ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ്; നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ്; നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 10:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോർട്ട്. ലോക്‌നിതി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസുമായി ചേർന്ന് എൻഡിവി നടത്തിയ പ്രത്യേക സർവ്വേ റിപ്പോർട്ടിലാണ് ഇതു പരാമർശിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്രമോദി ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലും, വരും നാളുകളിൽ ലോക്‌സഭയിലേക്ക് ഉൾപ്പെടെ നിരവധി തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും സംഘടിപ്പിച്ച സർവേയിലാണ് കണ്ടെത്തൽ.

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ മെയ് 10നും 19നും ഇടയിൽ ഇന്ത്യയിലെ 19ഓളം വരുന്ന സംസ്ഥാനങ്ങളിൽ നടത്തിയ സർവേ ഫലത്തിലാണ് മോദിയുടെ ജനപ്രീതി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മൂന്നാം തവണയും ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. 38 ശതമാനം ആളുകളാണ് ഇതിനോട് വിയോജിച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നാണ് 40 ശതമാനമാളുകൾ പ്രതികരിച്ചത്. 29 ശതമാനമാളുകൾ കോൺഗ്രസിന് അനുകൂലിക്കുന്നതായും അഭിപ്രായപ്പെട്ടു.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത് നരേന്ദ്രമോദിയെ തന്നെയാണെന്നാണ് 43 ശതമാനം പേരും പ്രതികരിച്ചത്. 27 ശതമാനം പേർ രാഹുലിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനുകൂലിച്ചു. അരവിന്ദ് കെജ്‌രിവാളിനെയും മമതാ ബാനർജിയെയും നാല് ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ മൂന്ന് ശതമാനം പേർ അഖിലേഷ് യാദവിനെയും ഒരു ശതമാനം ആളുകൾ നിതീഷ് കുമാറിനെയും അനുകൂലിച്ചു.

നരേന്ദ്രമോദിയെ അനുകൂലിക്കുന്നതിനുള്ള കാരണങ്ങളായി 25 ശതമാനം പേരും ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന്റെ വാക്ചാതുര്യത്തെയാണ്. 20 ശതമാനം പേർ മോദിയുടെ വികസനോത്മുഖ ഭരണത്തെ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ അധ്വാനശീലമാണ് ഇഷ്ടപ്പെട്ടതെന്ന് 13 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ അത്രയും തന്നെയാളുകൾ മോദിയുടെ വ്യക്തിപ്രഭാവത്തെയാണ് പുകഴ്‌ത്തിയത്. 11 ശതമാനം പേർ മോദി നടപ്പിലാക്കിയ നയങ്ങളെ പിന്തുണയക്കുന്നതിനാൽ അദ്ദേഹത്തെ അനുകൂലിക്കുന്നതായും വ്യക്തമാക്കി.

Tags: Narendra ModiElectionsurveyREPORT
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies