ശബരീശന് കാണിക്കയായി സ്വർണ അമ്പും വില്ലും, ഒപ്പം വെള്ളി ആനകളും; തിരുനടയിൽ സമർപ്പിച്ച് വ്യവസായി
പത്തനംതിട്ട: ശബരിമല ശാസ്താവിന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് വ്യവസായി. തെലങ്കാന സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് കാണിക്ക സമർപ്പിച്ചത്. 120 ...