telengana - Janam TV

telengana

ഗുഡ്കയും പാൻമസാലയും നിരോധിച്ച് തെലങ്കാന സർക്കാർ; സംഭരണവും വിതരണവും കൊണ്ടുപോകുന്നതും വിലക്കും

ഗുഡ്കയും പാൻമസാലയും നിരോധിച്ച് തെലങ്കാന സർക്കാർ; സംഭരണവും വിതരണവും കൊണ്ടുപോകുന്നതും വിലക്കും

ഹൈദരാബാദ് : പുകയിലയും, നിക്കോട്ടിനും അടങ്ങിയ ഗുഡ്ക , പാൻ മസാല എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തി തെലങ്കാന സർക്കാർ.  മെയ് 24 മുതൽ ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ...

വാട്സാപ്പിലൂടെ ആദ്യ ഭാര്യക്ക് മുത്തലാക്ക് ചൊല്ലി; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

വാട്സ്ആപ്പിലൂടെ ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

അദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ അദിലാബാദിലാണ് സംഭവം. ട്രാൻസ്‌പോർട്ടറായി ജോലി ചെയ്യുന്ന 32-കാരനായ ...

വീട്ടിൽ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു

വീട്ടിൽ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു

ന്യൂഡൽഹി: വീട്ടിൽ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുജോലിയുമായി ...

‘നരേന്ദ്രമോദി തനിക്ക് ജ്യേഷ്ഠ സഹോദരൻ; തെലങ്കാന മാതൃകയാക്കുന്നത് ​ഗുജറാത്ത് വികസന മോഡൽ’: രേവന്ത് റെഡ്ഡി

‘നരേന്ദ്രമോദി തനിക്ക് ജ്യേഷ്ഠ സഹോദരൻ; തെലങ്കാന മാതൃകയാക്കുന്നത് ​ഗുജറാത്ത് വികസന മോഡൽ’: രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ​ഗുജറാത്ത് മോഡലിനെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ അദിലാബാദിൽ നടന്ന പരിപാടിയിലാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. 56,000 കോടിയുടെ വികസന ...

എന്നെ പോലെ മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്‌; ആശുപത്രിയിൽ തിക്കും തിരക്കുമുണ്ടാക്കരുത്: കെസിആർ

എന്നെ പോലെ മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്‌; ആശുപത്രിയിൽ തിക്കും തിരക്കുമുണ്ടാക്കരുത്: കെസിആർ

ഹൈദരാബാദ്: ആരും തന്നെ ആശുപത്രിയിൽ എത്തി സന്ദർശിക്കരുതെന്ന് ജനങ്ങളോട് ആഭ്യർത്ഥിച്ച് മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. അണുബാധയ്ക്കുള്ള സാധ്യതയും തിക്കും തിരക്കും മൂലം മറ്റ് ...

വിജയിച്ച സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് എട്ടിലേക്ക് കുതിച്ചു, വോട്ട് വിഹിതം ഇരട്ടിയായി; തെലങ്കാനയിൽ ബിജെപിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ജി കിഷൻ റെഡ്ഡി

വിജയിച്ച സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് എട്ടിലേക്ക് കുതിച്ചു, വോട്ട് വിഹിതം ഇരട്ടിയായി; തെലങ്കാനയിൽ ബിജെപിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ജി കിഷൻ റെഡ്ഡി

ന്യൂഡൽഹി: തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി. കഴിഞ്ഞ തവണത്തെക്കാളും ഇക്കുറി വോട്ട് വിഹിതം ...

കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി; തെലങ്കാനയിൽ ബിജെപിയുടെ മിന്നും താരം; തകർത്തത് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും

കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി; തെലങ്കാനയിൽ ബിജെപിയുടെ മിന്നും താരം; തകർത്തത് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കാഴ്ചവെച്ചത് കാമറെഡ്ഡി മണ്ഡലമാണ്. ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ടരമണ റെഡ്ഡിയാണ് മൺലത്തിലെ വിജയി. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിന് ...

