students - Janam TV

students

ഐഐടി ഡൽഹി-അബുദാബി ക്യാമ്പസ്; ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

അബു​ദാബി: ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തി‌ന്റെ ഒരു പുതിയ അദ്ധ്യായമാണ് ഇവിടെ തുറക്കുന്നതെന്ന് ...

അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; അറബി അദ്ധ്യാപകൻ ബാത്തി ഷാൻ ഒളിവിൽ; കേസ് ഒതുക്കാൻ സ്കൂൾ; പരാതിയുമായി നിരവധി കുട്ടികൾ

കൊല്ലം: അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിലായി. കുളത്തപ്പുഴയിലെ ട്രൈബൽ എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ് ...

റാം ആയേ​ഗാ.. ! ട്രെൻഡിം​ഗായി ടീച്ചറുടെയും പിള്ളേരുടെയും അടിപൊളി ഡാൻസ്; കാണാം വൈറൽ വീഡിയോ

മഹാരാഷ്ട്രയിലെ നാ​ഗ്പൂർ സ്കൂളിലെ ഒരു ഫിസിക്സ് ടീച്ചറുടെ കുട്ടികളുടെയും ഡാൻസ് സ്റ്റെപ്പുകൾ അടുത്തിടെയാണ് വൈറലായത്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മൂന്നോടിയായി റാം ആയേ​ഗാ.. ​ഭജന് ചുവട് വയ്ക്കുന്ന ...

ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൂട്ടയടിയിൽ; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: ചാത്തമംഗലത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയടിയിൽ 20 പേർക്ക് പരിക്ക്. ചാത്തമംഗലം വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം നടന്നത്. അടിപിടിയിൽ മുഖത്തിനും തലയ്ക്കും ഗുരുതരമായി ...

BTS ഉയിര്..! കൊറിയൻ ഗായക സംഘത്തെ കാണാൻ 14,000 രൂപയുമായി വീടുവിട്ടു; 13-കാരികൾ പിടിയിൽ

ചെന്നൈ: കൊറിയൻ ഗായക സംഘം BTS-നെ കാണാൻ വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂർ സ്വദേശികളായ 13 വയസുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്. കട്പാടി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടികൾ ...

വീട്ടിൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കത്തെഴുതിവച്ച് വീടുവിട്ട് പോയ കുട്ടികളെ കണ്ടെത്തി

എറണാകുളം: വീട്ടിൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നു പറഞ്ഞ് കത്തെഴുതിവച്ച് വീടു വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തൃശൂരിലെ തൃപ്രയാറിൽ നിന്നാണ് വിദ്യാർത്ഥികളെ പോലീസ് കണ്ടെത്തിയത്. വൈപ്പിൻ സ്വദേശികളായ ...

‘ഗുലാബി ഷരാ’രയ്‌ക്ക് ടീച്ചറിന്റെ സ്റ്റൈലൻ സ്റ്റെപ്പുകൾ, കൂടെപ്പിടിച്ച് കുട്ടികളും; വൈറലായി ഫിസിക്സ് അദ്ധ്യാപികയുടെ വീഡിയോ

അദ്ധ്യാപികയും വിദ്യാർത്ഥികളും ഒരുമിച്ച് ചുവട് വച്ച് സോഷ്യൽ മീഡിയ തരം​ഗമായ ഒരു വീ‍‍ഡിയോയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീ‍ഡിയ 'ഗുലാബി ഷരാ'ര എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം സ്റ്റൈലൻ ഡാൻസ് ...

വരാന്തയിലൂടെ നടന്നാൽ വളഞ്ഞിട്ട് അടി; കുമരനെല്ലൂർ സ്‌കൂളിൽ വീണ്ടും വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

പാലക്കാട്: കുമരനെല്ലൂർ സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും സംഘർഷം. പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾ തമ്മിലാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. സംഘർഷത്തിൽ നാല് വിദ്യാർത്ഥികൾക്കും ഒരു ...

എട്ടാം ക്ലാസുകാരുടെ വരാന്തയിലൂടെ ഒൻപതാം ക്ലാസുകാർ നടന്നു പോയി; പിന്നീട് നടന്നത് കൂട്ടയടി..

പാലക്കാട്: പാലക്കാട് കുമരനല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എട്ടാം ക്ലാസുകാരുടെ വരാന്തയിലൂടെ ഒൻപതാം ക്ലാസുകാർ നടന്നു പോയതിനെ തുടർന്നായിരുന്നു കൂട്ടയടി നടന്നത്. കുമരനല്ലൂർ ...

ഡോറുകൾ അടയ്‌ക്കാതെ അമിത വേഗത്തിൽ ചീറി പാഞ്ഞു; സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ആലപ്പുഴ: മാന്നാർ-ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ...

തലശ്ശേരി ഗേൾസ് സ്‌കൂളിലെ 20-ഓളം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: തലശ്ശേരിയിലെ സ്‌കൂളിൽ 20-ഓളം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലശ്ശേരി ഗവ. ...

