Thrissur - Janam TV

Thrissur

കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമം; തട്ടുകടകൾ ഉൾപ്പെടെ തകർത്തു; തൃശൂരിൽ പരാതിയുമായി വഴിയോരക്കച്ചവടക്കാർ

കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമം; തട്ടുകടകൾ ഉൾപ്പെടെ തകർത്തു; തൃശൂരിൽ പരാതിയുമായി വഴിയോരക്കച്ചവടക്കാർ

തൃശൂർ: തൃശൂരിൽ വഴിയോരക്കച്ചവടക്കാരോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമമെന്ന് പരാതി. യാതൊരു അറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥർ തട്ടുകടകൾ ഉൾപ്പെടെ തകർത്തു. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം എൽഐസി ഓഫീസിന് മുന്നിൽ ...

പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖന്‍ പാമ്പ്; രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്

പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖന്‍ പാമ്പ്; രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്

തൃശൂര്‍: ഹെൽമറ്റിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടർ പാർക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. തൃശൂര്‍ പുത്തൂര്‍ പൊന്തേക്കല്‍ സോജന്റെ സ്‌കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റിലായിരുന്നു പാമ്പ് കയറിയത്. ഭാ​ഗ്യം ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ ഇഡിയ്ക്ക് മുമ്പിൽ ഹാജരായി. ഇന്ന് പുലർച്ചെ കൊച്ചി ഓഫീസിൽ എത്തിയാണ് ...

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക ആത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക ആത്മഹത്യ ചെയ്തു

തൃശൂർ: ജപ്തി ഭീഷണിയെ തുടർന്ന് പായസത്തിൽ ഉറക്കഗുളിക കലർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ചാലക്കുടി കാതിക്കുടത്ത് സ്വദേശി തങ്കമണി (69)ആണ് മരിച്ചത്. ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് ...

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

തൃശൂർ: മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം സ്വദേശി ധനേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ധനേഷും നാല് സുഹൃത്തുക്കളും ചേർന്ന് ധനേഷിന്റെ ...

തൃശൂരിൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച; തിരുവാഭരണവും പണവും മോഷ്ടിക്കപ്പെട്ടു

തൃശൂരിൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച; തിരുവാഭരണവും പണവും മോഷ്ടിക്കപ്പെട്ടു

തൃശൂർ: തൃശൂരിലെ മുള്ളൻ ബസാർ എരുമത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മോഷണം. തിരുവാഭരണവും പണവും നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെ ശാന്തിമഠത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം ...

തൃശൂരിൽ വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം; എരുമപ്പെട്ടി സ്വദേശി പിടിയിൽ 

തൃശൂരിൽ വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം; എരുമപ്പെട്ടി സ്വദേശി പിടിയിൽ 

തൃശൂർ: സ്വകാര്യ ബസില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ എരുമപ്പെട്ടി കുണ്ടന്നൂർ മേക്കാട്ടുകുളം വിന്‍സെന്റിനെ (48) ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ...

മാദ്ധ്യമപ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം

മാദ്ധ്യമപ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം

തൃശൂർ: മാദ്ധ്യമപ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം. തൃശൂരിലെ ഇഡി നടത്തുന്ന റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെയാണ് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. അയ്യന്തോൾ ബാങ്കിലെ ...

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

  തൃശൂർ: കൂർക്കഞ്ചേരിയിൽ ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ. ഗൺമാനായിരുന്ന പ്രദീപ് ഡ്യൂട്ടിക്കിടെ മരിക്കുന്നത് 2021-ലാണ്. പ്രദീപിന്റെ ഭാര്യ ശാലിനി, മക്കളായ സൂര്യ, ലക്ഷ്മി എന്നിവരാണ് ...

തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു

തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു

തൃശൂർ: ജില്ലയിൽ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതിയും ചൊവ്വൂര്‍ സ്വദേശിയുമായ ജിനു ജോസാണ് ആക്രമിച്ചതെന്നാണ് വിവരം. മുഖത്ത് വെട്ടേറ്റ ...

തൃശൂരില്‍ മുങ്ങിയവര്‍ മുംബൈയില്‍ പൊങ്ങി…! വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞത് മലയാളികള്‍

തൃശൂരില്‍ മുങ്ങിയവര്‍ മുംബൈയില്‍ പൊങ്ങി…! വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞത് മലയാളികള്‍

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്ന് വിവരം.കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒന്‍പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ...

കുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് തുടക്കമായി

കുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് തുടക്കമായി

തൃശൂർ: തൃശൂരിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന വർണവിസ്മയ ശോഭയാത്രയ്ക്ക് തുടക്കമായി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ സദ്ഭവാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ശോഭയാത്ര ഉദ്ഘാടനം ചെയ്തു. നടനും മുൻ എംപിയുമായ ...

