Thodupuzha - Janam TV
Monday, July 14 2025

Thodupuzha

വീണ്ടും പ്രതിക്കൂട്ടിൽ ജയസൂര്യ; തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈം​ഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേസ്

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പൊലീസ് ...

തൊടുപുഴയിൽ അജ്ഞാത ജീവി? ആടുകളെ കടിച്ചു കൊന്നു; ഭീതിയിൽ കൂവപ്പള്ളി

ഇടുക്കി: ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ഇടുക്കി തൊടുപുഴ കൂവപ്പള്ളിയിലാണ് സംഭവം. കൂവപ്പള്ളി സ്വദേശി മനോജിന്റെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണെന്ന് നാട്ടകാരിൽ ...

അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; പിഎഫ്ഐ ഭീകരൻ സവാദിന്റെ ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങി എൻഐഎ; ഉടൻ അപേക്ഷ സമർപ്പിക്കും

കൊച്ചി: അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. അറസ്റ്റിലായത് സവാദ് തന്നെയാണെന്ന് കോടതിയിൽ ...

ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ്; അവരുടെ വിഷമം എനിക്ക് മനസിലാകും; കുട്ടികർഷകർക്ക് സഹായവുമായി ജയറാം

ഇടുക്കി: വിഷബാധയേറ്റ് പശുക്കൾ നഷ്ടപ്പെട്ട തൊടുപുഴയിലെ കുട്ടി ക്ഷീരകർഷകർക്ക് സഹായവുമായി നടൻ ജയറാം. ഓസ്‌ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവെച്ച തുക അദ്ദേഹം നേരിട്ട് ...

ഹമാസ് അനുകൂല പ്രകടനത്തിൻ പങ്കെടുത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ്

തിരുവനന്തപുരം: ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത പോലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ്. തൊടുപുഴയിലെ പോലീസ് ഉദ്യോ​ഗസ്ഥനെതിരെയാണ് നടപടിക്ക് ശുപാർശ. തൊടുപുഴയിൽ ഹമാസ് ...

യുവതിയെ തട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്തു, എയർ പിസ്റ്റൽ കൊണ്ട് വെടിവെച്ചു; 4 കുട്ടികളുടെ പിതാവായ പ്രതി ജൗഹർ കരീം പിടിയിൽ

എറണാകുളം: ബന്ധത്തിൽ നിന്നും പിൻമാറിയതിൽ യുവതിയെ ക്രൂര മർദ്ദനത്തിനിരയാക്കിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം ആണ് പിടിയിലായത്. പോത്തനാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. വിവാഹ ...

പ്രൊഫ. ടി.ജെ. ജോസഫ് കൈവെട്ടുകേസിൽ ആറ് പ്രതികൾ കുറ്റക്കാർ; അഞ്ചുപേരെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ

എറണാകുളം: പ്രവാചക നിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജിൽ, മൂന്നാം ...

പോലീസുകാരന്റെ പല്ലൊടിച്ച് പോക്‌സോ കേസ് പ്രതി

ഇടുക്കി: പോലീസുകാരനെ ആക്രമിച്ച് പോക്‌സോ കേസ് പ്രതി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ പല്ലൊടിഞ്ഞു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം. ബലാത്സംഗ കേസ് പ്രതി അഭിജിത്താണ് പോലീസ് ഉദ്യോഗസ്ഥനെ ...

പെൺകുട്ടികളുടെ ട്രൈബൽ ഹോസ്റ്റലിൽ കടന്ന് യുവാവ്; പെൺകുട്ടികൾക്കിടയിൽ കിടക്കാൻ ശ്രമിച്ചു; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

ഇടുക്കി: പെൺകുട്ടികൾക്കായുള്ള ട്രൈബൽ ഹോസ്റ്റലിൽ അതിക്രമിച്ചു കടന്ന യുവാവ് പിടിയിൽ. തൊടുപുഴയിലാണ് സംഭവം. അറക്കുളം സ്വദേശി അഖിൽ പി രഘുവാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ...

തൊടുപുഴ അൽ അസർ എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ എഞ്ചിനീയറിം​ഗ്

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ വിദ്യാർത്ഥി എ ആർ അരുൺ രാജാണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് ...

വൃദ്ധമാതാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

ഇടുക്കി: വൃദ്ധമാതാവിനെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. കേസിൽ വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനു(45)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

‘കരൾ’ ആയ ‘ജീന’; അവയവദാനത്തിലൂടെ മാതൃകയായി ഒരു ജനപ്രതിനിധി; സർജറിക്ക് തലേദിവസവും കർമ്മപഥത്തിൽ സജീവം

സ്വന്തം ആരോ​ഗ്യ പ്രശ്നങ്ങളെ അവ​ഗണിച്ചു കൊണ്ട് അവയവദാനത്തിലൂടെ മാതൃകയായി ഒരു ജനപ്രതിനിധി. മണക്കാട് ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും ഏഴാം വാർഡ് മെമ്പറും ...

ഹൃദ്രോഗിയെ ഡിവെെഎസ്പി മർദ്ദിച്ച സംഭവം; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഇടുക്കി: തൊടുപുഴയിൽ ഹൃദ്രോഗിയെ ഡിവൈഎസ്പി മർദ്ദിച്ച സംഭവത്തിൽ അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ചാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. മലങ്കര സ്വദശി മുരളീധരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മുരളീധരൻ പോലീസിൽ പരാതി ...

അമിത വേഗം; വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം 

എറണാകുളം: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തൊടുപുഴ-മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം. തൊടുപുഴ അൽ അസ്ഹർ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ...

തൊടുപുഴയിൽ വനിതാ ഡോക്ടറെ കടന്നുപിടിച്ച സംഭവം; മ്യൂസിയം കേസിലെ പ്രതിയായ സന്തോഷ് തന്നെയെന്ന് സംശയം

ഇടുക്കി: മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് സമാനമായ മറ്റൊരു കേസിലും പ്രതിയെന്ന് സൂചന. തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലാണ് ...

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ‘ആൽഫ ഇൻഫർമേഷനെ’തിരെ പരാതിയുമായി ഉദ്യോഗാർത്ഥികൾ; സ്ഥാപനം പൂട്ടിയ നിലയിൽ

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ...

ഉരുൾപൊട്ടൽ; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മരണ സംഖ്യ മൂന്നായി

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. നിമയുടെ മകൻ ആദിദേവിന്റെ മൃതദേഹമാണ് തിരച്ചിലിൽ ലഭിച്ചതെന്ന് ഫയർ ഫോഴ്‌സ് ...

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; നാല് പേര്‍ മണ്ണിനടിയില്‍

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ നാല് മാണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒരു വീട് പൂർണ്ണമായും തകർന്നു. ചിറ്റടിച്ചാലിൽ സോമൻ എന്ന ആളുടെ വീടാണ് തകർന്നത്. കനത്ത ...

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; യുവതിയെയും യുവാവിനെയും ലോഡ്ജിൽ നിന്നും പൊക്കി പോലീസ്; അലമുറയിട്ട് കരഞ്ഞ് യുവതി

ഇടുക്കി: തൊടുപുഴയിൽ മാരക ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ സ്വദേശി യൂനസ്, കോതമംഗം സ്വദേശി അക്ഷയ ഷാജി എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ലോഡ്ജിൽ ...

സിപിഎമ്മും ബാങ്കിലെ ജീവനക്കാരും അപമാനിച്ചു; ജപ്തി ചെയ്ത വീടിന്റെ വായ്പ തിരിച്ചടച്ച ഇടത് ജീവനക്കാരുടെ സഹായം വേണ്ടെന്ന് ഗൃഹനാഥൻ

ഇടുക്കി: തൊടുപുഴയിൽ ജപ്തി ചെയ്ത വീടിന്റെ വായ്പ തിരിച്ചടച്ച ബാങ്കിലെ ഇടത് ജീവനക്കാരുടെ സഹായം വേണ്ടെന്ന് ഗൃഹനാഥൻ അജേഷ്. സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചവരാണെന്നും ഇവരുടെ സഹായം ...

ബീഫ് കറിയെ ചൊല്ലിയുണ്ടായ വെടിവെപ്പ്: പ്രതി ഉപയോഗിച്ച തോക്ക് കൊല്ലനിൽ നിന്നും വാങ്ങിയത്, ലൈസൻസില്ല

തൊടുപുഴ: മൂലമറ്റത്ത് ബസ് ജീവനക്കാരൻ സനൽ ബാബുവിനെ കൊലപ്പെടുത്തിയ പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കല്ലെന്ന് സൂചന. 2014ൽ ഒരു കൊല്ലനാണ് ഫിലിപ്പിന് ഈ തോക്ക് ...

‘വാപ്പ ഒരിക്കലും പുറത്തിറങ്ങരുത്, പേടിയാണ്: ഞങ്ങളേയും കൊല്ലും’; ഹമീദിന്റെ മൂത്ത മകൻ ഷാജി

ഇടുക്കി: തൊടുപുഴയിൽ സ്വന്തം മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിൽ പിതാവ് ഹമീദിന് പരമാവധി ശിക്ഷ നൽകണമെന്ന് മൂത്തമകൻ ഷാജി. പിതാവ് തന്നെയും കൊലപ്പെടുത്തുമോ എന്ന ഭയമുണ്ടെന്ന് ഷാജി ...

‘മത്സ്യവും മാംസവും വേണം, എനിക്ക് ജീവിക്കണം’: സ്വന്തം മകനേയും പേരക്കുട്ടികളേയും അടക്കം നാല് പേരെ കൊന്നിട്ടും കൂസലില്ലാതെ ഹമീദ്

ഇടുക്കി: സ്വന്തം മകനേയും കുടുംബത്തേയും ചുട്ടുകൊന്ന കേസിലെ പ്രതി ഹമീദിന് പോലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് ഹമീദ് പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും ...

തീയിടുന്നതിന് മുൻപ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു: വീട് പുറത്ത് നിന്നും പൂട്ടി പിതാവ് ഹമീദ്, ഫൈസലിന്റേയും മക്കളുടേയും മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ, തൊടുപുഴയിലേത് ആസൂത്രിത കൊലപാതകം

ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം മകനേയും ഭാര്യയേും പേരക്കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. പിതാവ് ഹമീദ് മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ ദാരുണ വിവരങ്ങളാണ് ഇപ്പോൾ ...

Page 1 of 2 1 2