terror funding - Janam TV
Monday, July 14 2025

terror funding

ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ ആറ് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മുകശ്മീർ ഭരണകൂടം

ന്യൂഡൽഹി: ആറ് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ. ഇവർ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. പോലീസുകാരടക്കമുള്ള ആറു ...

കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം; എഫ്എടിഎഫ് പട്ടികയിൽ പ്രത്യേകസ്ഥാനം; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രശംസ

ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം. രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. 2024 ...

ഭീകരവാദ പ്രവർത്തനങ്ങൾക്കായി ധനസഹായം സ്വീകരിച്ചു; ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ധനസഹായം സ്വീകരിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം മുദാസിർ അഹമ്മദ് ഷെയ്ഖ്, മുഷ്താഖ് ...

സംഘടനകൾ വഴി ഭീകരവാദത്തിന് ഫണ്ട് ശേഖരണം; കശ്മീരിലെ പൗരപ്രമുഖന്മാർക്കെതിരെ കോടതിയിൽ കുറ്റപത്രം

ന്യൂഡൽഹി: എൻജിഒകൾ വഴി ജമ്മു കശ്മീരിൽ തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഉൾപ്പെടെയുളള മൂന്ന് പേരെ മുഖ്യപ്രതികളാക്കി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം ...

ഭീകരസംഘടനയിലേക്ക് ധനസമാഹരണം; മാദ്ധ്യമപ്രവർത്തകനായ സഹൂർ മാലിക് അറസ്റ്റിൽ

ശ്രീനഗർ: ഭീകരസംഘടനയിലേക്ക് ധനസമാഹരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഇന്ദർഗാം പട്ടണിലെ മുസാമിൽ സഹൂർ മാലിക് എന്നയാളാണ് പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ ...

ഭീകരവാദത്തിന് പണം നൽകില്ല’; ഡൽഹി കോൺഫറൻസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പാകിസ്താൻ ഒഴികെ 78 രാജ്യങ്ങൾ പങ്കെടുക്കും

ന്യൂഡൽഹി: ഭീകരവാദത്തിന്റെ സാമ്പത്തിക വേരറുക്കാൻ നടത്തുന്ന അന്താരാഷ്ട്ര കോൺഫറൻസിന് വെളളിയാഴ്ച മുതൽ ഡൽഹിയിൽ തുടക്കമാകും. പാകിസ്താൻ ഒഴികെയുളള 78 രാജ്യങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി ...

തീവ്രവാദ ഫണ്ടിംഗ് ; ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്; ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു – Searches conducted at multiple locations in Jammu Kashmir 

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസിൽ ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്.സംസ്ഥാന അന്വേഷണ ഏജൻസിയാണ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. റെയ്ഡിൽ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. ശ്രീനഗർ, ...

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; 10 സംസ്ഥാനങ്ങളില്‍ നിന്നുമായി 100-ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 10 സംസ്ഥാനങ്ങളിലായി 50ല്‍ അധികം കേന്ദ്രങ്ങളിലാണ് കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധന നടത്തിയത്. പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ അടക്കം ...

ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ദക്ഷിണാഫ്രിക്ക വഴി ഫണ്ടിംഗ്; റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകൾ ; ലഷ്‌കർ തൊയ്ബ, അൽ ബദർ ഭീകരർ പിടിയിൽ; കോപ്പുകൂട്ടിയത് വൻ ഭീകരാക്രമങ്ങൾക്കെന്ന് വിവരം-‘terror Funding’ Via South Africa

  ശ്രീനഗർ: തുടർച്ചയായ ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ പോലീസ് പൂഞ്ച് മേഖലയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്നലെ ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ച് നൽകുന്ന അൽബദർ ...

ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ മുംബൈയിൽ അറസ്റ്റിൽ

ന്യൂഡൽഹി : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മുംബൈയിൽ വെച്ചാണ് സലീം ഖുറേഷിയെ എൻഐഎ പിടികൂടിയത്. ...

കശ്മീരിലേക്ക് തീവ്രവാദ ഫണ്ടിംഗ് ബിറ്റ് കോയിൻ വഴി; നീക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെ; റെയ്ഡിൽ തെളിവുകൾ ലഭിച്ചു – Pak spy agency ISI funding terror via Bit coin

ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ ഫണ്ടിംഗ് നടത്തുന്നതിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്) ബിറ്റ്‌കോയിൻ ചാനൽ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളുടെ ...

കശ്മീരിലെ വിദ്യാർത്ഥികൾക്ക് പാകിസ്താനിൽ എംബിബിഎസ് സീറ്റ് വിൽപ്പന; 20 ലക്ഷം കൊടുത്താൽ ഭീകരാക്രമണം പരിശീലിപ്പിക്കും; പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന്; ഹൂറിയത്ത് നേതാക്കൾക്കെതിരെ കേസ്

ശ്രീനഗർ : പാകിസ്താനിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കശ്മീരിലെ വിദ്യാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ ഹൂറിയത്ത് കോൺഫറൻസ് നേതാക്കൾക്കെതിരെ കേസ്. ഹൂറിയത്ത് ...

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ; 175 കോടി രൂപയുടെ ഹെറോയിനും കണ്ടെത്തി; ഭീകരബന്ധം സംശയിച്ച് അന്വേഷണ സംഘം

ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് ...

തീവ്രവാദ ഫണ്ടിംഗ്; ജമ്മു കശ്മീരിൽ വ്യാപക തെരച്ചിൽ ; നിർണായക രേഖകൾ പിടിച്ചെടുത്ത് എൻഐഎ

ശ്രീനഗർ ; തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ശക്തമായ തെരച്ചിൽ നടത്തി എൻഐഎ. ശ്രീനഗറിലെ സൊൻവർ ബാഗിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. ചില ...

ഭീകരസംഘടനകൾക്ക് ധനസഹായം: കശ്മീരിൽ മൂന്ന് പേർ പിടിയിൽ

ശ്രീനഗർ: ഭീകര ബന്ധമുള്ള മൂന്ന് പേർ കശ്മിരിൽ പിടിയിൽ. ഭീകര സംഘടനകൾക്ക് ധനസഹായം എത്തിക്കുന്ന സംഘമാണ് പിടിയിലായത്. പഞ്ചാബിൽ നിന്ന് ശ്രീനഗറിലെക്ക് 43 ലക്ഷം രൂപ കടത്തുന്നതിനിടെയാണ് ...