#telegram - Janam TV
Sunday, July 13 2025

#telegram

100 മക്കളുണ്ടെങ്കിലും ബാച്ചിലർ; ടെക് ലോകത്തിലെ ഏറ്റവും നിഗൂഢമായ വ്യക്തിത്വം; 30 വർഷത്തിന് ശേഷം സമ്പത്ത് വീതിച്ച് നൽകുമെന്ന് പവൽ ഡുറോവ്

100 മക്കൾക്ക് തന്റെ സമ്പാദ്യം വീതിച്ച് നൽകുമെന്ന് ടെലിഗ്രാം സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പവൽ ഡുറോവ്. ഫ്രഞ്ച് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. ...

ഒറ്റ ക്ലിക്കിൽ വസ്ത്രങ്ങൾ അപ്രത്യക്ഷം;ആരുടേയും നഗ്നചിത്രങ്ങൾ സൃഷ്ടിക്കാം,ഇരയാകുന്നത് പെൺകുട്ടികൾ; ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകൾക്കെതിരെ മുന്നറിയിപ്പ്

ന്യൂയോർക്ക്: ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകൾ. ആളുകളുടെ നഗ്നചിത്രങ്ങൾ സൃഷ്ടിക്കാൻ ചാറ്റ് ബോട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തിൽ ...

സ്റ്റാർ ഹെൽത്ത് പോളിസി ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്ത സംഭവം; ടെല​ഗ്രാമിനെതിരെ കേസ്

ചെന്നൈ: ടെല​ഗ്രാമിനെതിരെ കേസ് ഫയൽ ചെയ്ത് ഹെൽത്ത് ഇൻഷുറൻസ് സ്ഥാപനമായ സ്റ്റാർ ഹെൽത്ത്. പോളിസി ഉടമകളുടെ വ്യക്തിഗത വിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ചോർത്താൻ ഹാക്കർമാർ ടെല​​ഗ്രാമിലെ ചാറ്റ്ബോട്ടുകൾ ഉപയോ​ഗിക്കുന്നുവെന്ന് ...

ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കുമോ? കാരണങ്ങൾ ഇതൊക്കെ..

ഏറ്റവും കൂടുതൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം.എന്തൊക്കെ ഉള്ളടക്കം ടെലഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസകരമാണെന്ന ആശങ്ക നേരത്തെ ഉയർന്നിട്ടുണ്ട്. ഇതിനൊടുവിലാണ് ആപ്പിന്റെ മേധാവി പവേൽ ...

”ഒന്നും മറയ്‌ക്കാനില്ല” ; പാവൽ ഡ്യൂറോവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം

പാരിസ്: സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിലായ വിഷയത്തിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം. പാവൽ ഡ്യൂറോവിന് ഒന്നും മറയ്ക്കാനില്ലെന്നാണ് ടെലഗ്രാം പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ...

ടെല​ഗ്രാം മേധാവി അറസ്റ്റിൽ; ‘രഹസ്യ സ്വഭാവം’ പണിയായെന്ന് സൂചന

പാരിസ്: ടെല​ഗ്രാം മേധാവി പവേൽ ഡുറോവ് അറസ്റ്റിൽ. ഫ്രാൻസിലെ ബോർ​ഗെറ്റ് എയർപോർട്ടിൽ വച്ചാണ് അറസ്റ്റിലായത്. 39-കാരനായ ഡുറോവ് ശതകോടീശ്വരനും ടെല​ഗ്രാം മെസേജിം​ഗ് ആപ്ലിക്കേഷന്റെ സ്ഥാപകനും സിഇഒയുമാണ്. ടെല​ഗ്രാമിലെ ഉള്ളടക്കം ...

എനിക്ക് 100 മക്കളുണ്ട്! വെളിപ്പെടുത്തലുമായി ടെലിഗ്രാം സ്ഥാപകൻ; നീണ്ട കുറിപ്പും

വലിയൊരു വെളിപ്പെടുത്തലുമായി ടെലി​ഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ദുറോവ്. ടെലി​ഗ്രാം ചാനലിലൂടെയാണ് ശതകോടീശ്വരൻ താൻ നൂറിലധികം കുട്ടികളുടെ (ബയോളജിക്കൽ) പിതാവ് എന്ന് വ്യക്തമാക്കിയത്. വിവാഹം കഴിക്കാത്ത, തനിച്ച് ...

