thripura - Janam TV

thripura

ത്രിപുരയിൽ കാവിത്തേരോട്ടം ; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളിലും ബിജെപിയ്‌ക്ക് എതിരില്ലാത്ത വിജയം

അഗർത്തല : ത്രിപുരയിൽ കാവിപ്പടയോട്ടം . സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 70 ശതമാനത്തോളം സീറ്റുകളും എതിരില്ലാതെ നേടി ബിജെപി .ഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത് സമിതികളും ജില്ലാ പരിഷത്തുകളും ഉൾപ്പെടുന്ന ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി ത്രിപുരയും; കമ്മിറ്റികളിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് സംസ്ഥാന സർക്കാർ

അഗർത്തല: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് ത്രിപുര സർക്കാർ. ഇതിനായി വിവിധ കമ്മിറ്റികളിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനമാണ് ആരംഭിച്ചത്. സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയിലേക്കും ജില്ലാതല കമ്മിറ്റിയിലേക്കുമുള്ള ...

തെരഞ്ഞെടുപ്പ് റാലിയിലെ ജനപിന്തുണ ബിജെപിയുടെ വിജയത്തെ സൂചിപ്പിക്കുന്നു: സിപിഎമ്മിനേയും കോൺഗ്രസിനേയും ജനങ്ങൾ ഇക്കുറി ഒഴിവാക്കുമെന്ന് മണിക് സാഹ

അ​ഗർത്തല: തെരഞ്ഞെ‌ടുപ്പ് റാലിയിൽ അണിനിരക്കുന്ന ജനങ്ങളുടെ പിന്തുണ ബിജെപിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിലെ സിപിഎമ്മിന്റേതും കോൺഗ്രസിന്റേതും ദുർഭരണമായിരുന്നെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ...

പ്രധാനമന്ത്രി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നു;സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടി മോദിസർക്കാർ പ്രവർത്തിക്കുന്നു: മണിക് സഹ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സഹ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ സംഘടിപ്പിച്ച ...

നുഴഞ്ഞുകയറാൻ ശ്രമം; ത്രിപുരയിൽ ഈ വർഷം പിടിയിലായത് 52 റോഹിങ്ക്യകൾ

അഗർത്തല: ത്രിപുരയിൽ ഈ വർഷം നുഴഞ്ഞുകയറാൻ ശ്രമിച്ച 52 റോഹിങ്ക്യകൾ അറസ്റ്റിൽ. റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ത്രിപുര പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഡിഐജിപി മഞ്ചക് ഇപ്പർ ...

ത്രിപുരയിൽ തിരഞ്ഞെടുപ്പ് ആവേശം ; 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി

അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ...

ത്രിപുരയിൽ ബിജെപി തന്നെ അധികാരത്തിൽ വരും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി മാണിക് സാഹ

അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിലവിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, മുഖ്യമന്ത്രി മണിക് സാഹ എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.വോട്ട് രേഖപ്പെടുത്തിയ ശേഷം ...

ത്രിപുരയെ ആവേശം കൊള്ളിച്ച് അമിത് ഷാ; തിരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു

അഗർത്തല : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ത്രിപുര തിരഞ്ഞെപ്പിന്റെ ഭാഗമായി നടന്ന പൊതു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തു. വിജയ് ...

ത്രിപുര തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് റാലികളെ അഭിസംബോധന ചെയ്യും

അഗർത്തല: ത്രിപുര തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. ദക്ഷിണ ത്രിപുര ജല്ലയിലെ ശാന്തിർബസാർ, ഖോവായ് എന്നിവിടങ്ങളിലെ ...

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ റാലിയിൽ അക്രമം നടത്തി; പ്രതികളായ 28 പേർക്ക് നോട്ടീസ് അയച്ച് പോലീസ്

അഗർത്തല: ബിജെപി ദേശീയ അധ്യക്ഷൻജെ പി നദ്ദയുടെ പൊതുയോഗത്തിനിടെ 25 ഓളം ബിജെപി പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ 28 പേർക്ക് ത്രിപുര പോലീസ് നോട്ടീസ് ...

സി പി എമ്മിന്റെ 35 വർഷത്തെ ഭരണം ത്രിപുരയെ ശവപ്പറമ്പാക്കി മാറ്റി; അക്രമവും തൊഴിലില്ലായ്മയും രൂക്ഷമായ ത്രിപുരയെ രക്ഷിച്ചത് ബിജെപി;നരേന്ദ്രമോദിയുടെ ഭരണത്തിൽ ത്രിപുര കുതിക്കുകയാണെന്ന് ജെ പി നദ്ദ

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ത്രിപുര ഉൾപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടിമുടി മാറുകയാണ്. സംസ്ഥാനത്തിന്റെ സർവ്വതോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് മാണിക് സാഹയുടെ നേതൃത്വത്തിലുള്ള സർക്കാർ കരുത്ത് ...

