ഇനി അല്പം ശുദ്ധവായു ശ്വസിക്കാം…. സുന്ദരവും വിശാലവുമായ കണ്ട്ലകോയ ഓക്സിജന്‍ പാര്‍ക്ക്
നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ഒരല്പം ശുദ്ധവായു ശ്വസിക്കാൻ ഹൈദരാബാദ്-സെക്കന്തരാബാദ് നിവാസികള്‍ക്ക് സൗകര്യം. പരിസര മലിനീകരണത്തില്‍ നിന്നും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അല്പം മാറി ഇവിടെയെത്താം....ശുദ്ധവായു ശ്വസിക്കാം.....ഇത്തിരി ...