ticket - Janam TV

ticket

99 രൂപയ്‌ക്ക് സിനിമ കാണാം; ഓഫർ ഇന്നത്തേക്ക് മാത്രം

ദേശീയ ചലച്ചിത്ര ദിനമായ ഇന്ന് സിനിമാപ്രേമികൾക്ക് സുവർണാവസരം. 99 രൂപയ്ക്ക് തീയേറ്ററുകളിൽ സിനിമ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 20നാണ് ദേശീയ ചലച്ചിത്ര ദിനം. കഴിഞ്ഞ ...

ഈ ചതി എന്നോട് വേണ്ടായിരുന്നു! ട്രാക്ടർ വിറ്റ് എട്ടരലക്ഷത്തിന് ടിക്കറ്റ് വാങ്ങി; പാകിസ്താൻ പൊട്ടിയ വിഷമത്തിൽ ആരാധകൻ

നാസോ സ്റ്റേഡിയത്തിൽജയമുറപ്പിച്ച മത്സരത്തിലാണ് പാകിസ്താൻ ആരാധകരെ കരയിച്ച് ഇന്ത്യ ആറു റൺസിന് വിജയം നേടുന്നത്. അപ്രതീക്ഷിത തോൽവി പാകിസ്താൻ ആരാധകർക്ക് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. 120 റൺസ് പിന്തുടർന്ന ...

ഡബിളാ ഡബിള്..! ഹൈവോൾട്ടേജിന് ഹൈ പ്രൈസ്; ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റ് ഒന്നിന് രണ്ടുലക്ഷം

ചിരവൈരികളുടെ പോരാട്ടത്തിന് എപ്പോഴും ഹൈ വോൾട്ടേജാണ്..അതു പോലെ തന്നെ ടിക്കറ്റ് നിരക്കിനും.ടി20 ലോകകപ്പിൽ ജൂൺ ഒൻപതിനാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം കരുത്തരുടെ ...

ട്രെയിൻ യാത്ര മുടങ്ങിയോ? അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം; അവസരം ഒരുക്കി ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്രകൾക്കായി ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വയ്ക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ടിക്കറ്റൊക്കെ എടുത്ത് കഴിഞ്ഞ് യാത്ര പോവാൻ ഒരു ദിവസം ...

ടി20 ലോകകപ്പ്, ഇന്ത്യ-പാക് പോരാട്ടത്തിന് ഹൈ വോൾട്ടേജ്; കോടികൾ കടന്ന് ടിക്കറ്റ് നിരക്ക്

ജൂണിൽ അമേരിക്കയിലും വിൻഡീസുലുമായി നടക്കുന്ന ടി20 ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കോടികൾ കടന്നു. ജൂൺ ഒമ്പതിന് ന്യൂയോർക്കിലാണ് ബ​ദ്ധവൈരികളുടെ പോരാട്ടം നടക്കുന്നത്. അന്നേ ദിവസത്തെ മത്സരത്തിന്റെ ഏറ്റവും ...

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ഇനി ഉടനടി പണം നഷ്ടമാകില്ല; ഓട്ടോ-പേ ഓപ്ഷനുകളെക്കുറിച്ചറിയാം…

ട്രെയിൻ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺഫോം അല്ലെങ്കിൽ കൂടി അക്കൗണ്ടിൽ നിന്നും പണം പോകാറുണ്ട്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ...

ഇനി പറക്കാം, കുറഞ്ഞ ചെലവിൽ; ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ; ഇന്ധന ചാർജ് എടുത്തുമാറ്റി കമ്പനി

ന്യൂഡൽഹി: ഇനി കുറഞ്ഞ നിരക്കിൽ ഇൻഡിഗോയിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് വിമാന കമ്പനി താത്കാലികമായി നിർത്തിവച്ചു. ഇതോടെ ആഭ്യന്തര-വിദേശ യാത്രകളുടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ...

എങ്ങും ‘സലാർ’ ആഘോഷം; ആരാധകരെ നിങ്ങൾക്കൊരു വമ്പർ ഓഫർ ഇതാ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസ് ഡേറ്റ് അടുക്കുമ്പോൾ സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആദ്യ ഷോ കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നിതാ ആരാധകർക്ക് ഉ​ഗ്രൻ ഓഫറുമായി ...

സ്റ്റേഷനിൽ പോകാതെ ജനറൽ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും എടുക്കാം; യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം: സ്റ്റേഷനിൽ പോകാതെ ട്രെയിൻ ടിക്കറ്റ് എടുക്കാനാകുന്ന മൊബൈൽ ആപ്പുകളിലൂടെ യാത്ര സുഗമമാക്കി ഇന്ത്യൻ റയിൽവേ. റെയിൽവെ സ്റ്റേഷനുകളിലെ എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ നടത്തുന്ന യുടിഎസ് മൊബൈൽ ...

ഒക്ടോബർ 13 ദേശീയ സിനിമാ ദിനം; വെറും 99 രൂപയ്‌ക്ക് സിനിമ കാണാൻ അവസരം; ബുക്കിംഗ് ആരംഭിച്ചു

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 99 രൂപ നിരക്കിൽ സിനിമ കാണുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 13-നാണ് 99 രൂപയ്ക്ക് സിനിമാ കാണുന്നതിനുള്ള അവസരം ഒരുങ്ങുന്നത്. മൾട്ടി മൾട്ടിപ്ലക്‌സ്് ...

‘ടിക്കറ്റ് എടുക്കാതെ കള്ള വണ്ടി കയറാമെന്ന് വിചാരിക്കേണ്ട, കെണിയൊരുക്കി ഇന്ത്യൻ റെയിൽവേ കാത്തുനിൽക്കുന്നുണ്ട്’; പിഴയായി ലഭിച്ചത് 4 ലക്ഷത്തിലധികം രൂപ

മുംബൈ: ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയവരെ പിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർ. മുംബൈയിലെ ദാദാർ റെയിൽവേ സ്‌റ്റേഷനിൽ കള്ളവണ്ടി കയറാൻ എത്തിയവരാണ് കുടുങ്ങിയത്. ടിക്കറ്റെടുക്കാതെ പ്രവേശിച്ചവർക്കെല്ലാവർക്കും ഉദ്യോഗസ്ഥർ പിഴയും ചുമത്തി. ...

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

പാലക്കാട്: ഓണം ബംബർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിനെക്കുറിച്ച് ലോട്ടറി വകുപ്പിൻ്റെ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റതാണെന്ന പരാതിയെ ...

ഹിറ്റ് അല്ല,സൂപ്പർ ഹിറ്റ്! ടിക്കറ്റെടുക്കാൻ വൻ തിരക്ക്; വരുന്ന അഞ്ച് ദിവസം വന്ദേ ഭാരത് ട്രെയിൻ ഹൗസ് ഫുൾ

തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ടിക്കെറ്റടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ക്ലാസിലും ടിക്കറ്റില്ല. സർവീസ് ആരംഭിച്ച ഇന്നലെ തന്നെ ...

മോട്ടോ ജിപി ഭാരതിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിൽ; യുപി വേദിയാകുന്നത് രാജ്യത്തെ ഏറ്റവും വലിയ മോട്ടോർസ്‌പോർട്‌സ് ഇവന്റിന്; ടിക്കറ്റ് നിരക്കും വിശദവിവരങ്ങളും അറിയാം

ഇന്ത്യൻ ഗ്രാൻഡ്പ്രീക്ക് ശേഷം രാജ്യം വേദിയാകുന്ന മോട്ടോർസ്പോർട് ഇവന്റ് മോട്ടോജിപി ഭാരതിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിൽ.ഭാരത് ജിപി 2023 സെപ്റ്റംബർ 22 മുതൽ 24 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ...

200 രൂപയ്‌ക്ക് മാമ്പഴം വാങ്ങിയാൽ മെട്രോ ടിക്കറ്റ് ഫ്രീ! ഓഫർ പരിമിത കാലത്തേക്ക് മാത്രം

എറണാകുളം; യാത്രക്കാരെ കൈയ്യിലെടുക്കാൻ കൊച്ചി മെട്രോയുടെ പൊടി കൈ. മെട്രോയിൽ വന്ന് വൈറ്റില സ്റ്റേഷനിൽ ഇറങ്ങി 200 രൂപയ്ക്കു മാമ്പഴം വാങ്ങിയാൽ യാത്രയുടെ ഒരു വശത്തേക്കുള്ള ടിക്കറ്റ് ...

ട്രെയിൻ ടിക്കറ്റ് നഷ്ടമായാൽ ഇനി പേടി വേണ്ട; ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടമാകുമോ എന്ന് എല്ലാവരും ഭയക്കുന്ന കാര്യമാണ്. ദൂരയാത്രകളിൽ ആദ്യ അവസാനം വരെ ടിക്കറ്റ് അത്രയഥികം സൂഷ്മമായാണ് എല്ലാവരും സൂക്ഷിക്കാറ്. ഓൺലൈൻ ടിക്കറ്റിംഗ് രീതികൾ ...

ഇനി ബസ് ടിക്കറ്റെടുക്കാൻ കീശയിൽ തപ്പേണ്ട; പുതിയ സേവനം അവതരിപ്പിച്ച് പേടിഎം

ബസ് ടിക്കറ്റെടുക്കുന്നതിന് പുതിയ മാർഗവുമായി പേടിഎം. യാത്രക്കാർക്ക് ഇനി ഫോണിൽ പെയ്‌മെന്റുകൾ നടത്താം. ബാഗിൽ പണം തിരയേണ്ടതിന്റെ ആവശ്യമില്ല. പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്-പശ്ചിമ ബംഗാൾ ...

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർ സൂക്ഷിച്ചോളൂ; മുംബൈ ഡിവിഷനിൽ നിന്ന് മാത്രം ഈടാക്കിയ പിഴ 100 കോടി

മുംബൈ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ട്രെയിൻ യാത്രക്കാരിൽ നിന്ന് റെയിൽ വേ ഈടാക്കിയത് 100 കോടി രൂപ. റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്ന് മാത്രമാണ് ...

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി; ഓൺലൈൻ വിൽപ്പന ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് നടനും, ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി ...

മുൻപ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഇനി പൊതുജനങ്ങൾക്കും അടുത്തറിയാം; പ്രധാനമന്ത്രി സംഗ്രഹാലയം രാജ്യത്തിന് സമർപ്പിച്ചു; ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മ്യൂസിയത്തിലേയ്ക്കുള്ള ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. മുൻ ...

കശ്മീർ ഫയൽസ് കണ്ടവർക്ക് പാൽവിലയിൽ ഇളവ് നൽകി; ഡയറിയുടമയ്‌ക്ക് വധഭീഷണി; കേസെടുത്ത് പോലീസ്

മുംബൈ: 'കശ്മീർ ഫയൽസ്' എന്ന ചിത്രത്തിന്റെ സിനിമ ടിക്കറ്റ് കാണിച്ചാൽ പാലിന് വില കിഴിവ് നൽകുമെന്ന് പറഞ്ഞ കച്ചവടക്കാരന് വധഭീഷണി. മുംബൈയിലെ പ്രാദേശിക വ്യവസായിയായ അനിൽ ശർമ്മയ്ക്കാണ് ...

അഞ്ച് തീവണ്ടികളിൽ നിന്നും 100 കോടി; സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ. അഞ്ച് തീവണ്ടികളിൽ നിന്നായി 100 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. വെസ്റ്റ് സെൻട്രൽ റെയിൽവേ ...