ബഹിരാകാശത്ത് റഷ്യൻ-യുഎസ് ഉപഗ്രഹങ്ങൾ ഇന്ന് കൂട്ടിയിടിച്ചേക്കും; നിരീക്ഷണം ശക്തമാക്കി ശാസ്ത്രജ്ഞർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് റഷ്യൻ-യുഎസ് ഉപഗ്രഹങ്ങൾ ഇന്ന് കൂട്ടിയിടിച്ചേക്കും; നിരീക്ഷണം ശക്തമാക്കി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 06:48 pm IST
FacebookTwitterWhatsAppTelegram

റഷ്യൻ-യുഎസ് ഉപഗ്രഹങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നാസയുടെ തെർമോസ്ഫിയർ ലോണോസ്ഫിയർ മെസോസ്ഫിയർ എനർജെറ്റിക് ആൻഡ് ഡൈനാമിക്‌സ് അഥവാ ടൈംഡ് ഉപഗ്രഹവും റഷ്യയുടെ കോസ്‌മോസ് 2221 ഉപഗ്രഹവും തമ്മിലാണ് കൂട്ടിയിടിക്കാൻ സാധ്യത. ഇന്ന് ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ഉയരത്തിൽ ഇരു ഉപഗ്രഹങ്ങളും അടുത്തെത്തും.

ഇവയുടെ ഭ്രമണപഥം ക്രമീകരിക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ നേരിയ വ്യത്യാസത്തിൽ ഉപഗ്രഹങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നു പോകാനും ഇടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി മറ്റ് ഉപഗ്രഹങ്ങളുടെ സാധാരണ നിലയെയും പ്രതികൂലമായി ബാധിച്ചേക്കാം.

കൂട്ടിയിടി സംഭവിച്ചാൽ വലിയ തോതിൽ ബഹിരാകാശ അവശിഷ്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യതയേറെയാണ്. ഇത് ഭ്രമണപഥത്തിലൂടെ ചുറ്റുന്ന മറ്റ് ഉപഗ്രഹങ്ങൾക്ക് വെല്ലുവിളിയായേക്കാം. ഭൂമിയുടെ ഉപരിതല അന്തരീക്ഷം പഠിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഉപഗ്രഹമാണ് നാസയുടെ ടൈംഡ്.

Tags: SPACENASA
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies