വാട്സ്ആപ്പ്, ടെലിഗ്രാം കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ , നടപടി യുക്രെയിനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
ന്യൂഡൽഹി: ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യുക്രെയിനുമായുള്ള സംഘർഷം തുടരുന്ന ...























