spain - Janam TV

spain

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്‌പെയിനിനും അര്‍ജന്റീനയ്ക്കും ആശങ്കയുണര്‍ത്തുന്ന സംഭവവികാസങ്ങള്‍. സ്‌പെയിന്റെ യുവ സൂപ്പര്‍താരം ലാമിന്‍ യമാല്‍ പരിക്കിനെ തുടര്‍ന്ന് പ്രധാന ...

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

ടെക്‌സസ്: ടെക്‌സസില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ കരുത്ത് ലോകത്തിന് വീണ്ടും കാട്ടിക്കൊടുത്ത് സ്‌പെയിന്‍. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും നയിച്ച ഫ്രാന്‍സിന്റെ അതിശക്തമായ ആക്രമണനിരയെ ...

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ലൊസാഞ്ചലസ്: നിര്‍ണായക ഘട്ടങ്ങളില്‍ സ്‌പെയിനിന്റെ രക്ഷകനായി മാറുകയാണ് മികേല്‍ മെറിനോ. പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടിയ സ്പാനിഷ് താരം, ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരെയും അതേ ...

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ കിരീട ഫേവറിറ്റുകളായി മുന്നേറുന്ന സ്‌പെയിന്‍ ഇന്ന് നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടും. ...

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

ഡാലസ്: പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സ്‌പെയിന്‍, ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ...

ഇന്‍ജുറി ടൈമില്‍ മെറീനോയുടെ മിന്നല്‍ പ്രഹരം; പോര്‍ച്ചുഗലിനെ വീഴ്‌ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നത്തിന് വിരാമം

ഡാലസ്: മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും കരുതിയ നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ മിക്കെല്‍ മെറീനോയുടെ നിര്‍ണായക ഗോള്‍ സ്‌പെയിനെ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. പോര്‍ച്ചുഗലിനെ മറുപടിയില്ലാത്ത ...

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

കാനഡ: 2026 ഫിഫ ലോകകപ്പില്‍ പ്രതിരോധത്തിലെ അച്ചടക്കവും ഗോള്‍കീപ്പര്‍മാരുടെ മിന്നും പ്രകടനവും കൊണ്ട് ശ്രദ്ധ നേടുകയാണ് മെക്സിക്കോയും സ്പെയിനും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ...

ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട

വാഷിങ്ടണ്‍: 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ സ്‌പെയിന്‍ ഇന്ന് കേപ് വെര്‍ദെയെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കോച്ചിന്റെ പ്രഖ്യാപനം. സ്പാനിഷ് നിരയിലെ സൂപ്പര്‍ വിങ്ങര്‍ ...

ചരിത്രത്തിലാദ്യം; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്‌പെയിന്‍ ലോകകപ്പിന്; 26 അംഗ സ്പാനിഷ് പടയെ പ്രഖ്യാപിച്ചു

മാഡ്രിഡ്: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ സ്പാനിഷ് പടയെ പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുവന്റെ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രമുഖ ക്ലബ്ബായ റയല്‍ ...

“അന്നും ഇന്നും ഇനിയെന്നും ക്രൈസ്തവരുടേത്..” പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ നിരോധിച്ച് സ്പാനിഷ് നഗരം

മാഡ്രിഡ്: പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ വിലക്കി സ്പാനിഷ് നഗരം. തെക്കുകിഴക്കൻ സ്‌പെയിനിലെ മുർസിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങൾ നിരോധിച്ചു കൊണ്ടുളള ബിൽ പാസാക്കിയത്‌. ക്രിസ്ത്യൻ ഭൂരിപക്ഷ ...

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

യുവതയുടെ കരുത്തിൽ ഫ്രാൻസിനെ മറികടന്നെത്തിയ സ്പെയിനും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ജർമനിയെ വീഴ്ത്തിയ പോർച്ചു​ഗലും നേഷൻസ് ലീ​ഗ് ഫൈനലിൽ നേർക്കുനേർ വരും. ഞായറാഴ്ച മ്യൂണിക് ഫുട്ബോൾ അരീനയിലാണ് കലാശ ...

ലൈറ്റ്സ് ഓഫ്!! മൂന്ന് രാജ്യങ്ങൾ ഇരുട്ടിൽ; വൈദ്യുതി നിലച്ചു; റോഡുകളിൽ ട്രാഫിക് ജാം; ട്രെയിൻ ഗതാഗതം നിന്നു; സ്തംഭിച്ച് തലസ്ഥാന നഗരങ്ങൾ

സ്പെയിൻ, പോർച്ചു​ഗൽ, ഫ്രാൻസ് രാജ്യങ്ങളിലെ തലസ്ഥാന ന​ഗരങ്ങളിലടക്കം നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതോടെ സ്പെയിനിലെ ട്രെയിൻ ​ഗതാ​ഗതം പൂർണമായും താറുമാറായി. ദേശീയ റെയിൽവേ കമ്പനിയായ ...

‘പിനാക’യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും 

അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻ‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ...

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ

ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ...

എട്ട് മണിക്കൂറിനുള്ളിൽ പെയ്തത് ഒരു വർഷത്തെ മഴ; സ്പെയിനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി

മാഡ്രിഡ്: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്പെയിനിൻ്റെ തെക്ക് കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...

സ്‌പെയിനിൽ കനത്ത മഴ;വെള്ളപ്പൊക്കത്തിൽ 95 മരണം:എല്ലാ റോഡ് യാത്രകളും ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം

ബാഴ്‌സലോണ: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. യൂറോപ്യൻ രാജ്യമായ സ്പെയിനിലെ വലന്സിയ പ്രവിശ്യയിലാണ് ഇന്നലെ പൊടുന്നനെ ...

ടാറ്റയുടെ കരുത്തിൽ വ്യോമസേന; ആദ്യ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു ; സൈനിക വിമാനം 2026 ൽ പുറത്തിറങ്ങും

ന്യൂഡൽഹി: ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന്  നിർവഹിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി പ്ലാന്റ് ഒരുക്കിയത്. ...

വിവാഹം മുടക്കാൻ 47,000 രൂപ; കിട്ടുന്ന ഓരോ അടിക്കും 50 യൂറോ അധികം നൽകണം; വൈറലാകുന്ന ‘ കല്യാണം മുടക്കി’ കമ്പനി..

ഇഷ്ടമില്ലാത്ത വിവാഹങ്ങൾക്ക് നിന്നുകൊടുക്കുമ്പോൾ '' ദൈവമേ ഇതൊന്ന് മുടക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ' എന്ന് തോന്നുന്ന സാഹചര്യത്തിലൂടെ പലരും കടന്നു പോയിരിക്കും. ദൈവ ദൂതനെ പോലെ ആരെങ്കിലും താത്പര്യമില്ലാത്ത ...

ലമീൻ യമാലിന്റെ പിതാവിന്റെ നില ​ഗുരുതരം; കുത്തേറ്റത് കാർ പാർക്കിം​ഗിലെ തർക്കത്തിനിടെ; വീഡിയോ

സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു. 35-കാരനായ മുനിർ നസ്‌റൂയിക്ക് വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിൽ വച്ചാണ് കുത്തേറ്റത്. ഇവിടുത്തെ കാർ പാർക്കിം​ഗുമായി ബന്ധപ്പെട്ട ...

ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും ‘പെയിൻ” സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം

‌ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇം​ഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയു‌ടെ കരുത്തുമായി എത്തി പ്രയോ​ഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച ...

ഇന്ത ആട്ടം പോതുമാ..! അപൂർവ്വ നേട്ടവുമായി യൂറോ ഫൈനലിന് ടിക്കറ്റെടുത്ത് സ്പാനിഷ് പട; ടൂർണമെന്റെ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ലമിൻ യമാൽ

ക്ലാസും കൗമാരവും മുഖാമുഖം നിന്ന യൂറോ കപ്പ് സൂപ്പർ പോരാട്ടത്തിൽ ഫൈനലിന് ടിക്കറ്റെടുത്ത് സ്‌പെയിൻ. ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിശ്ചിത സമയത്ത് കളം നിറഞ്ഞതോടെ ഒന്നിനെതിരെ രണ്ടു ...

ജർമനി കടന്ന് സ്പെയിൻ യൂറോ സെമിയിൽ; രണ്ടടിയിൽ നിലതെറ്റി വീണ് ആതിഥേയർ

അധികസമയത്തിൻ്റെ അവസാന നിമിഷം(119) മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോളിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സ്പെയിൻ യൂറോ കപ്പിൻ്റെ സെമിയിൽ. ആദ്യ ​ഗോൾ നേടിയ ഡാനി ഓൾമോയുടെ കിക്കിൽ ...

കൊമ്പുകുലുക്കി സ്പെയിൻ, മൂന്നടിയിൽ ഒടുങ്ങി ക്രൊയേഷ്യ; റെക്കോർഡ് കുട്ടിയായി യമാൽ

യൂറോകപ്പിൽ ക്രൊയേഷ്യയെ കൊമ്പിൽകോർത്ത് നിലത്തടിച്ച് കറ്റാലന്മാരുടെ പടയോട്ടത്തിന് തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലൂക്കാ മോഡ്രിച്ചിൻ്റെ ക്രൊയേഷ്യയെ റോഡ്രിയുടെ സ്പെയിൻ തകർത്തത്. അൽവാരോ മൊറാട്ട, ഡാനി കാർവഹാൽ,ഫാബിയൻ ...

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

മാദ്രിഡ്: ഭാരതത്തെ മുന്നോട്ട് നയിക്കുന്നതിൽ ബംഗാളിന് സുപ്രധാന പങ്കാണുള്ളതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്‌പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തി സംസാരിക്കുകയായിരുന്നു മമത. ...

Page 1 of 3 123