അടിമത്തം നിയമവിധേയം!!! അഫ്ഗാനിൽ കാടൻ നിയമവുമായി താലിബാൻ; മുല്ലമാർ കുറ്റം ചെയ്താൽ ശിക്ഷയില്ല, സ്ത്രീകൾക്ക് ചാട്ടവാറടി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി താലിബാൻ ഭരണകൂടം. ശരിയത്ത് നിയമത്തിലെ പ്രാകൃത വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ ക്രിമിനൽ നിയമത്തിലൂടെയാണ് അടിമത്തം പ്രാബല്യത്തിൽ വരുത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതിന് ...























