷ്ടങ്ങൾ നാസയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

ബഹിരാകാശത്ത് മരിച്ചവരെ ഭൂമിയിലെത്തിക്കാൻ കഴിയുമോ? സ്പേസ് സ്യൂട്ട് ഇല്ലാതെ പുറത്തിറങ്ങിയാൽ എന്തുസംഭവിക്കും? ചില ബഹിരാകാശ വിശേഷങ്ങളറിയാം.. 

ബഹിരാകാശത്ത് വച്ച് മരിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഹൈഡ്രജൻ ബലൂൺ പാറിപറന്ന് നടക്കുന്ന പോലെ ബഹിരാകാശത്ത് മൃതദേഹം പാറി നടക്കുമോ? ഭൂമിക്ക് പുറത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹത്തിന് ...

കഴിഞ്ഞ തവണ ഭഗവത് ഗീത, ഇക്കുറി ഗണേശ വിഗ്രഹം; ബഹിരാകാശ യാത്രയിലും മൂല്യങ്ങളെ മുറുകെപ്പിടിച്ച് സുനിത വില്യംസ്

ബഹിരാകാശവും ബഹിരാകാശ യാത്രയുമൊക്കെ നമുക്ക് എന്നും കൗതുകവുമേകുന്നതാണ്. ബഹിരാകാശ യാത്രികർ മാത്രമാണ് വിസ്മയ ലോകത്തെ കാര്യങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളത്. അത്തരത്തിൽ ബഹിരാകാശ യാത്രയെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ...

ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ 

ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ​ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ...

അഞ്ച് മാസങ്ങൾക്ക് ശേഷം വോയേജർ-1 ഭൂമിയിലേക്ക് വിവരങ്ങൾ പങ്കുവച്ചു

സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിന് ശേഷം വോയേജർ-1ൽ നിന്നും ആദ്യ സന്ദേശം ലഭിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് നാസയുടെ ഭൂമിയിലേക്ക് സന്ദേശം അയയ്ക്കുന്നത്. നാസയുടെ ഏറ്റവും ദൂരെയുള്ള മനുഷ്യനിർമ്മിത ...

മൂന്ന് ബുള്ളറ്റ് ട്രെയിനുകള്‍ കൂടിയെത്തും; രാജ്യത്തെ എല്ലാ കോണിലേക്കും വന്ദേഭാരത്: പ്രകടന പത്രികയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രകടന പത്രികയായ സങ്കല്‍പ് പത്രയിലൂടെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തി ബിജെപി. രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്ദേഭാരത് ട്രെയിനുകളുടെ സര്‍വീസ് എത്തിക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി ...

ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ഇന്ത്യൻ പ്രവാസി; ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ

രാജ്യത്തെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ. ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിലാകും ഇന്ത്യൻ പ്രവാസിയായ ഗോപി തോട്ടക്കൂറയും പങ്കാളിയാകുക. ഇതോടെ രാജ്യത്ത് നിന്നുള്ള ആദ്യ ബഹിരാകാശ ...

സൂര്യഗ്രഹണം കൃത്രിമമായി സൃഷ്ടിക്കും, കൊറോണയെക്കുറിച്ചും പഠനം; യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ISRO

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. യൂറോപ്പിന്റെ പ്രോബ-3 ബഹിരാകാശ പേടകമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. പേടകത്തിന്റെ സഹായത്തോടെയാകും ഈ അപൂർവ്വ പ്രതിഭാസം സൃഷ്ടിക്കുക. സൂര്യനും ...

ഇന്ത്യയുടെ ആദ്യത്തെ ‘ബഹിരാകാശ സഞ്ചാരി’; ലോകത്തിലെ ആദ്യത്തെ ‘അന്തരീക്ഷ യോ​ഗാഭ്യാസി’; രാകേഷ് ശർമ്മ ചരിത്രമെഴുതിയിട്ട് ഇന്നേക്ക് 40 ആണ്ട്

വർ‌ഷം 1984.. ഏപ്രിൽ മാസം മൂന്നാം തീയതി.. ഭാരതത്തിന്റെ അഭിമാനം 'ബഹിരാകാശത്തോളം' ഉയർത്തിയ സുദിനം. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ ചരിത്രം രചിച്ചിട്ട് ഇന്നേക്ക് നാല് ...

നാളെ വിക്ഷേപണമില്ല; പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചെന്നറിയിച്ച് ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസ്

രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസിന്റെ അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ റോക്കറ്റ് വിക്ഷേപണം ഉടനില്ല. നാളെ നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. വെറും രണ്ട് ...

ബഹിരാകാശത്ത് റഷ്യൻ-യുഎസ് ഉപഗ്രഹങ്ങൾ ഇന്ന് കൂട്ടിയിടിച്ചേക്കും; നിരീക്ഷണം ശക്തമാക്കി ശാസ്ത്രജ്ഞർ

റഷ്യൻ-യുഎസ് ഉപഗ്രഹങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നാസയുടെ തെർമോസ്ഫിയർ ലോണോസ്ഫിയർ മെസോസ്ഫിയർ എനർജെറ്റിക് ആൻഡ് ഡൈനാമിക്‌സ് അഥവാ ടൈംഡ് ഉപഗ്രഹവും റഷ്യയുടെ കോസ്‌മോസ് 2221 ...

30 ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ആക്‌സിയം-3 സമുദ്രത്തിലിറങ്ങി

ബഹിരാകാശത്ത് 30 പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ആക്‌സിയം-3. നീണ്ട 20 ദിവസങ്ങളെ ദൗത്യത്തിന് ശേഷം ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിന്റെ തീരത്ത് ക്രൂ അംഗങ്ങൾ സ്പ്ലാഷ്ഡൗൺ മുഖേന പറന്നിറങ്ങി. ...

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള ദൗത്യം; നാസയുടെ ആർട്ടെമിസ്-3 വൈകും

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാസയുടെ ദൗത്യം ആർട്ടെമിസ് 3 വൈകിയേക്കും. മുമ്പ് തീരുമാനിച്ചിരുന്നതിനനുസരിച്ച് 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യം വച്ചിരുന്നത്. ...

ഭൂമിയെ ചുറ്റുന്ന ‘ടൂൾബോക്സ്’; എങ്ങനെ, എന്തിന്, എന്തുകൊണ്ട് ? അറിയാം..

ചന്ദ്രനും ചില കൃത്രിമ ഉപഗ്രഹങ്ങളും മാത്രമല്ല ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങളും ശൂന്യാകാശത്തുള്ള മറ്റ് പല വസ്തുക്കളും ഭൂമിയുടെ കാന്തിക മണ്ഡലത്തിനകത്ത് ഭ്രമണം ...

ഇന്ത്യ ബഹിരാകാശ നിലയം നിർമ്മിക്കും; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

ഇന്ത്യ ബഹിരാകാശ നിലയം നിർമ്മിക്കുമെന്നറിയിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ കൂടുതൽ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഐഎസ്ആർഒ. ബഹിരാകാശ ...

ലോകത്ത് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ പൂച്ച!; ഫ്രാൻസിൽ ഫെലിസെറ്റ് എന്ന പൂച്ചയുടെ പ്രതിമ പണിതതിന് പിന്നിലെ കഥ

ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ബഹിരാകാശ യാത്രയാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പാരീസിൽ നിന്നുമുള്ള കറുപ്പും വെള്ളയും ഇടകലർന്ന നിറത്തിലുള്ള ഫെലിസെറ്റ് എന്ന പൂച്ചയാണ് ...

ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള നിർണായക നീക്കം; റോവറിലെ ഓവന് സമാനമായ ഉപകരണത്തിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിച്ചു; ഇത് ചരിത്ര നേട്ടം

ചൊവ്വയിലെ നിർണായക ചുവടുവെയ്പ്പിൽ വിജയക്കൊടി പാറിച്ച് നാസ. റോവറിലെ ഓവന്റെ വലിപ്പമുള്ള യന്ത്രം ഉപയോഗിച്ച് ചൊവ്വയിൽ വിജയകരമായി ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസ. ഒരു മൈക്രോവേവ് ഓവനോളം മാത്രം ...

ബഹിരാകാശത്തെ ധാതുക്കളിൽ കണ്ണ് വച്ച് ചൈന : ‘സ്‌പേസ് റിസോഴ്‌സ് സിസ്റ്റം’ ഒരുക്കി ചൈനീസ് ശാസ്ത്രജ്ഞർ

ബെയ്ജിംഗ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി കൈയേറിയ ചൈന ഇപ്പോൾ ബഹിരാകാശത്ത് കണ്ണുവച്ചിരിക്കുന്നു . ബഹിരാകാശത്തുള്ള ഛിന്നഗ്രഹങ്ങളിലുൾപ്പെടെ പോയി അവിടെ നിന്ന് വിലപിടിപ്പുള്ള ധാതുക്കൾ കൊണ്ടുവരികയാണ് ...

ബഹിരാകാശത്ത് എൻഡ്-ടൂ-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനൊരുങ്ങി നാസ

ബഹിരാകാശത്ത് എൻഡ്-ടു-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനുള്ള ചുവടുകൾ വെച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഉപയോഗിച്ച് വരുന്ന പരമ്പരാഗത സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ...

ബഹിരാകാശത്ത് പരമ്പരാഗത ആയോധനകലയായ ജിയു ജിറ്റ്‌സു അഭ്യസിച്ച് സുൽത്താൽ അൽ നിയാദി; മടക്കം ചരിത്രത്തിലിടം നേടി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആയോധന കലയായ ജിയു ജിറ്റ്‌സു മുറകൾ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നിയാദി. ബഹിരാകാശ ദൗത്യം ജിയു ജിറ്റ്‌സുവിനോടുള്ള അഭിനിവേശം ...

Page 1 of 2 12