ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 10 സംസ്ഥാനങ്ങളിലായി 50ല്‍ അധികം കേന്ദ്രങ്ങളിലാണ് കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധന നടത്തിയത്. പിഎഫ്ഐ ദേശീയ ചെയര്മാന് അടക്കം 100 ല്‍ അധികം നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നും 22 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 13 പേരെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. കോഴിക്കോടുള്ള സംസ്ഥാന ഓഫീസിലും എന്‍ഐഎ പരിശോധന നടത്തി. തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലാണ് എന്‍ഐഎ നടപടി. വീഡിയോ….
Comments