സംസ്ഥാനത്ത് സെറ്റിൽമെൻ്റ് ആക്ട് കൊണ്ടുവരുമെന്ന് റവന്യു മന്ത്രി; ഡിജിറ്റൽ റീസർവെ മൂന്നാം ഘട്ടത്തിന് തുടക്കമായി
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു സെറ്റില്‍മെന്റ് ആക്ട് ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഡിജിറ്റല്‍ റീ സര്‍വെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ചാത്തന്നൂരിലെ ചിറക്കരയില്‍ ...