ജാഗ്രതൈ…! സംസ്ഥാനത്ത് ടെലിഗ്രാം തട്ടിപ്പുകൾ കൂടുന്നു; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ടെലിഗ്രാം മുഖേനയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സാമ്പത്തിക തട്ടിപ്പുകളിൽ അകപ്പെടരുത് എന്ന് കാട്ടിയാണ് കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ; സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ...

പണി വരുന്നുണ്ട് സുഹൃത്തുക്കളേ..; പ്രിന്റ് പതിപ്പ് ഇറക്കുന്നവരെ മണിച്ചിത്ര താഴിട്ട് പൂട്ടാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: തിയേറ്ററുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ ഉടനടി ടെലഗ്രാമുകളിലെത്തുന്നത് തടയാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. സിനിമാ മേഖലയെ തകർച്ചയുടെ വക്കിലെത്തിക്കുന്ന പൈറസി ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; നോട്ടീസ് നൽകി ഐടി മന്ത്രാലയം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്ക്കാണ് ...

ടെലിഗ്രാം ഇവിടെ വേണ്ട! നിരോധിച്ച് ഇറാഖ്

ബാഗ്ദാദ്: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തി ഇറാഖ്. ദശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് നടപടി. കൂടാതെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യവും നിരോധനത്തിന് ...

വാട്സ്ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനേയും പിന്നിലാക്കി; സ്റ്റോറി ഫീച്ചർ അവതരിപ്പിച്ച് ടെലഗ്രാം

ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെല​ഗ്രാം. ഇതിലൂ‌ടെ പ്രീമിയം ഉപഭോക്താക്കൾക്ക് സ്റ്റോറികൾ ഇഷ്ടാനുസരണം പോസ്റ്റ് ചെയ്യാൻ കഴിയും. എന്നാൽ പ്രീമിയം അല്ലാത്ത ഉപഭോക്താക്കൾക്ക് ഇത് ഇഷ്‌ടാനുസരണം ...

ഇൻസ്റ്റഗ്രാമിലെ ഫോട്ടോകളും വീഡിയോകളും സിംപിളായി സേവ് ചെയ്യാം; മാർഗമിതാണ്..

വളരെ ചുരുങ്ങിയ കാലം കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്‌ ഇൻസ്റ്റഗ്രാം. ഫേസ്ബുക്ക് ഉപയോഗിക്കാത്ത പലരും ഇൻസ്റ്റഗ്രാമിന്റെ ആരാധകരാണെന്നതാണ് യാഥാർത്ഥ്യം. വിശദമായ കുറിപ്പുകളും എഴുത്തുകളും ...

ട്രൂകോളർ ആപ്പ് ഇല്ലാതെ ഫോണിൽ ട്രൂകോളർ സേവനം ഉപയോഗിക്കാം; ട്രിക്ക് ഇതാണ്..

ഏറെ പ്രയോജനമുള്ള മൊബൈൽ ആപ്ലിക്കേഷനാണ് ട്രൂകോളർ. അറിയാത്ത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ വിളിക്കുന്നത് ആരാണെന്നറിയാൻ നിരവധി ഉപഭോക്താക്കൾ ആശ്രയിക്കുന്ന ആപ്ലിക്കേഷനാണിത്. എന്നാൽ ഈ ആപ്പ് ഇല്ലാതെ ...

പ്രിയപ്പെട്ടവർക്ക് സന്ദേശം അയക്കാൻ വൈകിയോ ; ടെലിഗ്രാമിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം ; ഇതാ ഒരു എളുപ്പ മാർഗ്ഗം

റഷ്യൻ നിർമ്മിത പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന് അടുത്തിടെ വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. വാട്‌സ് ആപ്പ് പോലുള്ള ആപ്ലിക്കേഷനുമായി താരതമ്യം ചെയ്യുമ്പോൾ ടെലിഗ്രാമിന് ഉപയോക്താക്കളെ ആകൃഷ്ടരാക്കുന്ന നിരവധി സവിശേഷതകളുണ്ട്. എന്നാൽ ...

