Tata motors - Janam TV
Friday, November 7 2025

Tata motors

തമിഴ്‌നാട്ടിലെ റാണിപേട്ട് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രധാന അസംബ്ലിംഗ് കേന്ദ്രമാകും; 9000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ

ന്യൂഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ വിഭാഗമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ അസംബ്ലിംഗ് ആരംഭിക്കും. തമിഴ്‌നാട്ടിലെ റാണിപേട്ടിലെ പുതിയ ...

കടുത്ത മല്‍സരം; റെയര്‍ എര്‍ത്ത് ക്ഷാമം: ഇ വിറ്റാര ഉല്‍പ്പാദനം ഗണ്യമായി കുറയ്‌ക്കാന്‍ മാരുതി സുസുക്കി തീരുമാനം

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ തയാറെടുത്ത് മാരുതി സുസുക്കി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 26,500 ഇ വിറ്റാര കാറുകള്‍ നിര്‍മിക്കാനാണ് ...

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹന വിപണിയിലേക്ക് ഹാരിയര്‍.ഇവിയുമായി ടാറ്റ മോട്ടോഴ്‌സിന്റെ ശക്തമായ എന്‍ട്രി. 627 കിലോമീറ്റര്‍ വരെ മൈലേജ് ഉള്ള ബാറ്ററി ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍.ഇവി, കമ്പനി ഇന്ത്യയില്‍ ...

നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഓഹരി വിപണിയില്‍ ഇടിവ്; നിഫ്റ്റി 25,000 ന് താഴെ, സെന്‍സെക്‌സില്‍ 624 പോയന്റ് നഷ്ടം

മുംബൈ: രണ്ട് ദിവസത്തെ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ഐടി, ഓട്ടോ, എഫ്എംസിജി മേഖലകളിലെ ഓഹരികളിലെ ഇടിവാണ് ചൊവ്വാഴ്ച ...

ട്രംപിന്റെ പ്രഖ്യാപനം കരുത്തായി; കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സും നിഫ്റ്റിയും 7 മാസത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: ഇന്ത്യ സീറോ താരിഫ് വ്യാപാര കരാര്‍ വാഗ്ദാനം ചെയ്‌തെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. ...

ശന്തനുവിനെ കൈവിടാതെ ടാറ്റ ​ഗ്രൂപ്പ്; രത്തൻ ടാറ്റയുടെ കൊച്ചു സുഹൃത്തിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം

അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനും മാനേജരുമായ ശന്തനു നായിഡുവിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം. ടാറ്റാ മോട്ടോഴ്‌സിൽ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് ...

ടാറ്റ എന്നാ സുമ്മാവാ! ആദ്യ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വിപണിയിലേക്ക്; സെലിബ്രിറ്റികളുടെ ഇഷ്ടവാഹനത്തിന്റെ വിലയറിയാം

ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍ ...

വാണിജ്യ വാഹനങ്ങളുടെ ഫിനാൻസിംഗിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ മോട്ടോർസ്

കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കൾക്കായി ആകർഷകങ്ങളായ ഫിനാൻസിംഗ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പു വച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ...

കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകൾ; ഓണവും നവരാത്രിയും കളറാക്കാം; ടാറ്റ മോട്ടോർസിന്റെ ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ഒക്ടോബർ 31 വരെ

കൊച്ചി: കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകളുമായി ഓണവും നവരാത്രിയുമൊക്കെ കളറാക്കാൻ ടാറ്റ മോട്ടോർസിന്റെ 'ഫെസ്റ്റിവൽ ഓഫ് കാർസ്' സ്പെഷ്യൽ ഓഫറുകൾ. 2024 ഒക്ടോബർ 31 വരെയാണ് ...

പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ടാറ്റാ മോട്ടോർസിന്റെ കുതിപ്പ്; അറ്റാദായം 74 ശതമാനം വർദ്ധിച്ച് 5,566 കോടി രൂപയിലെത്തി; വിൽപനയിൽ അഞ്ച് ശതമാനത്തിന്റെ ഉയർച്ച 

പ്രവചനങ്ങൾ കാറ്റിൽപ്പറത്തി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോർസ്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദം അവസാനിച്ചപ്പോൾ 5,566 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ...

ഒരു വാഹനത്തിൽ രണ്ട് തരം ഇന്ധനം നിറയ്‌ക്കാം!! ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പ് വിപണിയിലെത്തി; വാണിജ്യ വാഹന മേഖല കയ്യടക്കാൻ ടാറ്റയുടെ കിടിലൻ മോഡൽ

ചരക്ക് വാഹന നിര വിപുലപ്പെടുത്തി മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇൻട്രി വി70, വി20 ഗോൾഡ് പിക്ക്അപ്പുകളും എയ്‌സ് എച്ച്ടിപ്ലസും വിപണിയിൽ അവതരിപ്പിച്ചു. ഇൻട്രി ...

34 കൊല്ലം മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോൾ ടാറ്റയെ ഓടിച്ച് ഹീറോ കളിച്ച മമതയും തൃണമൂലും; ഇന്ന് ബംഗാൾ സർക്കാർ കൊടുക്കേണ്ട നഷ്ടപരിഹാരം 766 കോടി രൂപ

കൊൽക്കത്ത: ടാറ്റാ മോട്ടോഴ്‌സിന് ബംഗാൾ സർക്കാർ 766 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. സിംഗൂരിലെ നാനോ ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് ആർബ്രിട്ടേഷൻ ട്രൈബ്യൂണലിന്റെ വിധി. ...

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വാഹന വ്യവസായ മേഖലയിൽ തന്നെവലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാനൊരുങ്ങി വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. വാഹന പൊളിക്കൽ നയത്തിന് പൂർണ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ് ടാറ്റ. വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിച്ചത് ...

ഒന്നല്ല, രണ്ടല്ല.. പിന്നെയോ?! പുത്തൻ ഇലക്ട്രിക് വാഹനങ്ങൾ പണിപ്പുരയിലൊരുങ്ങുന്നു; വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി ടാറ്റ

ജനപ്രീതിയിൽ വളരെ മുന്നിലാണ് ടാറ്റാ മോട്ടോഴ്‌സ്. വൻ വിൽപ്പനയാണ് രാജ്യത്ത് കമ്പനി കാഴ്ച വെയ്ക്കുന്നത്. അടുത്ത വർഷമാദ്യത്തോടെ നാല് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നവീകരിച്ച ...

കാർബൺ രഹിത ഭാരതം; ജയ്പൂരിന് പിന്നാലെ ഭുവനേശ്വറിലും സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ; അത്യാധുനിക സൗകര്യത്തിൽ പ്രതിവർഷം 10,000 വാഹനം പൊളിക്കും; പ്രത്യേക ആനുകൂല്യത്തിൽ പുത്തൻ വാഹനവും സ്വന്തമാക്കാം

ഭുവനേശ്വർ: രാജ്യത്തെ രണ്ടാമത്തെ സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ. പ്രതിവർഷം പതിനായിരം വാഹനങ്ങൾ പൊളിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. 'റീസൈക്കിൾ വിത്ത് റെസ്‌പെകക്ട്' എന്ന് ...

Tata Motors

വിൽപനയിൽ പുതിയ നാഴികക്കല്ലുകൾ തീർത്ത് ടാറ്റ മോട്ടോഴ്‌സ്: ഒറ്റകുതിപ്പിൽ 50 ലക്ഷം കാറുകൾ വിറ്റ് ടാറ്റ; പൊടിപൊടിച്ച് ആഘോഷം

  50 ലക്ഷം കാറുകളുടെ വിൽപന നടത്തി ടാറ്റ മോട്ടോഴ്‌സ്. 1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004 ൽ 10 ...

അവൻ മടങ്ങി വരുന്നൂ…; തിളങ്ങാൻ ‘സിയറ’; ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് ടാറ്റ

ഇന്ത്യൻ എസ്‌യുവി വിപണിയിലെ തലതൊട്ടപ്പനായിരുന്നു ടാറ്റ സിയറ. ഇന്ത്യയിൽ വികസിപ്പിച്ച് നിർമ്മിച്ച ആദ്യ എസ്‍യുവിയായ സിയറയുടെ നിർമ്മാണം 2000-ലാണ് ടാറ്റ അവസാനിപ്പിച്ചത്. നിരവധി ആരാധകരാണ് സിയറയ്ക്കുള്ളത്. ഇപ്പോഴിതാ, ...

ഹരിയാന സർക്കാരിനായി ടാറ്റ നിർമ്മിക്കുന്നത് 1,000 ബസുകൾ; ഓർഡർ ലഭിച്ച സന്തോഷം പങ്കുവെച്ച് ടാറ്റ മോട്ടോഴ്‌സ്- Tata Motors,1000 Buses, Haryana Roadways

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഹരിയാന സർക്കാരിനായി ബസുകൾ നിർമ്മിക്കുന്നു. ഹരിയാന റോഡ്‌വേസിൽ നിന്നും 1,000 ബസുകൾക്ക് ഓർഡർ ലഭിച്ചതായി കമ്പനി ...

വമ്പൻ ഓഫറുകളുമായി ടാറ്റ; 20,000 മുതൽ 40,000 രൂപ വരെ കിഴിവ്; ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ, സഫാരി മോഡലുകളുടെ ഓഫറുകൾ അറിയാം

ഉത്സവ കാലമായതിനാൽ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളുടെ തിരക്കാണ് ഷോറൂമുകളിൽ. നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾക്ക് വലിയ ഓഫറുകളും ഈ സമയത്ത് പ്രഖ്യാപിക്കുന്നു. ഇപ്പോൾ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ മോഡലുകൾക്ക് ...

‘കാർ പ്രേമികളെ ഇതിലെ..ഇതിലേ…’; ഓണത്തിന് ഓളം കൂട്ടാൻ ഓഫറുകളുമായി ‘ടാറ്റ’- onam offers, Tata Motors Cars

ഉത്സവ സീസണുകൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഓണോഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ കാർ ശ്രേണികൾക്ക് 60000 രൂപവരെ ഓഫറുകൾ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എച്ച്ടി ...

ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാൻ ടാറ്റ; അടുത്ത വർഷം ആദ്യത്തോടെ 50,000 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കും

ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ്. വരുന്ന മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഏകദേശം 50,000 ഇലക്ട്രിക് വാഹനങ്ങൾ (EV) വിൽക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ...

വാണിജ്യ വാഹനങ്ങളുടെ വില വ൪ദ്ധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ് ; പുതിയ വില ജൂലൈ 1 മുതൽ

വാഹനപ്രേമികൽക്ക് ഒരു ദുഖ വാർത്തയുമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് രം​ഗത്ത് വന്നിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ ...

ഇന്ത്യയിൽ ഇവി വിപ്ലവം സൃഷ്ടിക്കാൻ കൊമ്പന്മാർ കൈകോർക്കുന്നു; മുട്ട് വിറച്ച് മറ്റ് വാഹന നിർമ്മാതാക്കൾ

മുംബൈ: ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർത്ത് ഇവി വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരുവരും ഒന്നിച്ച് പുറത്തിറക്കാൻ ...

ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് ആദരം; എസ് യുവികൾക്ക് കാസിരംഗ എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

കരുത്തിനും, ചുറുചറുക്കനും പേരുകേട്ട ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എസ് യുവികൾക്ക് കാസിരംഗ എഡിഷൻ പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്. ടാറ്റയുടെ പഞ്ച്, നെക്‌സോൺ, ഹാരിയർ, ...

Page 1 of 2 12