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വാ..; നിങ്ങൾ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതിൽ ഒരു ശതമാനം പോലും ഇല്ല; ഗുരുവായൂർ മേൽപാലം വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ: സുരേഷ് ​ഗോപി

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വാ..; നിങ്ങൾ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതിൽ ഒരു ശതമാനം പോലും ഇല്ല; ഗുരുവായൂർ മേൽപാലം വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ: സുരേഷ് ​ഗോപി

തൃശൂർ: ഗുരുവായൂർ മേൽപാലത്തിന്റെ പണി വൈകിയത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലമാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർഡറിൻ്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം. അത് ...

സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേത്’; സ്ഥിരീകരിച്ചത് സുഹൃത്ത്

സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേത്’; സ്ഥിരീകരിച്ചത് സുഹൃത്ത്

തൃശൂർ: അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് സുഹൃത്ത്. കഴിഞ്ഞ മാസമാണ് പ്രതീഷിനെ കാണാതായത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പോലീസിനോട് ...

പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി

പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി

തൃശൂർ: പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പീച്ചി റിസർവോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. പ്രദേശവാസികളായ നാല് പേരാണ് ...

ഇവിടം കേരളത്തിലെ ചെസ്സ് വില്ലേജ്; ഈ വിളിപ്പേര് വന്നതിന്റെ രഹസ്യമിതാ…

ഇവിടം കേരളത്തിലെ ചെസ്സ് വില്ലേജ്; ഈ വിളിപ്പേര് വന്നതിന്റെ രഹസ്യമിതാ…

കേരളത്തിലെ ചെസ്സ് വില്ലേജ് എല്ലാവർക്കും അത്ര സുപരിചിതമല്ലായിരിക്കും. എന്നാൽ അങ്ങനെയൊരു ഗ്രാമമുണ്ട്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലാണ് കേരളത്തിലെ ചെസ്സ് വില്ലേജ് എന്നറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയിലുള്ള ഒരു ...

സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; ദുരൂഹതയേറുന്നു

സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; ദുരൂഹതയേറുന്നു

തൃശൂർ: കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുന്നംകുളം അഞ്ഞൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ഒരു ...

അണിനിരന്നത് 7,027 നർത്തകിമാർ; ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര

അണിനിരന്നത് 7,027 നർത്തകിമാർ; ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര

തൃശൂർ: ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര. 7,027 കുടുംബശ്രീ നർത്തകിമാർ അണിനിരന്ന മെഗാ തിരുവാതിര തൃശൂരിലെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടനെല്ലൂരിലാണ് സംഘടിപ്പിച്ചത്. ഒരേ താളത്തിൽ ...

രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നടുക്കം മാറാതെ തൃശൂർ

രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നടുക്കം മാറാതെ തൃശൂർ

തൃശൂർ: രണ്ട് മണിക്കുറിനിടെ തൃശൂരിൽ നടന്നത് രണ്ട് കത്തിക്കുത്ത് കൊലപാതകങ്ങൾ. മൂർഖനിക്കരയിൽ നടന്ന കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോഴിപ്പിള്ളി സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ...

തൃശൂർ കടൽത്തീരത്ത് അജ്ഞാത മൃതദേഹം

തൃശൂർ കടൽത്തീരത്ത് അജ്ഞാത മൃതദേഹം

തൃശൂർ: കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തൃശൂർ ശ്രീനാരായണപുരത്തെ കടൽത്തീരത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് ...

തൃശൂരിൽ കൊറിയർ വഴി വൻ കഞ്ചാവ് വേട്ട; മുന്തിയ ഇനം കഞ്ചാവ് പിടികൂടി ലഹരി വിരുദ്ധ സ്ക്വാഡ്‌

തൃശൂരിൽ കൊറിയർ വഴി വൻ കഞ്ചാവ് വേട്ട; മുന്തിയ ഇനം കഞ്ചാവ് പിടികൂടി ലഹരി വിരുദ്ധ സ്ക്വാഡ്‌

തൃശൂർ: കുന്നംകുളത്ത് കൊറിയർ വഴി വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്ന് വടക്കാഞ്ചേരി റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ സ്ഥാപനത്തിലേക്കാണ് കഞ്ചാവ് കടത്തുന്നത്. സംഭവത്തിൽ ആനായ്ക്കൽ ...

തൃശൂർ പാലസ് റോഡിൽ കാർ യാത്രികന്റെ പരാക്രമം

തൃശൂർ പാലസ് റോഡിൽ കാർ യാത്രികന്റെ പരാക്രമം

തൃശൂർ: പാലസ് റോഡിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ കാർ യാത്രികന്റെ പരാക്രമം. ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് നേരെയാണ് കാർ യാത്രികൻ അതിക്രമം നടത്തിയത്. ഇയാൾ ...

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളുമായി ഒരാൾ പിടിയിൽ

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളുമായി ഒരാൾ പിടിയിൽ

തൃശൂർ: സ്പിരിറ്റ് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുരുവായൂർ സ്വദേശി അരുൺ (28) ആണ് അറസ്റ്റിലായത്. തൃശൂർ പുതുക്കാട് നിന്നാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂർ ചൂണ്ടലിലാണ് സംഭവം. മൂന്ന് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. എന്നാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് നിന്നാണ് തീ ...

Page 8 of 18 1 7 8 9 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist