തൊടുപുഴ നഗരത്തിൽ സവാരിക്കെത്തി ഹനുമാൻ കുരങ്ങ്: പിടികൂടാൻ വനപാലകർ
ഇടുക്കി: ആശങ്കയ്‌ക്കൊപ്പം കൗതുകമായി തൊടുപുഴ നഗരത്തിൽ സവാരിക്കെത്തിയ കുരങ്ങ്. ഹനുമാൻ കുരങ്ങെന്ന് അറിയപ്പെടുന്ന ഗ്രേ ലംഗൂർ കുരങ്ങുകളാണ് തൊടുപുഴയിലെത്തിയത്. ഇന്നലെ പകൽ സമയത്ത് നഗരത്തിലൂടെ ചാടി നടന്ന ...