ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു
ഹൈദരാബാദ്: തെലങ്കാനയിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗാരെഡ്ഡി ജില്ലയിലെ പെൻജാർല ഗ്രാമത്തിന് ...
























