Teachers - Janam TV
Friday, November 7 2025

Teachers

എത്താൻ 5 മിനിറ്റ് വൈകി; 5-ാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു, സ്കൂൾ ​ഗ്രൗണ്ടിലൂടെ ഓട്ടിച്ച് അദ്ധ്യാപകർ; പരാതിയുമായി രക്ഷിതാക്കൾ

എറണാകുളം: സ്കൂളിൽ വൈകി എത്തിയതിന് അ‍ഞ്ചാം ക്ലാസുകാരനെ അദ്ധ്യാപകർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയെ സ്കൂൾ ​ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും ...

‘അവർ മാനസികമായി തകർത്തു, ഇങ്ങനെ ജീവിക്കാൻ കഴിയില്ല’; ബിഡിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി; അധ്യാപകർക്കെതിരെ കുറിപ്പ്

ന്യൂഡൽഹി:നോയിഡയിൽ ഹോസ്റ്റൽ മുറിയിൽ വിഢിയാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ഗുരുഗ്രാമിൽ നിന്നുള്ള രണ്ടാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിയായ ജ്യോതി ശർമ്മയെയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഗ്രേറ്റർ നോയിഡയിലെ ...

എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്കരിപ്പിച്ചെന്ന് പരാതി; അദ്ധ്യാപകരുൾപ്പെടെ 8 പേർക്കെതിരെ കേസ്

റാഞ്ചി: ഛത്തീസ്ഗഡിൽ എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവത്തിൽ ഏഴ് അധ്യാപകർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഗുരു ഗാസിദാസ് ...

ചോദ്യപേപ്പർ വാട്ട്സ്ആപ്പ് വഴി ചോർത്തി അദ്ധ്യാപകർ; ചോർന്നത് ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ; പരാതി നൽകി കണ്ണൂർ സർവകലാശാല

കണ്ണൂർ: അദ്ധ്യാപകർ ചോദ്യപേപ്പർ വാട്ട്സ്ആപ്പ് വഴി ചോർത്തിയെന്ന് കാട്ടി പൊലീസിൽ പരാതി നൽകി കണ്ണൂർ സർവകലാശാല. കാസർഗോഡ് ബേക്കലിലെ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ...

ശമ്പളം ഇവിടെയും കൂറ് അവിടെയും! അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വേണ്ട, വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ...

സംഘനൃത്ത വിധി നിർണയത്തിനെതിരെ പ്രതിഷേധം, മുറിയിൽ കയറി വാതിലടച്ച് വിധികർത്താക്കൾ, തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്ത വിധി നിർണയത്തിനെതിരെയാണ് പ്രതിഷേധം. കുട്ടികളും അദ്ധ്യാപകരും സംഘടിച്ചതോടെ വിധികർത്താക്കൾ സമീപത്തെ മുറിയിൽ കയറി വാതിലടച്ചു. പൊലീസെത്തിയാണ് ...

അദ്ധ്യാപകർക്ക് സ്കൂളിൽ തോക്കുമായി ചെല്ലാം; പുതിയ ബില്ലിന് അംഗീകാരം നൽകി ടെന്നസി

ടെന്നസി: അദ്ധ്യാപകരെ സ്കൂളിൽ കൈത്തോക്കുകൾ കൊണ്ടുപോകാൻ അനുവദിച്ചുകൊണ്ടുള്ള ബില്ല്‌ പാസാക്കി അമേരിക്കൻ സംസ്ഥാനമായ ടെന്നസി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ടെന്നസി പാർലമെൻറിൽ 68 വോട്ടുകൾക്കാണ് ബില്ല്‌ പാസായത്. ...

കായികാദ്ധ്യാപകരെ കോളേജ് പ്രിൻസിപ്പൽ ആയി നിയമിക്കാം; അനുമതി നൽകി യുജിസി

തിരുവനന്തപുരം: ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കായികാദ്ധ്യാപകരെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് നിയമിക്കാൻ അനുമതി നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. യുജിസി അംഗീകൃത സംസ്ഥാന തല യോഗ്യതാ ...

വിപാസന ധ്യാനം പരിശീലിപ്പിക്കാൻ അസം സർക്കാർ; അദ്ധ്യാപകർക്ക് പ്രത്യേക അവധി; ശ്രീബുദ്ധന്റെ ധ്യാന സമ്പ്രദായം കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ​​ഊർജ്ജമേകും

ഗുവാഹത്തി: വിപാസന ധ്യാനം പരിശീലിക്കാൻ താൽപ്പര്യമുള്ള അദ്ധ്യാപകർക്ക് 12 ദിവസത്തെ പ്രത്യേക അവധി നൽകാൻ അസം സർക്കാർ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗു. പൗരാണിക ...

ആയിരക്കണക്കിന് പി. എസ്. സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ

തിരുവനന്തപുരം: പി. എസ്. സി എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ നീക്കം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞതിന്റെ പേരിൽ ...

ഇംഗ്ലീഷ് അധ്യാപിക തസ്തിക നിർണയം; പിരീഡ് അടിസ്ഥാനത്തിലാക്കാൻ തീരുമാനം

ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്‌കൂൾ അദ്ധ്യാപക തസ്തിക അനുവദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ തീരുമാനം. മറ്റ് ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന തരത്തിൽ പിരീഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷിനും അനുവദിക്കാനാണ് ...

സ്‌കൂൾ സമയത്ത് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; അദ്ധ്യാപകരും വിദ്യാർത്ഥികളും മൊബൈൽ ഫോൺ പ്രധാനദ്ധ്യാപകനെ ഏൽപ്പിക്കണം

അമരാവതി: സ്‌കൂൾ സമയത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും മൊബൈൽ ഫോൺ ഉപയോഗത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം. ഇതനുസരിച്ച് ക്ലാസ് സമയങ്ങളിലെ വിദ്യാർത്ഥികൾ ഫോൺ ...

കൊയിലാണ്ടിയിൽ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ

കോഴിക്കോട്: കാലടി സംസ്‌കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രദേശിക കേന്ദ്രത്തിൽ അദ്ധ്യാപകരെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. പ്രദേശിക കേന്ദ്രത്തിലെ വേദാന്തം പി ജി കോഴ്‌സ് നിർത്തലാക്കുന്നതിനെതിരായ ...

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ നേരിടുന്നത് കടുത്ത അദ്ധ്യാപക ക്ഷാമം. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒരു പോലെ അദ്ധ്യാപകരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ...

പ്രീ പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടെയും 36 ദിവസത്തെ സമരം വിജയം; ഓണറേറിയം ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീർപ്പിൽ. ഓണറേറിയം കൂട്ടിനൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് അദ്ധ്യാപകരും ആയമാരും സമരം അവസാനിപ്പിച്ചത്. ഇവരെ ശമ്പള പെൻഷൻ ...

അദ്ധ്യാപക നിയമന അഴിമതി; തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്‌ക്ക് സിബിഐ നോട്ടീസ് 

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി  ബന്ധപ്പെട്ട് തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻപ് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിയെ ചോദ്യം ...

വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം; ആറ് അദ്ധ്യാപികമാർക്കെതിരെ ബലാത്സംഗക്കേസ്

ന്യൂയോർക്ക്: വിദ്യാർത്ഥികളുമായി ലൈംഗികമായി ബന്ധം പുലർത്തിയതിന്  ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട അദ്ധ്യാപികമാർ അറസ്റ്റിൽ. യുഎസിലാണ് സംഭവം. രണ്ട് ദിവസത്തിനിടെയാണ് വ്യത്യസ്ത കേസുകളിലായി ആറ് അദ്ധ്യാപികമാർ പിടിയിലായത്. വുഡ്‌ലോൺ എലമെന്ററി ...

മതമൗലിക വാദ പ്രചരണം, സൈന്യത്തെ അധിക്ഷേപിക്കൽ; ഇൻഡോറിൽ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ഇൻഡോർ: കോളേജിൽ വിദ്വേഷപ്രചരണം നടത്തിയ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ. ഇൻഡോർ ലോ കോളേജിലാണ് സംഭവം. അദ്ധ്യാപകർ കോളേജിൽ മതമൗലിക വാദം പ്രചരിപ്പിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ...

”സ്‌കൂളിന്റെ പേര് പോകുമെന്ന് ഭയന്നു”; പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചത് മറച്ചുവെച്ച പ്രിൻസിപ്പലും സഹപ്രവർത്തകരും അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പ്രിൻസിപ്പലും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചുവെച്ചതിനും ...

ഖജനാവിൽ പണമില്ല ; പണികിട്ടുന്നത് സർക്കാർ സ്കൂളുകൾക്ക്; ക്ലാസ് മുറികൾക്ക് ഉയരമില്ലെന്ന കാരണം പറഞ്ഞ് ഡിവിഷനുകൾ അനുവദിക്കുന്നില്ല; അതുവഴി അദ്ധ്യാപകരും വേണ്ട ശമ്പളവും കൊടുക്കേണ്ട; പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത്

കൊച്ചി: സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടുന്നുവെന്നും വിദ്യാഭ്യാസം ആധുനികമായെന്നും മേനി നടിക്കുന്നവർ കർട്ടന്റെ മറവിൽ ചെയ്യുന്ന വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവരുന്നു. സംസ്ഥാനത്ത് നിരവധി സ്കൂളുകളും മുന്നൂറോളം ...

വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകർക്ക് മികച്ച അദ്ധ്യാപക പുരസ്‌കാരം ; ദേശീയ അദ്ധ്യാപക ദിനത്തിൽ രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ സമർപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും മികച്ച അദ്ധ്യാപകരെ ആദരിക്കാനുമൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ ...

അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്തി അബുദാബി

ദുബായ്: അബുദാബിയിൽ അദ്ധ്യാപകരുടെ പെൻഷൻ 80 ശതമാനം ഉയർത്തി. യുഎ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് അബുദാബി എക്സിക്യൂട്ടിവ് ...

ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ അദ്ധ്യാപകർ ഇനി തൂപ്പു ജോലിക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ മറ്റ് സ്‌കൂളുകളിൽ തൂപ്പുജോലിക്കാരായി നിയമിച്ചു. സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെയാണ് അദ്ധ്യാപകരെ പിരിച്ചുവിട്ട് തൂപ്പുജോലിക്കായി നിയമിച്ചത്. 300 ഓളം ...

ഉത്തരസൂചികയിൽ പിഴവ്; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം നിർത്തിവെച്ച് അദ്ധ്യാപകരുടെ പ്രതിഷേധം

പാലക്കാട്: ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിച്ച് അദ്ധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം നിർത്തിവച്ചാണ് അദ്ധ്യാപകർ പ്രതിഷേധിക്കുന്നത്. പാലക്കാടും കോഴിക്കോടുമാണ് അദ്ധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നത്. രണ്ടിടത്തും ...

Page 1 of 2 12