സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; പീഡനക്കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി ; 8 വർഷം പരാതിക്കാരി എവിടെയായിരുന്നെന്നും കോടതി
ന്യൂഡൽഹി: യുവനടിയുടെ പീഡനക്കേസിൽ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്താഴ്ചക്ക് മാറ്റി. ശാരീരിക ബുദ്ധമുട്ടുകൾ ഉള്ളതിനാൽ മറ്റൊരു ദിവസം വാദം കേൾക്കണമെന്ന് ...