ബോട്ടിൽ വെള്ളം കയറിയാലും തീപിടിച്ചാലും അപകടമില്ലാതെ രക്ഷപ്പെടാം; പുത്തൻ ആശയം പങ്കുവെച്ച് വിദ്യാർത്ഥിനികൾ

ആലപ്പുഴ: ബോട്ട് ദുരന്തങ്ങൾ തടയാൻ നൂതന ആശയവുമായി പത്താം ക്ലാസ് വിദ്യാർത്ഥിനികൾ. ഹൗസ് ബോട്ട് ദുരന്തങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷക്കായി എയർ ബാഗ് സംരക്ഷണം ഉപയോഗപ്പെടുത്തുന്ന ...

പിജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇസ്രോയുടെ ഓൺലൈൻ പ്രോഗ്രാം; മെറിറ്റ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി 32 വിദ്യാർത്ഥികൾ

പോസ്റ്റ്ഗ്രാജ്വേഷൻ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിച്ച് ഐഎസ്ആർഒ. ഫിസിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് അവസരം. സേപ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ...

മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം അരുത് ; കോച്ചിംഗ് ഇല്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക; സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: വിദ്യാർത്ഥികളെ സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കോച്ചിംഗ് ഇല്ലാതെ തന്നെ മത്സര പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്കാകുമെന്ന് ...

വയനാട് ഹോസ്റ്റലിൽ നിന്ന് കാണാതായ എട്ട് പെൺകുട്ടികളെയും കണ്ടെത്തി

വയനാട്: വയനാട് നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ എട്ട് പെൺകുട്ടികളെയും കണ്ടെത്തി. സമീപത്തെ കാട്ടിനുള്ളിൽ നിന്നാണ് പെൺകുട്ടികളെ രാത്രിയോടെ കണ്ടെത്തിയത്. ...

പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നിലമ്പൂർ ചുങ്കത്തറയിൽ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ വിദ്യാർത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ...

തൃശൂരില്‍ മുങ്ങിയവര്‍ മുംബൈയില്‍ പൊങ്ങി…! വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞത് മലയാളികള്‍

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്ന് വിവരം.കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒന്‍പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ...

സ്‌കൂളിലെ ഓണാഘോഷ ശേഷം മദ്യപാനം, ലെക്കുകെട്ട വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ; പുലിവാല് പിടിച്ച് ബെവ്‌കോ ജീവനക്കാർ

എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബെവ്‌കോ ഷോപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. വിദ്യാർത്ഥികൾക്ക് മദ്യം വിൽക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴ ബിവറേജ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ...

സ്‌കൂൾ സമയത്ത് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; അദ്ധ്യാപകരും വിദ്യാർത്ഥികളും മൊബൈൽ ഫോൺ പ്രധാനദ്ധ്യാപകനെ ഏൽപ്പിക്കണം

അമരാവതി: സ്‌കൂൾ സമയത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും മൊബൈൽ ഫോൺ ഉപയോഗത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം. ഇതനുസരിച്ച് ക്ലാസ് സമയങ്ങളിലെ വിദ്യാർത്ഥികൾ ഫോൺ ...

പ്രീപ്രൈമറി ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കണം; സംസ്ഥാനത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഓരോ വിദ്യാർത്ഥിയുടെയും വിശദമായ വിവരങ്ങൾ നൽകാനാണ് കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ ...

വിദ്യാർത്ഥികളുടെ പെപ്പർ സ്പ്രേ പ്രയോഗം; സഹപാഠികളായ 11 പെൺകുട്ടികൾ ആശുപത്രിയിൽ

പനാജി: വിദ്യാർത്ഥികൾ പെപ്പർ സ്പ്രേ ഉപയോഗിച്തിനെ തുടർന്ന് 11 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് ഗോവയിലെ ബിച്ചോളിലാണ് സംഭവം. സ്കൂൾ അധികൃതർ ക്ലാസിലെ മറ്റൊരു കൂട്ടം കുട്ടികൾക്കെതിരെ ...

ഈ അധ്യാപികയെ മാതൃകയാക്കാം..; വിദ്യാർത്ഥികൾക്ക് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പറഞ്ഞുകൊടുത്ത് വൈറലായ ടീച്ചർ ഇതാ..

കുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സമകാലീന സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകൾ അനിവാര്യമാണ്. അത്തരത്തിൽ ഡിജിറ്റൽ ലോകത്തിൽ നിന്നും അടുത്തിടെ പുറത്തുവന്ന ഒരു ...

‘വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം’..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..

കൊല്ലം: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ വാനിൽ കയറ്റാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്‌കൂളിലേക്കുള്ള പ്രധാന ...

വെള്ളം കുടിക്കാൻ പോയതിനെ ചോദ്യം ചെയ്തതിൽ മനംനൊന്ത് വിദ്യാർത്ഥിനികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; കന്യാസ്ത്രീയായ അദ്ധ്യാപികയ്‌ക്ക് സസ്പെൻഷൻ

തൃശൂർ: വിദ്യാർത്ഥികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ. തൃശൂർ കുന്നംകുളത്താണ് സംഭവം. അദ്ധ്യാപിക വിദ്യാർത്ഥികൾ വെള്ളം കുടിക്കാൻ പോയതിനെ ചോദ്യം ചെയ്യുകയും ചൂരൽ ...

Page 3 of 7 1 2 3 4 7