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് ഗവർണർ സത്യദേവ് ആര്യ സത്യവാചകം ചൊല്ലി കൊടുക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ ...

ദന്ത ഡോക്ടറിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക്: കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക്: അറിയാം ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി മണിക് സാഹയെ

അഗർത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷനായ മണിക് സാഹയെ തിരഞ്ഞെടുത്തിരിക്കുകയാണ്. നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത മണിക് സാഹ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ബിജെപി ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മണിക് സാഹ ത്രിപുര മുഖ്യമന്ത്രി

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയെ തിരഞ്ഞെടുത്തു. ബിപ്ലബ് കുമാർ ദേബ്് രാജിവെച്ച സാഹചര്യത്തിലാണ് മണിക് സാഹ അധികാരത്തിലേറിയത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു: രാജി ബിജെപി നിർദ്ദേശപ്രകാരം

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. രാജിക്കത്ത് ഗവർണർ സത്യദേവ് ആര്യയ്ക്ക് കൈമാറിയെന്ന് ബിപ്ലബ് കുമാർ അറിയിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ...

ത്രിപുരയിൽ ബിജെപിയുടെ കരുത്ത് വർദ്ധിക്കുന്നു; ത്രിപുര പീപ്പിൾസ് ഫ്രണ്ട് അദ്ധ്യക്ഷൻ ബിജെപിയിൽ

അഗർത്തല : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയിൽ ബിജെപിയുടെ കരുത്ത് വർദ്ധിക്കുന്നു. ത്രിപുര പീപ്പിൾസ് ഫ്രണ്ട് അദ്ധ്യക്ഷൻ പടൽ കന്യ ജമാത്തിയ ബിജെപിയിൽ ചേർന്നു. അഗർത്തലയിൽ നടന്ന ...

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച 46 കാരനെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

അഗര്‍ത്തല : അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായി ജില്ലയിലെ ഗന്ദാചെറയിലാണ് സംഭവം . അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ ...

പ്രധാനമന്ത്രിയുടെ ത്രിപുര സന്ദർശനം; ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

അഗർത്തല : ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച് ബിഎസ്എഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദർശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദർശിക്കുക. ബിഎസ്എഫ് കമാൻഡന്റ് ...

പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമം; ബംഗ്ലാദേശി പൗരനെ തല്ലിക്കൊന്ന് കർഷകർ

അഗർത്തല : ത്രിപുരയിൽ പശുക്കളെ മോഷ്ടിച്ചു കടത്തുന്ന സംഘത്തിലെ കണ്ണിയെ മർദ്ദിച്ച്‌കൊന്ന് കർഷകർ. അന്താരാഷ്ട്ര പശുക്കടത്ത് സംഘത്തിലെ അംഗമായ ബംഗ്ലാദേശി പൗരനാണ് കൊല്ലപ്പെട്ടത്. സോനമുര പോലീസ് സ്‌റ്റേഷൻ ...

പള്ളി തീവെച്ചെന്ന വ്യാജപ്രചാരണം; 102 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ച് ത്രിപുര പോലീസ്; വ്യാജ പോസ്റ്റുകൾ നീക്കാൻ സമൂഹമാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടു

അഗർത്തല : മുസ്ലീം പളളിക്ക് തീവെച്ചെന്ന വ്യാജ പ്രചാരണം നടത്തി ത്രിപുരയിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിനും കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും 102 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് ...

മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് വർഗീയത വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചു; സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

അഗർത്തല : ത്രിപുരയിൽ മസ്ജിദിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമം വഴി വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകർക്കെതിരെ കേസ് എടുത്ത് പോലീസ്. സുപ്രീംകോടതി അഭിഭാഷകരായ ...

ത്രിപുരയിലെ സംഘർഷം, വ്യാജ ട്വീറ്റുമായി രാഹുൽഗാന്ധി :ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് ജം ഇയ്യത്തുൽ ഉലമ

ന്യൂഡൽഹി: ത്രിപുരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവി രാഹുൽ ഗാന്ധിക്കെതിരെ ജംഇയ്യത്തുൽ ഉലമ.ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കി. ത്രിപുരയിൽ ...

ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം; പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്

അഗർത്തല : ത്രിപുരയിലെ പ്രചാരണ പരിപാടിയ്ക്കിടെ എംപി സുഷ്മിത ദേബിന്റെ വാഹനത്തിന് നേരെയുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്. അക്രമത്തിന്റെ ദൃശ്യങ്ങൾ ...

കൊറോണ : സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് മരിച്ചു

അഗർത്തല : സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് കൊറോണ ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു മരണം. ഓഗസ്റ്റിലാണ് ...

Page 1 of 2 1 2