Suresh Gopi - Janam TV

Suresh Gopi

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

പത്തനംതിട്ട: നീരേറ്റുപുറത്ത് നടക്കുന്ന 68-ാമത് ഉത്രാടം തിരുനാൾ പമ്പ വള്ളംകളിക്ക് കേന്ദ്ര ടൂറിസം വകുപ്പ് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വള്ളംകളിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ...

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പന്തൽ നിർമ്മാണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓള്‍റൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയില്‍വേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയില്‍വേ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ...

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

തൃശൂര്‍: കയ്പമംഗലത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ ...

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിരയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചപ്പോള്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാലിയേക്കരയിലെത്തിയ മന്ത്രി വാഹനത്തില്‍ നിന്നിറങ്ങി ടോള്‍ ...

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

ആലപ്പുഴ: ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് 32 ലക്ഷം മുന്‍കൂറായി നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് സുരേഷ് ഗോപി ...

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

കൊച്ചി: കേരളത്തിന്റെ റെയിൽ യാത്രാ സൗകര്യങ്ങൾക്ക് കൂടുതൽ വേഗവും പുതിയ ദിശയും നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ...

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

തിരുവനന്തപുരം/കൊല്ലം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. വിഴിഞ്ഞം സ്വദേശി ജോണ്‍, അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവര്‍ക്കായാണ് നാവികസേനയും ...

ജനം ഇംപാക്ട്: സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ലൈബീരിയയിൽ കുടുങ്ങിയ മലയാളി ശനിയാഴ്ച നാട്ടിലെത്തും

കോട്ടയം: തൊഴിൽ തട്ടിപ്പിനെ തുടർന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ മാസങ്ങളായി ദുരിതജീവിതം നയിച്ചിരുന്ന കോട്ടയം സ്വദേശി ജയകുമാർ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ...

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

കൊച്ചി: നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സി.ജെ.പിയെയും തന്റെ രാഷ്ട്രീയ വിമർശകരെയും രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ ...

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

ന്യൂഡൽഹി:മന്നം സ്മൃതി എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഇടമാണെന്നും, ആരെ വരാൻ അനുവദിക്കണം, ആരെ അനുവദിക്കരുത് എന്ന് ഒരാൾ മാത്രം തീരുമാനിക്കുന്ന സമീപനം ശരിയല്ലെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ...

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

ന്യൂഡൽഹി: ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സാമൂഹിക ദർശനത്തിനും രാഷ്ട്രസേവനത്തിനും ദേശീയ തലസ്ഥാനത്ത് സ്മരണാഞ്ജലി അർപ്പിച്ച് ഡൽഹിയിലെ നായർ സർവീസ് സൊസൈറ്റി (NSS) ആസ്ഥാനത്ത് നിർമിച്ച മന്നം ...

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കാസര്‍കോട്: യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള നീക്കം വീണ്ടും സജീവമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ ...

‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: എറണാകുളം കതൃക്കടവ് ജങ്ഷനിലെ തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികില്‍ ചാക്കും പ്ലാസ്റ്റിക് ഷീറ്റും വച്ചുകെട്ടിയ ഒരു ചെറിയ ഉന്തുവണ്ടി കാണാം. ചോര്‍ന്നൊലിക്കുന്ന ആ കൊച്ചുകടയാണ് രാജേശ്വരിയമ്മയുടെയും അവരുടെ ...

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പുതിയ സമീപനത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. എയിംസിനായി ...

രാജേഷ് കേശവ് തിരുവനന്തപുരത്തേക്ക്; ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് സുഹൃത്തുക്കൾ; നടൻ എത്തുന്നത് ആറ് മാസത്തിന് ശേഷം

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവിനെ  തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലൂടെ ...

മഞ്ചേശ്വരത്ത് സുരേഷ്‌ഗോപികെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി; പ്രചരണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുമ്പള ടെമ്പിള്‍ റോഡിലാണ് കേന്ദ്രമന്ത്രി ചുമരെഴുതിയത്. കെ.സുരേന്ദ്രനും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രാവിലെ ...

ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

ഗുരുവായൂർ: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.ട്രെയിൻ നമ്പർ: 56115/ 56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും ...

സുരേഷ് ​ഗോപിയുമായി 4 പതിറ്റാണ്ടിന്റെ സൗഹൃദം, അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ദേശീയ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയരാഘവൻ

ന്യൂഡൽഹി: തന്റെ അടുത്ത സുഹൃത്തായ സുരേഷ് ​ഗോപി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ തന്നെ ദേശീയ പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ വിജയരാഘവൻ. 'ന്യൂഡൽഹി' എന്ന സിനിമയിൽ ...

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ന്യൂഡൽഹി: യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. ഫർസീന്റെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി ...

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

സൈന്യത്തിന്റെ ധീരതയ്‌ക്ക് ആദരമർപ്പിച്ച് തൃശൂർ ജനത ; തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ‘തിരംഗ യാത്ര’

തൃശൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് ആദരമായി ബിജെപി തൃശൂരില്‍ 'തിരംഗ യാത്ര' സംഘടിപ്പിച്ച് . കേന്ദ്ര സഹമന്ത്രി സുരേഷ് ...

എല്ലാ മനുഷ്യരെയും സ്നേഹിച്ചു, എല്ലാ മതങ്ങളെയും ബഹുമാനിച്ചു; മഹായിടയന്റെ വിയോ​ഗത്തിൽ ജോർജ് കുര്യൻ

വിശ്വാസികളുടെ മനസിൽ വലിയ ദുഃഖം ഉളവാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ...

പഴങ്കഥകൾ എയറിലായതോടെ, ജാള്യത മറയ്‌ക്കാൻ പുതിയ പ്രസ്താവന; “വയ്യാത്ത കുഞ്ഞിന് എന്തിനാ തൊപ്പി? സിൽക്ക് സ്മിത ആപ്പിൾ ലേലത്തിൽ വച്ചപോലെ വെക്കരുതോ”

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കിയ മന്ത്രി കെബി ​ഗണേഷ് കുമാർ വീണ്ടും രം​ഗത്ത്. വയ്യാത്ത കുഞ്ഞിന് എന്താനാണ് തൊപ്പിയെന്നും ലേലത്തിൽ വെക്കേണ്ടതായിരുന്നുവെന്നുമാണ് കെബി ​ഗണേഷ് ...

Page 1 of 37 12…37