അധികാരത്തിൽ എത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി; തെലങ്കാനയിലെ ജനങ്ങൾക്ക് ഉറപ്പുമായി അമിത് ഷാ

അധികാരത്തിൽ എത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി; തെലങ്കാനയിലെ ജനങ്ങൾക്ക് ഉറപ്പുമായി അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കരിംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹത്തിന്റെ ...

‘തെലങ്കാനയിൽ ഇന്ദിരാമ്മ ഭരണം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ദിരാഗാന്ധിയുടെ ഭരണത്തോളം മോശമായ ഭരണം ഇന്ത്യയിലുണ്ടായിട്ടില്ല’; പരിഹസിച്ച് കെസിആർ

‘തെലങ്കാനയിൽ ഇന്ദിരാമ്മ ഭരണം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ദിരാഗാന്ധിയുടെ ഭരണത്തോളം മോശമായ ഭരണം ഇന്ത്യയിലുണ്ടായിട്ടില്ല’; പരിഹസിച്ച് കെസിആർ

ഹൈദരാബാദ്: ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തോളം മോശമായ ഒരു ഭരണം ഇന്ന് വരെ ഇന്ത്യയിലുണ്ടായിട്ടില്ലെന്ന വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യത്ത് ...

‘വികസനം ഒന്നും ഉണ്ടാകില്ല, പക്ഷേ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിലൊരിക്കൽ പുതിയ മുഖ്യമന്ത്രി ഉറപ്പാണ്’; പരിഹാസവുമായി കെ.ടി രാമറാവു

‘വികസനം ഒന്നും ഉണ്ടാകില്ല, പക്ഷേ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിലൊരിക്കൽ പുതിയ മുഖ്യമന്ത്രി ഉറപ്പാണ്’; പരിഹാസവുമായി കെ.ടി രാമറാവു

ഹൈദരാബാദ്: കോൺഗ്രസ് അധികാരത്തിൽ വന്നാൽ അവിടുത്തെ ജനങ്ങൾക്ക് ആറ് മാസത്തിലൊരിക്കൽ ഒരു പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന പരിഹാസവുമായി തെലങ്കാന ഐടി മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ...

ബിആർഎസിനെ തോൽപ്പിക്കണം; കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാർട്ടി പ്രവർത്തകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന് രേവന്ത് റെഡ്ഡി

ബിആർഎസിനെ തോൽപ്പിക്കണം; കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാർട്ടി പ്രവർത്തകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: വരുന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ, പാർട്ടി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി. സംസ്ഥാനം ഭരിക്കുന്ന ...

‘ദളിതരും മുസ്ലിങ്ങളും കോൺഗ്രസിന് വോട്ട് ബാങ്കുകൾ മാത്രമാണ്; കർഷകർക്കായി അവർ എന്താണ് ചെയ്തിട്ടുള്ളത്’; രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ റാവു

‘ദളിതരും മുസ്ലിങ്ങളും കോൺഗ്രസിന് വോട്ട് ബാങ്കുകൾ മാത്രമാണ്; കർഷകർക്കായി അവർ എന്താണ് ചെയ്തിട്ടുള്ളത്’; രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: ദളിതരേയും മുസ്ലീങ്ങളേയും കോൺഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നതെന്ന വിമർശനവുമായി ബിആർഎസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. അവരുടെ ഉന്നമനത്തിനായി കോൺഗ്രസ് ...

”10-12 അവസരം ഇതുവരെ ജനങ്ങൾ കൊടുത്തു, എന്നിട്ട് എന്തു ചെയ്തു; ഇപ്പോൾ വീണ്ടും ഒരവസരം ചോദിച്ച് വരുന്നതെന്തിനാണ്”; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ ചന്ദ്രശേഖർ റാവു

”10-12 അവസരം ഇതുവരെ ജനങ്ങൾ കൊടുത്തു, എന്നിട്ട് എന്തു ചെയ്തു; ഇപ്പോൾ വീണ്ടും ഒരവസരം ചോദിച്ച് വരുന്നതെന്തിനാണ്”; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ ചന്ദ്രശേഖർ റാവു

സിദ്ധിപ്പേട്ട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒരു അവസരം കൂടി നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ജനങ്ങൾ ...

മൻമോഹൻ സിംഗിന്റെ ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ അസ്ഥിരമായിരുന്നു; നരേന്ദ്രമോദിയുടെ ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ അഞ്ചാം സ്ഥാനത്ത്: അമിത് ഷാ

മൻമോഹൻ സിംഗിന്റെ ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ അസ്ഥിരമായിരുന്നു; നരേന്ദ്രമോദിയുടെ ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ അഞ്ചാം സ്ഥാനത്ത്: അമിത് ഷാ

സെക്കന്തരാബാദ്: നയവ്യതിയാനം കാരണം മൻമോഹൻ സിംഗിന്റെ കാലത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അസ്ഥിരമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുൻ് പ്രധാനമന്ത്രി അടൽ ബിഹാരി ...

തെലങ്കാനയ്‌ക്ക് ഇത് ചരിത്രദിനം; ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നു അനുരാഗ് ഠാക്കൂർ

തെലങ്കാനയ്‌ക്ക് ഇത് ചരിത്രദിനം; ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നു അനുരാഗ് ഠാക്കൂർ

തെലങ്കാനയ്ക്ക് ഇത് ചരിത്രദിനമാണെന്നും ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്രമന്ത്രിസഭയിലെ തെലങ്കാനയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം ഇത് പറയുന്നത്. ...

കോൺഗ്രസും വഞ്ചനയും തമ്മിൽ വ്യത്യാസമില്ല; ഒരേ അർത്ഥം: ഹിമന്ത ബിശ്വ ശർമ്മ

കോൺഗ്രസും വഞ്ചനയും തമ്മിൽ വ്യത്യാസമില്ല; ഒരേ അർത്ഥം: ഹിമന്ത ബിശ്വ ശർമ്മ

ജോധ്പൂർ: കോൺഗ്രസിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും ജനങ്ങൾക്ക് നൽകുന്ന കപട പ്രഖ്യാപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിനും വഞ്ചനയ്ക്കും ഒരേ അർത്ഥമാണെന്നും ...

തെലങ്കാന സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

തെലങ്കാന സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുന്റെ നേതൃത്വത്തിലുള്ള ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ ഭരണം ...

ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്: എബിവിപിയ്‌ക്ക് നേരെ എസ്എഫ്ഐ അക്രമം; വനവാസി വിദ്യാർത്ഥികളെയടക്കം ആക്രമിച്ച് എസ്എഫ്ഐ

ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്: എബിവിപിയ്‌ക്ക് നേരെ എസ്എഫ്ഐ അക്രമം; വനവാസി വിദ്യാർത്ഥികളെയടക്കം ആക്രമിച്ച് എസ്എഫ്ഐ

തെലങ്കാന: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണം, വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എബിവിപിയിലെ വനവാസി വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ അക്രമം ...

താലിയും മംഗല്യസൂത്രവും അഴിപ്പിച്ചു; ബുർഖയ്‌ക്ക് വിലക്കില്ല; തെലങ്കാനയിൽ പരീക്ഷയ്‌ക്കെത്തിയ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ അപമാനിച്ച് സർക്കാർ

താലിയും മംഗല്യസൂത്രവും അഴിപ്പിച്ചു; ബുർഖയ്‌ക്ക് വിലക്കില്ല; തെലങ്കാനയിൽ പരീക്ഷയ്‌ക്കെത്തിയ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ അപമാനിച്ച് സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ താലിയും മംഗല്യസൂത്രവും ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാതെ സുരക്ഷാ ജീവനക്കാർ. ആലിയാബാദിലെ വിദ്യാർത്ഥി ജൂനിയർ ആന്റ് ഡിഗ്രീ കോളേജിൽ ആയിരുന്നു ...

കോൺഗ്രസ് കാലാവധി കഴിഞ്ഞ ഉത്പ്പന്നം; രക്ഷപെടില്ല; പ്രശാന്ത് കിഷോറിന് മുന്നറിയിപ്പുമായി കെടിആർ

കോൺഗ്രസ് കാലാവധി കഴിഞ്ഞ ഉത്പ്പന്നം; രക്ഷപെടില്ല; പ്രശാന്ത് കിഷോറിന് മുന്നറിയിപ്പുമായി കെടിആർ

ഹൈദരാബാദ്: കോൺഗ്രസിനെ തുടർച്ചയായ വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽപിക്കാൻ ഒരുങ്ങുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് മുന്നറിയിപ്പ് നൽകി ടിആർഎസ് നേതാവും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു. പ്രശാന്ത് ...

പ്രളയത്തിൽ കടപുഴകി വീണ ആൽമര മുത്തച്ഛന് വേണ്ടി ഒരുമിച്ച് നാട്; 100 ടൺ ഭാരമുള്ള വൃക്ഷത്തിന് പുതുജീവൻ ലഭിച്ചത് ഇങ്ങനെ

പ്രളയത്തിൽ കടപുഴകി വീണ ആൽമര മുത്തച്ഛന് വേണ്ടി ഒരുമിച്ച് നാട്; 100 ടൺ ഭാരമുള്ള വൃക്ഷത്തിന് പുതുജീവൻ ലഭിച്ചത് ഇങ്ങനെ

തെലങ്കാന: പ്രളയത്തിൽ കടപുഴകി വീണ വമ്പൻ ആൽമരത്തിന് പുതുജീവൻ നൽകി ഒരു നാട്. തെലങ്കാനയിലെ രാജണ്ണ സിരിസില ജില്ലയിലെ സുഡ്ഡല ഗ്രാമത്തിൽ നിന്നാണ് ഈ സന്തോഷവാർത്ത പുറത്ത് ...

ഹലാൽ എന്നാൽ ‘കഴിക്കാൻ പറ്റുന്നത് എന്നാണ്’; ചേരി തിരിവുണ്ടാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ ആണെന്ന് മുഖ്യമന്ത്രി

തെലങ്കാനയിൽ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ നിക്ഷേപ സംഗമം നടത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലെ പാർക്ക് അവന്യു ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ ...

മരുന്നുകൾ ആകാശമാർഗം; തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ

മരുന്നുകൾ ആകാശമാർഗം; തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ

ഹൈദരാബാദ്: തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ. രാജ്യത്തെ ആദ്യ 'മെഡിസിൻ ഫ്രം ദി സ്‌കൈ' പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡ്രോണുകൾ ...

ഏഴിടത്ത് ഇ.ഡി റെയ്ഡ്: തെലങ്കാനയിൽ മുൻ മന്ത്രിയുടെ ബന്ധുവടക്കം കള്ളപ്പണവുമായി പിടിയിൽ

ഏഴിടത്ത് ഇ.ഡി റെയ്ഡ്: തെലങ്കാനയിൽ മുൻ മന്ത്രിയുടെ ബന്ധുവടക്കം കള്ളപ്പണവുമായി പിടിയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുൻമന്ത്രി നയിനി റെഡ്ഡിയുടെ മരുമകൻ ശ്രീനിവാസ റെഡ്ഡിയുടെ വസതിടയക്കം ഏഴിടത്താണ് റെയ്ഡ്  നടന്നത്. ഒരേ സമയം നടന്ന റെയ്ഡിന്റെ കണക്കിൽപെടാത്ത ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist