spain - Janam TV
Friday, November 7 2025

spain

“അന്നും ഇന്നും ഇനിയെന്നും ക്രൈസ്തവരുടേത്..” പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ നിരോധിച്ച് സ്പാനിഷ് നഗരം

മാഡ്രിഡ്: പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ വിലക്കി സ്പാനിഷ് നഗരം. തെക്കുകിഴക്കൻ സ്‌പെയിനിലെ മുർസിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങൾ നിരോധിച്ചു കൊണ്ടുളള ബിൽ പാസാക്കിയത്‌. ക്രിസ്ത്യൻ ഭൂരിപക്ഷ ...

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

യുവതയുടെ കരുത്തിൽ ഫ്രാൻസിനെ മറികടന്നെത്തിയ സ്പെയിനും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ജർമനിയെ വീഴ്ത്തിയ പോർച്ചു​ഗലും നേഷൻസ് ലീ​ഗ് ഫൈനലിൽ നേർക്കുനേർ വരും. ഞായറാഴ്ച മ്യൂണിക് ഫുട്ബോൾ അരീനയിലാണ് കലാശ ...

ലൈറ്റ്സ് ഓഫ്!! മൂന്ന് രാജ്യങ്ങൾ ഇരുട്ടിൽ; വൈദ്യുതി നിലച്ചു; റോഡുകളിൽ ട്രാഫിക് ജാം; ട്രെയിൻ ഗതാഗതം നിന്നു; സ്തംഭിച്ച് തലസ്ഥാന നഗരങ്ങൾ

സ്പെയിൻ, പോർച്ചു​ഗൽ, ഫ്രാൻസ് രാജ്യങ്ങളിലെ തലസ്ഥാന ന​ഗരങ്ങളിലടക്കം നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതോടെ സ്പെയിനിലെ ട്രെയിൻ ​ഗതാ​ഗതം പൂർണമായും താറുമാറായി. ദേശീയ റെയിൽവേ കമ്പനിയായ ...

‘പിനാക’യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും 

അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻ‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ...

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ

ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ...

എട്ട് മണിക്കൂറിനുള്ളിൽ പെയ്തത് ഒരു വർഷത്തെ മഴ; സ്പെയിനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി

മാഡ്രിഡ്: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്പെയിനിൻ്റെ തെക്ക് കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...

സ്‌പെയിനിൽ കനത്ത മഴ;വെള്ളപ്പൊക്കത്തിൽ 95 മരണം:എല്ലാ റോഡ് യാത്രകളും ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം

ബാഴ്‌സലോണ: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. യൂറോപ്യൻ രാജ്യമായ സ്പെയിനിലെ വലന്സിയ പ്രവിശ്യയിലാണ് ഇന്നലെ പൊടുന്നനെ ...

ടാറ്റയുടെ കരുത്തിൽ വ്യോമസേന; ആദ്യ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു ; സൈനിക വിമാനം 2026 ൽ പുറത്തിറങ്ങും

ന്യൂഡൽഹി: ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന്  നിർവഹിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി പ്ലാന്റ് ഒരുക്കിയത്. ...

വിവാഹം മുടക്കാൻ 47,000 രൂപ; കിട്ടുന്ന ഓരോ അടിക്കും 50 യൂറോ അധികം നൽകണം; വൈറലാകുന്ന ‘ കല്യാണം മുടക്കി’ കമ്പനി..

ഇഷ്ടമില്ലാത്ത വിവാഹങ്ങൾക്ക് നിന്നുകൊടുക്കുമ്പോൾ '' ദൈവമേ ഇതൊന്ന് മുടക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ' എന്ന് തോന്നുന്ന സാഹചര്യത്തിലൂടെ പലരും കടന്നു പോയിരിക്കും. ദൈവ ദൂതനെ പോലെ ആരെങ്കിലും താത്പര്യമില്ലാത്ത ...

ലമീൻ യമാലിന്റെ പിതാവിന്റെ നില ​ഗുരുതരം; കുത്തേറ്റത് കാർ പാർക്കിം​ഗിലെ തർക്കത്തിനിടെ; വീഡിയോ

സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു. 35-കാരനായ മുനിർ നസ്‌റൂയിക്ക് വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിൽ വച്ചാണ് കുത്തേറ്റത്. ഇവിടുത്തെ കാർ പാർക്കിം​ഗുമായി ബന്ധപ്പെട്ട ...

ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും ‘പെയിൻ” സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം

‌ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇം​ഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയു‌ടെ കരുത്തുമായി എത്തി പ്രയോ​ഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച ...

ഇന്ത ആട്ടം പോതുമാ..! അപൂർവ്വ നേട്ടവുമായി യൂറോ ഫൈനലിന് ടിക്കറ്റെടുത്ത് സ്പാനിഷ് പട; ടൂർണമെന്റെ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ലമിൻ യമാൽ

ക്ലാസും കൗമാരവും മുഖാമുഖം നിന്ന യൂറോ കപ്പ് സൂപ്പർ പോരാട്ടത്തിൽ ഫൈനലിന് ടിക്കറ്റെടുത്ത് സ്‌പെയിൻ. ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിശ്ചിത സമയത്ത് കളം നിറഞ്ഞതോടെ ഒന്നിനെതിരെ രണ്ടു ...

ജർമനി കടന്ന് സ്പെയിൻ യൂറോ സെമിയിൽ; രണ്ടടിയിൽ നിലതെറ്റി വീണ് ആതിഥേയർ

അധികസമയത്തിൻ്റെ അവസാന നിമിഷം(119) മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോളിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സ്പെയിൻ യൂറോ കപ്പിൻ്റെ സെമിയിൽ. ആദ്യ ​ഗോൾ നേടിയ ഡാനി ഓൾമോയുടെ കിക്കിൽ ...

കൊമ്പുകുലുക്കി സ്പെയിൻ, മൂന്നടിയിൽ ഒടുങ്ങി ക്രൊയേഷ്യ; റെക്കോർഡ് കുട്ടിയായി യമാൽ

യൂറോകപ്പിൽ ക്രൊയേഷ്യയെ കൊമ്പിൽകോർത്ത് നിലത്തടിച്ച് കറ്റാലന്മാരുടെ പടയോട്ടത്തിന് തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലൂക്കാ മോഡ്രിച്ചിൻ്റെ ക്രൊയേഷ്യയെ റോഡ്രിയുടെ സ്പെയിൻ തകർത്തത്. അൽവാരോ മൊറാട്ട, ഡാനി കാർവഹാൽ,ഫാബിയൻ ...

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

മാദ്രിഡ്: ഭാരതത്തെ മുന്നോട്ട് നയിക്കുന്നതിൽ ബംഗാളിന് സുപ്രധാന പങ്കാണുള്ളതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്‌പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തി സംസാരിക്കുകയായിരുന്നു മമത. ...

ഭാരതത്തിലേയ്‌ക്ക് ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം എത്തുന്നു; ഏറ്റുവാങ്ങാൻ വ്യോമസേനാ മേധാവി സ്പെയിനിലേയ്‌ക്ക്

ഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി ഇന്ന് സ്പെയിനിൽ എത്തും. ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ...

വാങ്ങിക്കൽ തുടരുന്നു….! സ്പാനിഷ് പോർച്ചുഗൽ വമ്പന്മാരും സൗദിയിൽ

സ്പാനിഷിന്റെ സൂപ്പർ താരം അയ്മെറിക് ലപോർട്ടെ ഇനി അൽനസറിനായി പന്തുതട്ടും. 30 മില്യൺ ട്രാൻസ്ഫർ ഫീ നൽകിയാണ് താരത്തെ അൽ നസർ ടീമിലെത്തിക്കുന്നത്. 25 മില്യണാണ് താരത്തിന് ...

വിശ്വകിരീട നേട്ടത്തിലും കണ്ണീരണിഞ്ഞ് സ്പാനിഷ് താരം; കരുത്തായിരുന്ന പിതാവ് മരിച്ചത് ലോകകപ്പിന്റെ കലാശപോരാട്ടത്തിനിടെ; കാർമോണയെ നെഞ്ചോട് ചേർത്ത് ഫുട്ബോൾ ലോകം

സ്‌പെയിനിന് വനിതാലോകകപ്പിലെ വിശ്വകിരീടം നേടി കൊടുത്ത ഓർഗ കാർമോണയെ കാത്തിരുന്നത് വിയോഗ വാർത്തയായിരുന്നു. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഓൾഗയുടെ അച്ഛൻ ജോസ് വെർഡാസ്‌കോ വെള്ളിയാഴ്ചയാണ് മരിച്ചത്. ...

വിശ്വകീരിടത്തിനുള്ള കലാശപോരാട്ടം ഇന്ന്; കന്നി കപ്പിനായി ഏറ്റുമുട്ടുന്നത് സ്പെയിനും ഇംഗ്ലണ്ടും

വനിതാ ഫുട്‌ബോൾ ലോകകപ്പിലെ ആവേശകരമായ ഫൈനൽ ഇന്ന്. ലോകകപ്പിലെ കന്നികീരിടത്തിനായാണ് ഇംഗ്ലണ്ടും സ്‌പെയിനും ഇന്ന് ഏറ്റുമുട്ടുക. സിഡ്‌നിയിലെ ഒളിമ്പിക് പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ...

വനിതാ ഫുട്‌ബോൾ ലോകകപ്പ്: സ്വീഡനെ തറപറ്റിച്ച് സ്പാനിഷ് വനിതകൾ

ഓക്ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് സ്‌പെയിൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വീഡനെ കീഴടക്കിയാണ് സ്പാനിഷ് വനിതകൾ ലോകകപ്പ് ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്നത്. ആവേശകരമായ ...

വനിതാ ഫുട്ബോൾ ലോകകപ്പ്; ആദ്യ സെമിയിൽ സ്പെയിനും സ്വീഡനും നേർക്കുനേർ

ഓക്ലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ സ്പെയിനും സ്വീഡനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് കിക്കോഫ്. ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ക്വർട്ടർ ഫൈനലിൽ നെതർലാൻഡിനെ ...

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും ...

ഹിജാബ് ധരിക്കാതെ ചെസ് മത്സരത്തില്‍ പങ്കെടുത്തിന് ഇറാൻ വേട്ടയാടി ; ചെസ് താരം സാറാ ഖാദെമിന് പൗരത്വം നൽകി സ്പെയിൻ

ഹിജാബ് ധരിക്കാതെ ചെസ് മത്സരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടിയ ഇറാനിയന്‍ ചെസ് താരം സാറാ ഖാദെമിന് സ്പാനിഷ് പൗരത്വം . കഴിഞ്ഞ ജനുവരിയിൽ ഇറാൻ അറസ്റ്റ് ...

ഏഷ്യൻ ഗെയിംസിന് ഒരുങ്ങണം! കപ്പടിക്കാൻ ഹോക്കി പുരുഷ ടീം സ്‌പെയിനിലേക്ക്

ബെംഗളുരു; ഇന്ത്യൻ ഹോക്കിയുടെ പുരുഷ ടീം സ്‌പെയിനിലേക്ക് തിരിച്ചു. സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയിൽ പങ്കെടുക്കാനാണ് 24 അംഗ ടീം പോയത്. ...

Page 1 of 3 123