വാട്‌സാപ്പ് ഉപയോഗിക്കരുത്; എത്ര വലിയ ധനികനായാലും ഫോണിൽ വാട്‌സാപ്പുണ്ടെങ്കിൽ തീർന്നു; മുഴുവൻ വിവരങ്ങളും ചോർത്താനാകുമെന്ന് ടെലിഗ്രാം സ്ഥാപകൻ – Telegram founder says WhatsApp is a surveillance tool and users should stop using it

ലണ്ടൻ: വാട്‌സാപ്പ് ഉപയോഗിക്കുന്നത് ഉപയോക്താക്കൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സ്ഥാപകൻ പവേൽ ഡുറോവ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഒരു സർവൈലൻസ് ടൂൾ ആണെന്നും ...

വ്യാജ പ്രചാരണങ്ങളെ നിയന്ത്രിക്കുന്നില്ല;ബ്രസീലിൽ ടെലിഗ്രാം നിരോധിച്ചു

ബ്രസീലിയ: മെസേജിങ് അപ്പായ ടെലിഗ്രാം നിരോധിച്ച് ബ്രസീൽ. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നിരോധിച്ചത്. തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശം അംഗീകരിക്കാത്തതിനെ തുടർന്നാണ് ...

‘മിന്നൽ മുരളിയുടെ വ്യാജൻ’ ടെലിഗ്രാമിൽ: ഡൗൺലോഡ് ചെയ്തവർക്ക് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് -ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി ഇന്ന് ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ ...

ടെലിഗ്രാം ചാനലുള്ളവർക്ക് സന്തോഷവാർത്ത; സ്‌പോൺസേർഡ് മെസേജ് അവതരിപ്പിക്കാനൊരുങ്ങി കമ്പനി

മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം സ്‌പോൺസേർഡ് മെസേജ് അവതരിപ്പിക്കാനൊരുങ്ങുന്നു.വ്യക്തിഗത ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുന്ന വാട്‌സാപ്പിലെ മെസേജുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് ടെലിഗ്രാം സിഇഒ പവൽ ദുറോവ് പറഞ്ഞു.ടെലിഗ്രാമിൽ ഉൾപ്പെടുത്തുന്ന ...

ഫേസ്ബുക്ക് പണിമുടക്കിയാലെന്താ ടെലിഗ്രാം ഉണ്ടല്ലോ; 70 മില്ല്യൺ പുതിയ ഉപഭോക്താക്കളെ സമ്പാദിച്ച് ടെലിഗ്രാം

ന്യൂഡൽഹി: വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടപ്പോൾ നേട്ടം കൊയ്ത് ടെലിഗ്രാം. 70 മില്ല്യൺ പുതിയ ഉപഭോക്താക്കളെയാണ് ടെലിഗ്രാം ഒരു ദിവസം കൊണ്ട് സമ്പാദിച്ചത്. വാട്‌സ്ആപ്പിന് ...

ഒടിടി റിലീസിന് പിന്നാലെ ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ

തിരുവനന്തപുരം : പുതിയ ഫഹദ് ഫാസിൽ ചിത്രം മാലിക് ടെലിഗ്രാമിൽ. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ചിത്രം ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ടെലിഗ്രാമിലെ വിവിധ ...

ചാറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?

ചാറ്റ് ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. വെറുമൊരു ടൈം പാസ്സിന് ചാറ്റുന്നവർ മുതൽ ഒഫീഷ്യൽ കാര്യങ്ങൾ വരെ ചർച്ച ചെയ്യുന്നവർ ഉണ്ട് ഇക്കൂട്ടത്തിൽ. നേരിട്ട് കണ്ട് മിണ്ടുന്നതിനേക്കാൾ ...