ഭാഗ്യശാലിയെ അറിയാൻ അൽപ്പം കാത്തിരിക്കണം; ഓണം ബംപർ നറുക്കെടുപ്പ് മാറ്റി
തിരുവനന്തപുരം:കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി. ടിക്കറ്റ് വിൽപ്പന കുറവായതിനാൽ തീയതി മാറ്റണമെന്ന് ഏജൻ്റുമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഈ വർഷത്തെ ...























