ലോകത്ത് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ പൂച്ച!; ഫ്രാൻസിൽ ഫെലിസെറ്റ് എന്ന പൂച്ചയുടെ പ്രതിമ പണിതതിന് പിന്നിലെ കഥ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ പൂച്ച!; ഫ്രാൻസിൽ ഫെലിസെറ്റ് എന്ന പൂച്ചയുടെ പ്രതിമ പണിതതിന് പിന്നിലെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 09:33 pm IST
Facebook
Twitter
WhatsAppTelegram

ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ബഹിരാകാശ യാത്രയാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പാരീസിൽ നിന്നുമുള്ള കറുപ്പും വെള്ളയും ഇടകലർന്ന നിറത്തിലുള്ള ഫെലിസെറ്റ് എന്ന പൂച്ചയാണ് ചർച്ചാ വിഷയം. ഈ പൂച്ചയ്‌ക്ക് ഫെലിസെറ്റ് എന്ന പേര് ലഭിക്കുന്നതിന് പിന്നിലെ കാരണം ബഹിരാകാശ യാത്രയാണ് എന്നതാണ് ശ്രദ്ധേയം. 1963-ൽ ബഹിരാകാശത്തേക്ക് സഞ്ചരിച്ച ആദ്യ പൂച്ചയാണ് ഫെലിസെറ്റ്.

പാരീസിലെ തെരുവുകളിൽ നിന്നുമാണ് ഈ പൂച്ചയെ ഗവേഷകർ കണ്ടെത്തുന്നത്. 1973 ഒക്ടോബർ 18-നാണ് ബഹിരാകാശ യാത്ര നടക്കുന്നത്. ഫ്രാൻസിന്റെ വെറോണിക്ക് റോക്കറ്റിലാണ് പൂച്ച യാത്ര ചെയ്തത്. മുമ്പ് C341 എന്നാണ് ഈ പൂച്ച അറിയപ്പെട്ടിരുന്നത്. ഭൂമിയിൽ നിന്നും 96 മൈൽ ഉയരത്തിലേക്കാണ് പേടകം പറന്നത്. ശാസ്ത്രീയ പഠനത്തിനായി ബഹിരാകാശത്തേക്ക് കുതിക്കുന്നതിന് ഈ പൂച്ചയെ ഗവേഷകർ തിരഞ്ഞെടുക്കുകയായിരുന്നു.

വൈകാരിക അടുപ്പം ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് പൂച്ചയ്‌ക്ക് C341 എന്ന പദവി നൽകിയത്. ഉയർന്ന ഗുരുത്വാകർഷണം അനുഭവപ്പെട്ടിട്ടും ഇവ സഹിച്ച് ഫെലിസെറ്റ് ബഹിരാകാശ യാത്രാ പരിശീലനത്തിന് വിധേയയായി. പ്രപഞ്ചത്തിലൂടെയുള്ള അസാധാരണ യാത്രയെ അതിജീവിച്ചതിനാലാണ് പൂച്ചയ്‌ക്ക് ഫെലിസെറ്റ് എന്ന പേര് നൽകിയത്. ബഹിരാകാശ യാത്രയിലെ മനുഷ്യ രാശിയുടെ പ്രാരംഭ ചുവടുകളെ പ്രതിനിധീകരിക്കുന്ന യാത്രയായിരുന്നു ഇത്.

എന്നാൽ വിജയകരമായി യാത്ര പൂർത്തിയാക്കി എത്തിയ ഫെലിസെറ്റിനെ ഏതാനും മാസങ്ങൾക്ക് ശേഷം ദയാവധത്തിന് വിധേയയാക്കി. പൂച്ചയുടെ മസ്തിഷ്‌കത്തിൽ വിപുലമായി പരിശോധന നടത്തുന്നതിന് വേണ്ടിയാണ് അന്ന് ശാസ്ത്രജ്ഞർ പ്രയാസകരമായ തീരുമാനം എടുത്തത്. പിന്നീട് ഫെലിസെറ്റിന്റെ അഞ്ച് അടി ഉയരമുള്ള പ്രതിമ സൃഷ്ടിച്ചു. ഈ പ്രതിമ ഫ്രാൻസിലെ ഇന്റർനാഷണൽ സ്‌പേസ് യൂണിവേഴ്‌സിറ്റിയിൽ അനാച്ഛാദനം ചെയ്തു.

Tags: SPACECat
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies